യാത്രാമൊഴി [നൗഫു] 893

 

ആ ഒരു സുഖത്തിൽ ഇങ്ങനെ കണ്ണുമടച്ചു സുഖിച്ചു ഇരിക്കുമ്പോളുണ്ട് ഒരു തേങ്ങി കരച്ചിൽ കേൾക്കുന്നു..

 

ഹുഹു ഹുഹു ഹുഹു…

 

ഹുഹു………..

 

വല്യരു പോത്തു പോലുള്ള മനുഷ്യൻ തേങ്ങി കരയുന്നത് പോലുള്ള ശബ്ദം…

 

ചെക്കന്മാരുടെ കരച്ചിൽ വേറെ ഒരു ട്യൂൺ ആണല്ലോ…

 

ആരാടാ ഈ പാതി രാത്രിയിൽ കരയുന്നതെന്ന് ഓർത്തു.. പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന ഉപകരണം പൂർത്തിയാക്കാൻ പോലും നിൽക്കാതെ ഓഫ്‌ ചെയ്തു ബാത്‌റൂമിൽ നിന്നും ഇറങ്ങി…

 

ഹാളി ന് തൊട്ടടുത്തുള്ള പുറത്തേക് ഇറക്കി കെട്ടിയ ഭാഗത്തേക് ഇറങ്ങി..

 

നല്ല ഇരുട്ട് ആയത് കൊണ്ട് തന്നെ ആരെയും കാണുന്നില്ല..

 

പിന്നെയും ഞാൻ ആ ശബ്ദം കേട്ടു.. തേങ്ങി തേങ്ങി കരയുന്ന ശബ്ദം…

 

എനിക്ക് പരിചയമുള്ള ശബ്ദമല്ല.. റൂമിൽ ഉള്ള എല്ലാത്തിനെയും ഏത് പാതിരാത്രിയിലും തിരിച്ചറിയാൻ പറ്റും..

 

Updated: April 21, 2023 — 7:02 am

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    പൊളി സാനം…. ഏതാ ബ്രാൻഡ്???….. സിംഗിൾ ഷോട്ട് ആണോ….. എന്തായാലും നല്ല അവതരണം….

    1. Kolllaaam… Valiya Katha ezhithaan sramikku

      1. വേണ്ട ബ്രോ… ചെറിയ കഥ മതി.. അതാകുമ്പോൾ മുഴുവൻ എഴുതം ??

  3. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.