യാത്രാമൊഴി [നൗഫു] 893

 

നല്ല ബീഫും നെയ്സ് പത്തിരിയും.. കുറെ ഏറെ പലഹാരങ്ങളും ഉണ്ടായിരിക്കും പെട്ടി നിറയെ.. അതൊക്കെ വാരി വലിച്ചു കയറ്റമല്ലോ..

 

ഇപ്പൊ പിന്നെ തേൻ മിടായിയും നൊസ്റ്റാൾജിയ ഐറ്റംസ് ആണ് കൂടുതൽ വരുന്നത്…

 

അങ്ങനെ റൂമിലെ എല്ലാവരും ഉറങ്ങാനായി കിടന്നു..

 

കിടക്കുന്നതിനു മുമ്പ് ഒരു ജെഗ് വെള്ളമെങ്കിലും കുടിക്കുന്ന ഒരു ഒരുമ്പട്ട ക്ഷീലമുണ്ട് എനിക്ക്.. അതോണ്ട് എന്താ മൂന്നാല് വട്ടം ഒന്നിന് ( യൂറിൻ പാസ്സ് )പോയാലെ ഉറങ്ങാൻ കഴിയൂ..

 

രണ്ടാമത്തെ വട്ടം ,…

 

റൂമിൽ ഉള്ളവർ എല്ലാം നല്ല ഉറക്കം ആയത് കൊണ്ട് കള്ളനെ പോലെ പാത്തും പതുങ്ങിയും ശബ്ദമുണ്ടാകാതെ വാതിൽ തുറന്നു ഹാളിലേക്കു ഇറങ്ങി..

 

ഹൌ ന്റെ മോനേ. കുറെ നേരം പിടിച്ചു വെച്ചു സൂ ന്ന് പറഞ്ഞു മോട്ടോർ വെച്ച് പമ്പ് ചെയ്യുന്ന പോലെ ഒഴിക്കുമ്പോൾ ഉള്ള ഒരു സുഖം..

 

ആ ഒരു സുഖം സുവർഗത്തിൽ പോയാലും കിട്ടുമോ എന്ന് സംശയമാണ്…?

 

Updated: April 21, 2023 — 7:02 am

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    പൊളി സാനം…. ഏതാ ബ്രാൻഡ്???….. സിംഗിൾ ഷോട്ട് ആണോ….. എന്തായാലും നല്ല അവതരണം….

    1. Kolllaaam… Valiya Katha ezhithaan sramikku

      1. വേണ്ട ബ്രോ… ചെറിയ കഥ മതി.. അതാകുമ്പോൾ മുഴുവൻ എഴുതം ??

  3. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.