യാത്രാമൊഴി [നൗഫു] 900

 

ഞാൻ ശബ്ദം കേട്ട ഭാഗത്തേക് നടന്നു..

 

“മുജീബ് ക്ക…”

 

ഇന്ന് വൈകുന്നേരം നാട്ടിൽ നിന്നു വന്ന മുജീബിക്ക ആയിരുന്നു അത്..

 

എനിക്ക് പെട്ടന്ന് തന്നെ തോന്നി.. മുപ്പർക് നാട്ടിൽ നിന്നും വന്ന സങ്കടം മാറിയിട്ടുണ്ടാവില്ല.. പത്തു മുപ്പത് കൊല്ലം നാട്ടിൽ തന്നെ ആയിരുന്നല്ലോ.. ഇപ്പൊ ആണേൽ കെട്ടിയോളും മക്കളും.. അങ്ങനെ വേണ്ട പെട്ട പലരും ഉണ്ട്.. അവരെ എല്ലാം ഓർത്തുപോയാൽ ഏത് കഠിന ഹൃദയം ഉള്ളവനും കരയും..

 

“മുജീബിക്ക എന്താണിത്.. ഇങ്ങള് ഈ രാത്രി ഇവിടെ ഇരുന്നു കരയാണോ…?”

 

ഞാൻ മൂപ്പരുടെ അടുത്ത് പോയി തോളിൽ കൈ വെച്ച് ചോദിച്ചു..

 

വന്ന സമയത്ത് തന്നെ നല്ലൊരു ബന്ധം മൂപ്പരുമായി ഉണ്ടാക്കി എടുത്തിരുന്നത് കൊണ്ടാണെന്നു തോന്നുന്നു.. മൂപ്പര് പെട്ടന്ന് കരച്ചിൽ നിർത്തി എന്നേ നോക്കി..

 

കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിച്ചു ഇറങ്ങിയിരുന്നു….

 

Updated: April 21, 2023 — 7:02 am

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    പൊളി സാനം…. ഏതാ ബ്രാൻഡ്???….. സിംഗിൾ ഷോട്ട് ആണോ….. എന്തായാലും നല്ല അവതരണം….

    1. Kolllaaam… Valiya Katha ezhithaan sramikku

      1. വേണ്ട ബ്രോ… ചെറിയ കഥ മതി.. അതാകുമ്പോൾ മുഴുവൻ എഴുതം ??

  3. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.