മിച്ചറും ചായയും.. പിന്നെ റഹീമും [നൗഫു] 3729

 

ചായ യും മിച്ചറും കിട്ടിയാൽ.. ചായ ഗ്ലാസിലേക് മിച്ചർ ഇട്ട് കുടിക്കുന്ന ശീലം..

 

അവർ ഉള്ളിലേക്കു കയറുന്ന സമയം.. അവൻ ചായ ഗ്ലാസിൽ മിച്ചർ നിറച്ചു വായയിലേക്  ഒരു കൈ കൊണ്ട് ഗ്ലാസിന് പിറകിൽ തട്ടി കൊണ്ട് കഴിക്കുന്നതാണ് കാണുന്നത്..

 

ഞാനും അവരും ഓരോ സമയമാണ് ഇത് കാണുന്നത്.  അത് കൊണ്ട് തന്നെ അവനെ ഒന്നു അടക്കി നിർത്താനുള്ള സമയം പോലും എനിക്ക് കിട്ടിയില്ല.

 

ഈ… കുട്ടി കളി കാണാത്ത ചെക്കന് ഇതെല്ലാം കാണുന്ന ഏതേലും പെണ്ണ് വീട്ടുകാർ പെണ്ണിനെ കൊടുക്കുമോ..

 

അന്നത്തോടെ അവന്റെ കൂടേ പെണ്ണ് കാണൽ ചടങ്ങിന് പോകുന്ന പരിവാടി ഞാൻ നിർത്തി..

 

അന്നും ഞങ്ങൾ വീട്ടിലേക് എത്തുന്നതിനു മുമ്പ് പെണ്ണിന്റെ വീട്ടുകാരുടെ ഫോൺ അമ്മയിക് വന്നിരുന്നു…???

 

ഇഷ്ടത്തോടെ..

 

 നൗഫു…???

 

2 Comments

  1. അശ്വിനി കുമാരൻ

    Aha എന്റെ പണ്ടത്തെ ശീലം… ?
    ❤️✨️പൊളി…

  2. Kakakki.
    Super

Comments are closed.