കഥ പൂർത്തിയാക്കുന്നതിന് മുമ്പ് എന്റെ ഒരു അനുഭവം പറയാം..
[ഞാൻ ആദ്യമായി ജിദ്ദയിൽ വന്ന സമയം.. രണ്ടു മൂന്നു സ്ഥലത്തു ജോലി ചെയ്തു.. അവസാനം ഒരു ബകാലയിൽ (സൂപ്പർ മാർക്കറ്റ്) ആയിരുന്നു എന്റെ പണി..
രാത്രി ഒരു മണി യെങ്കിലും ആവും ജോലി യെല്ലാം കഴിഞ്ഞു റൂമിലേക്കു എത്തുമ്പോൾ.. കിടക്കുമ്പോൾ പിന്നെയും ഒരു മണികൂറോളം കഴിയും…
അങ്ങനെ ഒരു ദിവസം.. റൂമിലേക്കു പുതിയ ഒരാൾ നാട്ടിൽ നിന്നും ആദ്യമായി വന്നു… ആൾക്ക് പത്തു മുപ്പത് വയസിൽ കൂടുതൽ ഉണ്ടായിരുന്നു.. നാട്ടിലെ നിവർത്തി കേടൊണ്ടായിരിക്കാം ഈ മുപ്പത് കഴിഞ്ഞ അവസരത്തിൽ മൂപ്പര് ഇങ്ങോട്ട് വണ്ടി കയറി വന്നതെന്ന് തോന്നുന്നു..
നാട്ടിൽ നിന്നും വരുന്നവർക്ക് ഇങ്ങോട്ട് വരുന്നത് സങ്കടം ആണേലും..
അങ്ങനെ ആരെങ്കിലും വരുന്നത് ഞങ്ങൾക് സന്തോഷം തരുന്ന കാര്യം ആയിരുന്നു.. അതിപ്പോ ലീവിന് പോയി വരുന്ന ഏതേലും പഹയൻ ആണെങ്കിലും ശരി…
♥️♥️♥️♥️♥️
പൊളി സാനം…. ഏതാ ബ്രാൻഡ്???….. സിംഗിൾ ഷോട്ട് ആണോ….. എന്തായാലും നല്ല അവതരണം….
Kolllaaam… Valiya Katha ezhithaan sramikku
വേണ്ട ബ്രോ… ചെറിയ കഥ മതി.. അതാകുമ്പോൾ മുഴുവൻ എഴുതം ??
❤️❤️❤️