മീനാക്ഷി ഏട്ടത്തി 1[ARJUN] 68

ഏട്ടന്റെ കല്യാണം ഞാനും അനിയനും കുടുംബക്കാരും കൂട്ടുകാരും നാട്ടുകാരും ചേർന്ന് ഗാഭിരംമാക്കി…..

 

അതിന്റെ ഷിണം നല്ലത് പോലെ ഉണ്ട്..

 

പിന്നെയും വാതിലിന് മുട്ട് കേട്ട് ഞാൻ

പുതപ്പ് മാറ്റി ഞാൻ ടീഷർട് എടുത്തു പോയി ഡോർ തുറന്നു

 

അമ്മയാരുന്നു

 

‘’’’’’’എന്താ അമ്മേ…രാവിലെ…

 

**** എടാ മോനെ നമ്മുടെ ആദിത്യനെ കാണാൻ ഇല്ലടാ….

 

“””’അതിന് ചേട്ടൻ എവിടെ പോകാൻ

ഏട്ടൻ വല്ലോ അപ്പുറത് വല്ലോ കണ്ണും…

ചേട്ടത്തിയോടൊന്നുമ്പറഞ്ഞിലേ…

 

അമ്മയുടെ ടെൻഷൻ ഞാൻ ഞാൻ നിസ്സാരംമായി എടുത്തു മറുപടി പറഞ്ഞു

 

“””’ എനിക്ക് ഒന്നും അറിയില്ല മോനെ…

അവനെവിടെ പോയെന്ന്…

 

അമ്മ വിങ്ങി പൊട്ടി കൊണ്ട് സാരിയോടെ തുമ്പ് വായിൽ വെച്ച് കരച്ചിൽ അടക്കി….

 

അയ്യോ അമ്മേ വിഷമിക്കില്ല.. ഏട്ടൻ വാലോ അവിശ്വത്തിന് പോയി കാണും

ഞാൻ പോയി ‘അന്വേഷിക്കാം അമ്മ സമാധാനപ്പെട്……….. അഭിവിടെ

 

“””അവൻ അന്യേഷിക്കാൻ പോയിക്കോ…

 

 

മം,, ഏട്ടത്തിവിടെ…

 

“””മോൾ മുറിയിൽ ഉണ്ട് കരഞ്ഞ് കിടക്കുക…

 

അമ്മ ഏട്ടത്തി കുറച്ചു പറഞ്ഞപ്പോ ഹൃദയത്തിൽ വിങ്ങൽ പോലെ

 

ഞാൻ അമ്മയും കൂട്ടി ഏട്ടത്തിയുടെ

മുറിയിൽ പോയി…കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരുന്നു കരയുന്ന

 

“”””ഏട്ടൻ എവിടെ പോയാലും ഞാൻ കൊണ്ടുവരൂ….

 

ഞാൻ ഉറപ്പോടേ പറഞ്ഞ ശേഷം ഞാൻ മുറി വിട്ട് ഇറാങ്ങാന്നേരം ഏട്ടത്തിയുടെ

വാക്കുകൾ തടഞ്ഞു

 

“”””വേണ്ട അപ്പു… ഏട്ടനെ തിരക്കണ്ട

 

ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു. കഴിഞ്

ഒരു കടലാസ് എനിക്ക് നേരെ നീട്ടി….

 

ഞാൻ അത് വാങ്ങി വയ്ച്ചു …

,,,………….

പ്രിയപ്പേട്ട അമ്മക്ക്…

 

ഞാൻ ഇവിടെ നീന്നും പോകുകണ്

ഈ കല്യാണതിന്ന് താല്പര്യം ഇല്ലായിരുന്നു എനിക്ക് വേറെ ഒരു പെൺകുട്ടിയും മായി സ്നേഹത്തിൽ ആണ് അവളെ എനിക്ക് മറക്കാൻ പറ്റുകയിൽ. അമ്മേ എനിക്ക് എതിർത്തു പറയാൻ സാധിക്കാത്ത കൊണ്ട് ആണ് ഞാൻ പറയാതാത്.പക്ഷെ എനിക്ക് അറിയാം ഞാൻ നശിപിച്ചത് ഒരു പെണ്ണിന്റെ ജീവിതം നമ്മുടെ കുടുംബത്തിന്റെയഭിമാനവുമാണെന്ന്.

 

പക്ഷെ എനിക്ക് ചെയിതെ മതിയാവു…….

മീനാക്ഷി ഞാൻ ഒരു നോട്ടം കൊണ്ടും പോലും ഞാൻ കളങ്കപ്പെടുത്തിയിട്ടില്ല…….

 

ഞാൻ ചേയ്തത് ശെരിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്

സ്നേഹിക്കുന്നവരാണോരുമിക്കേണ്ടത്..

എനിക്ക് സ്നേഹിക്കുന്ന പെൺകുട്ടിയും

ജീവിക്കാൻ ആഗ്രഹകുന്നത്

 

ഞാൻ എല്ലാംവരോടും മാപ്പ്

ഞാൻ പോകുന്നു..

………………………………………..

 

 

ഞാൻ അത് വയ്ച്ചു കഴിഞ്ഞുതും എന്റെ കണ്ണുകൾ നീറഞ്ഞ് വന്നു എന്റെ കൈകൾ വിറക്കുവാൻ തുടങ്ങി ഇനി എന്ത് ചെയും എന്ന് ഞാൻ ഏട്ടത്തി യുടെ മുഖത്തേക് നോക്കി നീന്നുപോയി

Updated: March 10, 2024 — 12:09 pm

5 Comments

Add a Comment
  1. Continue bro nannaitund pinne page kooti ezhuthu

  2. Starting കൊള്ളാം,Pakshe page kootanam.Next part eppala വരുക?

  3. ?ᴍɪᴋʜᴀ_ᴇʟ?

    Complete akkaney e sitil ippo vayanakkar kuravanenn thinnunnu

  4. Continue bro

Leave a Reply

Your email address will not be published. Required fields are marked *