ചേട്ടനും അച്ഛനെ പോലെ തന്നെ ഗൗരവക്കാരൻ ആയിരുന്നതിനാൽ കുട്ടിക്കാലം ഏറെക്കുറെ ഏകാന്തതയുടെ തടവറയിൽ ആയിരുന്നു…
ആകെയുള്ളൊരു ആശ്വാസം അമ്മ മാത്രമായിരുന്നു…
പൊതുവെ അധികമാരോടും മിണ്ടാത്ത പ്രാകൃതമായതിനാൽ അടുത്ത കൂട്ടുകാരികളും ഇല്ലായിരുന്നു..
അങ്ങനെ എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞു നിന്ന എന്റെ മനസ്സിലേക്കാണ് അപ്രതീക്ഷിതമായ ചേട്ടായിയുടെ കടന്ന് വരവ്..
നാട്ടിലെ എല്ലാ വിശേഷങ്ങൾക്കും പുഞ്ചിരിയോടെ ഓടി നടന്ന് പ്രവർത്തിക്കുന്ന ഒരു ചെറുപ്പക്കാരനോട് ആദ്യം തോന്നിയ കൗതുകം..
മിണ്ടാൻ കഴിയാത്ത അമ്മയോടൊപ്പം വഴിനീളെ വിശേഷങ്ങൾ പറഞ്ഞു അമ്മയെ ചേർത്ത് പിടിച്ചു പോകുന്നത് കണ്ടപ്പോൾ കൗതുകം ചെറിയ ഇഷ്ടത്തിന് വഴി മാറി..
ഞങ്ങളുടെ വീടിന്റെ പെയിന്റ് പണിക്ക് വന്നപ്പോൾ ആളെ വളരെ അടുത്തറിഞ്ഞപ്പോൾ ആ ഇഷ്ടത്തിന് മറ്റൊരു മാനം അറിയാതെ കൈവന്നു.
ആർക്കും ഇഷ്ടം തോന്നുന്ന പെരുമാറ്റം..
സ്വന്തം വീട്ടുകാരിൽ നിന്നും ഇത്രയും നാളും കിട്ടാത്ത പരിഗണനയും സന്തോഷവും ചേട്ടായിയുടെ പുഞ്ചിരിയിലും കുശാലാന്വേഷണങ്ങളിൽ നിന്നും എനിക്ക് കിട്ടി..
ആ ദിവസങ്ങളിൽ പരസ്പരം കാണുമ്പോൾ എനിക്ക് നൽകുന്ന ഓരോ പുഞ്ചിരി എനിക്ക് വിലമതിക്കാൻ ആകാത്തതായിരുന്നു..
ആരെയും പെട്ടെന്ന് കൂട്ടിലാക്കുന്ന പ്രകൃതം.. കുട്ടികളുടെ കുറുമ്പും നിഷ്കളങ്കമായ മനസ്സും എന്നെ ആ മനസ്സിലേക്ക് അടുപ്പിച്ചു..
അറിയാതെ മനസ്സ് പലതും മോഹിച്ചു…
തൊലിയുടെ നിറമോ ജാതിയോ സമ്പത്തോ ഒന്നും ആ ഇഷ്ടത്തിനെ അളക്കാനുള്ള അളവുകോൽ ആയിരുന്നില്ല… മനസ്സ് കൊണ്ടുള്ള നിസ്സ്വാർത്ഥമായ സ്നേഹം..
Heart touching!!!!!
Eshtapettu
മനുസ്.. നല്ല കഥ..എന്തൊക്കെയോ പറയണം എന്നുണ്ട്..
മനോഹരം ആയ എഴുത്ത്..
അവളുടെ ഉള്ളിലെ വിചാരം അവള് മാറ്റി എടുതുവല്ലോ..
സ്നേഹത്തോടെ❤️
മനു. തിരക്കുകൾ കാരണം വൈകിയതാട്ടോ.
നല്ല ശൈലി. നല്ല വായനാ സുഖം.
നന്നായി തന്നെ എഴുതി. ആദ്യത്തെ കുറച്ച് വരികൾ വായിച്ചപ്പോ തുടർന്ന് വായിക്കണോ എന്ന് തോന്നി… മറ്റൊന്നും കൊണ്ടല്ല അവസാനം സങ്കടപ്പെടുത്തുവോ എന്ന് പേടിച്ചിട്ട്.
കുറച്ച് സങ്കടം ഉണ്ട് എന്നാലും…. എല്ലാ അമ്മമാരും മക്കളെ സ്നേഹിക്കും. പക്ഷെ ഇവിടെ അവൾക്ക് അതിന് സമയമെടുത്തു എന്ന് മാത്രം.
ഇനിയും ഇതുപോലുള്ള കഥകളുമായി വാ. കാത്തിരിക്കാം
മനൂസ്,
എഴുത്ത് കിടുക്കി, ഒന്ന് പറയട്ടെ കുറച്ചു വേഗത കൂടിയോ എന്ന് തോന്നി.
ഒരു ചെറിയ കഥാതന്തുവിനെ വളരെ മികച്ചരീതിയിൽ വികസിപ്പിച്ച് ഒരു കഥയാക്കി മാറ്റി.
ആശംസകൾ…
പോരായ്മകൾ ഉണ്ടാകും.. ഒരു കഥയുടെ ഘടനയിൽ പൂർണ്ണമായും എഴുതാനുള്ള ആഗ്രഹം ഉണ്ടായിരുന്നില്ല.. അണുവിട മാറ്റാതെ ഒരു ജീവിതം പകർത്തി എന്നേ ഉള്ളൂ.. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??
എന്തല്ലാം ഞായങ്ങൾ നിരത്തിയാലും അവൾ ആ കുഞ്ഞിനോട് കാണിച്ചത് മാപ്പ് അർഹിക്കാത്ത തെറ്റാണ്… ആദ്യം മാതൃത്വം നിഷേതിച്ചിട്ട് പിന്നേ സ്നേഹം വാരിക്കോരി കൊടുത്തിട്ട് എന്ത് കാര്യം… അവൻ വിശന്ന് കരഞ്ഞപ്പൊ അവന്റെ വിശപ്പ് അടക്കാൻ നോക്കാതേ അവനേ വെറുപ്പോേടേ നോക്കുന്ന ഇതുപോല്ലുള്ള അമ്മമാരാണ് കുട്ടികളേ കൊന്ന് തളുന്നത്… അവൾക്ക് തിരിച്ചറിവ് വന്നില്ലങ്കിൽ ആകുട്ടിയുടേ അവസ്ഥയും മറിച്ചായിരിക്കുകയില്ല…. ഇത് പറഞ്ഞത് കൊണ്ട് എന്നോട് ദേഷ്യം തോന്നരുതേ
തെറ്റ് ചെയ്യാത്ത മനുഷ്യർ ആരുണ്ട് ഈ ഭൂമിയിൽ.. പലപ്പോഴും മനുഷ്യന്റെ നൈമിഷികമായ മനസ്സിലെ തോന്നാലുകളാണ് ഭൂരിഭാഗം തെറ്റുകളുടെയും ഉത്ഭവം..ആ മനസ്സിന്റെ ചാഞ്ചാട്ടത്തെ നിയന്ത്രിച്ചു കടന്നു കൂടുന്നവർ ജീവിതത്തിൽ വിജയിക്കും അല്ലാത്തവർ തെറ്റുകളിലേക്കും..
അഭിപ്രായങ്ങൾ പറയുന്നതിന് എന്ത് വിരോധം.. ഇനിയും പറയണം.. വിലയേറിയ കമന്റിന് പെരുത്തിഷ്ടം കൂട്ടേ??
കല്ലിലും പുഴയിലും സ്വന്തം ചോരയെ ഇല്ലാതാകുന്നവർക്ക് ഒപ്പം ഇങ്ങനെ ചില ജീവിതങ്ങളും നമ്മുടെ ഇടയിൽ ഉണ്ടെന്നത് വിസ്മരിച്ചു കൂടാ
കൊള്ളാം
മനുഷ്യർ പലപ്പോഴും അങ്ങനെയാണ്..സ്വാർത്ഥതയിൽ നിന്നും രൂപാന്തരം പ്രാപിക്കുന്നു നൈമിഷികമായ ചിന്തകളാണ് എല്ലാത്തിനും കാരണം.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ??
❤️
?
??
???
??
വായിക്കാം….okke കഴിയട്ടെ ട്ടോ ☺?❤️
ടൈം കിട്ടുമ്പോൾ വായിക്കൂ?
സേട്ടാ സേട്ടൻ്റെ കഥയോന്നും വായിച്ചിട്ടില്ല… ഇനി ഓരോന്നായി വായിക്കാം…
Site ile aettavum pramugante കഥാ vayichittu illano
Insult cheyallu monuse ??
അങ്ങനെ പറഞ്ഞു കൊടുക്കേടാ ഉവ്വേ??
ടൈം കിട്ടുമ്പോൾ വായിക്കു സേട്ട
❤️
??
3രെ?
??
2nd
??
❤❤❤
???