അതും പറഞ്ഞു തിരിഞ്ഞ് പോലും നോക്കാതെ ചേട്ടായി നടന്നകന്നു…
കുടുംബത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും അങ്ങനെയേ പറയാൻ കഴിയൂ എന്ന് എനിക്ക് തോന്നി…
പക്ഷെ ആ വാക്കുകൾക്കും എനിക്ക് ചേട്ടയിയോട് തോന്നിയ ഇഷ്ടത്തെ തകർക്കാൻ കഴിഞ്ഞില്ല…
ദിനംപ്രതി ആ ഇഷ്ടം കൂടി വന്നു….
എല്ലാരെയും സ്നേഹിക്കാൻ മാത്രം അറിയുമായിരുന്ന അദ്ദേഹത്തിന് എന്റെ ഇഷ്ടം അധികനാൾ കണ്ടില്ലെന്ന് നടിക്കാൻ ആയില്ല…
ആത്മാർത്ഥമായ എന്റെ സ്നേഹത്തെ പൂര്ണമനസ്സോടെ ഒരുനാൾ ചേട്ടായി സ്വീകരിച്ചു…
ഒരു പണക്കാരി പെണ്ണിന്റെ വെറുമൊരു നേരംപോക്കല്ല എന്റെ ഇഷ്ടം എന്ന് അദ്ദേഹത്തിന് ബോധ്യമായി..
ഒന്നിന്റെ പേരിലും ചേട്ടായിയെ വിട്ടുപിരിയില്ല എന്നൊരുറപ്പ് മാത്രം ഞാൻ കൊടുത്തു..
പിന്നീട് പ്രണയത്തിന്റെ നാളുകൾ ആയിരുന്നു…
ആരും കാണാതെ ആരും അറിയാതെ രണ്ട് മനസ്സുകൾ പ്രണയിച്ചു…
ഈ ജോലിയുമായി നാട്ടിൽ തുടർന്നാൽ എന്നെ കിട്ടില്ലെന്ന ചിന്തയിൽ ആണ് ചേട്ടായി പ്രവാസി ആകാൻ തീരുമാനിച്ചത്…
ചേട്ടയിയെ വിട്ട് പിരിയാൻ ആഗ്രഹമില്ലാഞ്ഞിട്ടും ഒരുമിച്ചൊരു ജീവിതത്തിനു വേണ്ടി ആ താൽക്കാലികമായ വിട്ടുപിരിയലിന് ഞാൻ വിഷമത്തോടെ സമ്മതിച്ചു…
ഞാൻ കാത്തിരിക്കുമെന്ന ഉറപ്പിന്മേൽ ചേട്ടായി കടൽ കടന്നു…
ഞാനും എന്റെ പഠനത്തിൽ ശ്രദ്ധചെലുത്തി…
അപ്പോഴും ഫോൺ വിളികളിലൂടെ ഞങ്ങൾ പരസ്പ്പരം വിശേഷങ്ങൾ പങ്കുവച്ചു..
Heart touching!!!!!
Eshtapettu
മനുസ്.. നല്ല കഥ..എന്തൊക്കെയോ പറയണം എന്നുണ്ട്..
മനോഹരം ആയ എഴുത്ത്..
അവളുടെ ഉള്ളിലെ വിചാരം അവള് മാറ്റി എടുതുവല്ലോ..
സ്നേഹത്തോടെ❤️
മനു. തിരക്കുകൾ കാരണം വൈകിയതാട്ടോ.
നല്ല ശൈലി. നല്ല വായനാ സുഖം.
നന്നായി തന്നെ എഴുതി. ആദ്യത്തെ കുറച്ച് വരികൾ വായിച്ചപ്പോ തുടർന്ന് വായിക്കണോ എന്ന് തോന്നി… മറ്റൊന്നും കൊണ്ടല്ല അവസാനം സങ്കടപ്പെടുത്തുവോ എന്ന് പേടിച്ചിട്ട്.
കുറച്ച് സങ്കടം ഉണ്ട് എന്നാലും…. എല്ലാ അമ്മമാരും മക്കളെ സ്നേഹിക്കും. പക്ഷെ ഇവിടെ അവൾക്ക് അതിന് സമയമെടുത്തു എന്ന് മാത്രം.
ഇനിയും ഇതുപോലുള്ള കഥകളുമായി വാ. കാത്തിരിക്കാം
മനൂസ്,
എഴുത്ത് കിടുക്കി, ഒന്ന് പറയട്ടെ കുറച്ചു വേഗത കൂടിയോ എന്ന് തോന്നി.
ഒരു ചെറിയ കഥാതന്തുവിനെ വളരെ മികച്ചരീതിയിൽ വികസിപ്പിച്ച് ഒരു കഥയാക്കി മാറ്റി.
ആശംസകൾ…
പോരായ്മകൾ ഉണ്ടാകും.. ഒരു കഥയുടെ ഘടനയിൽ പൂർണ്ണമായും എഴുതാനുള്ള ആഗ്രഹം ഉണ്ടായിരുന്നില്ല.. അണുവിട മാറ്റാതെ ഒരു ജീവിതം പകർത്തി എന്നേ ഉള്ളൂ.. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??
എന്തല്ലാം ഞായങ്ങൾ നിരത്തിയാലും അവൾ ആ കുഞ്ഞിനോട് കാണിച്ചത് മാപ്പ് അർഹിക്കാത്ത തെറ്റാണ്… ആദ്യം മാതൃത്വം നിഷേതിച്ചിട്ട് പിന്നേ സ്നേഹം വാരിക്കോരി കൊടുത്തിട്ട് എന്ത് കാര്യം… അവൻ വിശന്ന് കരഞ്ഞപ്പൊ അവന്റെ വിശപ്പ് അടക്കാൻ നോക്കാതേ അവനേ വെറുപ്പോേടേ നോക്കുന്ന ഇതുപോല്ലുള്ള അമ്മമാരാണ് കുട്ടികളേ കൊന്ന് തളുന്നത്… അവൾക്ക് തിരിച്ചറിവ് വന്നില്ലങ്കിൽ ആകുട്ടിയുടേ അവസ്ഥയും മറിച്ചായിരിക്കുകയില്ല…. ഇത് പറഞ്ഞത് കൊണ്ട് എന്നോട് ദേഷ്യം തോന്നരുതേ
തെറ്റ് ചെയ്യാത്ത മനുഷ്യർ ആരുണ്ട് ഈ ഭൂമിയിൽ.. പലപ്പോഴും മനുഷ്യന്റെ നൈമിഷികമായ മനസ്സിലെ തോന്നാലുകളാണ് ഭൂരിഭാഗം തെറ്റുകളുടെയും ഉത്ഭവം..ആ മനസ്സിന്റെ ചാഞ്ചാട്ടത്തെ നിയന്ത്രിച്ചു കടന്നു കൂടുന്നവർ ജീവിതത്തിൽ വിജയിക്കും അല്ലാത്തവർ തെറ്റുകളിലേക്കും..
അഭിപ്രായങ്ങൾ പറയുന്നതിന് എന്ത് വിരോധം.. ഇനിയും പറയണം.. വിലയേറിയ കമന്റിന് പെരുത്തിഷ്ടം കൂട്ടേ??
കല്ലിലും പുഴയിലും സ്വന്തം ചോരയെ ഇല്ലാതാകുന്നവർക്ക് ഒപ്പം ഇങ്ങനെ ചില ജീവിതങ്ങളും നമ്മുടെ ഇടയിൽ ഉണ്ടെന്നത് വിസ്മരിച്ചു കൂടാ
കൊള്ളാം
മനുഷ്യർ പലപ്പോഴും അങ്ങനെയാണ്..സ്വാർത്ഥതയിൽ നിന്നും രൂപാന്തരം പ്രാപിക്കുന്നു നൈമിഷികമായ ചിന്തകളാണ് എല്ലാത്തിനും കാരണം.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ??
❤️
?
??
???
??
വായിക്കാം….okke കഴിയട്ടെ ട്ടോ ☺?❤️
ടൈം കിട്ടുമ്പോൾ വായിക്കൂ?
സേട്ടാ സേട്ടൻ്റെ കഥയോന്നും വായിച്ചിട്ടില്ല… ഇനി ഓരോന്നായി വായിക്കാം…
Site ile aettavum pramugante കഥാ vayichittu illano
Insult cheyallu monuse ??
അങ്ങനെ പറഞ്ഞു കൊടുക്കേടാ ഉവ്വേ??
ടൈം കിട്ടുമ്പോൾ വായിക്കു സേട്ട
❤️
??
3രെ?
??
2nd
??
❤❤❤
???