യാത്രാമൊഴി [നൗഫു] 856

 

എന്നും സ്കൂൾ വിട്ട് പോകുമ്പോഴും ജോലി കഴിഞ്ഞു പോകുമ്പോഴും ഉമ്മ വീട്ടിൽ കയറാതെ അവൻ,… സ്വന്തം വീട്ടിലേക് പോകാറില്ല..

 

ഉപ്പാക് സ്വന്തമായി ബന്ധുക്കൾ എന്നു പറയാൻ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു.. ഉമ്മയുടെ കുടുംബം ആണേൽ വളരെ വലുതും…

 

സ്കൂൾ പൂട്ടിനെല്ലാം അവിടെ എവിടെയെങ്കിലും ആയിരിക്കും ഭൂരിപക്ഷം സമയവും…

 

പെട്ടന്ന് കണ്ണിൽ ഇരുട്ട് നിറയുന്നത് പോലെ…ഇനി തമ്മിൽ കാണാൻ പറ്റുമോ എന്ന് പോലും അറിയാത്ത അവസ്ഥയിൽ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പനായി തുടങ്ങി..

 

“ഉമ്മാ….”

 

വാക്കുകൾ പോലും പുറത്തേക് വരാൻ കഴിയാതെ ഒരു വിറയലോടെ.. ഗത് ഗതം പോലെ അവൻ വിളിച്ചു..

 

“എന്റെ മോൻ സങ്കട പെടേണ്ട..

 

ഉമ്മ സങ്കടം വന്നു പറഞ്ഞു പോയതാ… ഉമ്മാന്റെ കുട്ടി എന്നും വിളിക്കണട്ടെ ഉമ്മാക്…”

 

ആ വിറയർന്ന ചുക്കി ചുളുങ്ങിയ കൈകൾ അവനെ ചേർത്ത് പിടിച്ചു ചുണ്ട് വിഥുമ്പി കൊണ്ടു അവർ പറഞ്ഞു..…

 

“ഉമ്മാന്റെ ദുആ യിൽ എന്നും എന്റെ മോൻ ഉണ്ടാവും.. അവിടെ പോയി വികൃതി ഒന്നും കാണിക്കരുത് ട്ടോ.. എന്നും വിളിക്കണം.. ഉമ്മാകും ഉപ്പാക്കും എനിക്കും എല്ലാവർക്കും വിളിക്കണം..

 

ഇന്ഷാ അള്ളാഹ് എന്റെ മോന്ക് വിധി യുണ്ടേൽ ഉമ്മാനെ ഒരു ഉംറ ചെയ്യാനും കൊണ്ടു പോണം…

 

ആ നാടൊന്ന് കാണാൻ ഒത്തിരി യുണ്ട് പിരിശം..”

 

Updated: April 21, 2023 — 7:02 am

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    പൊളി സാനം…. ഏതാ ബ്രാൻഡ്???….. സിംഗിൾ ഷോട്ട് ആണോ….. എന്തായാലും നല്ല അവതരണം….

    1. Kolllaaam… Valiya Katha ezhithaan sramikku

      1. വേണ്ട ബ്രോ… ചെറിയ കഥ മതി.. അതാകുമ്പോൾ മുഴുവൻ എഴുതം ??

  3. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.