മിച്ചറും ചായയും.. പിന്നെ റഹീമും [നൗഫു] 3729

 

“മക്കളെ ഉപ്പ വരാൻ ഒരു പത്തു മിനിറ്റ് എടുക്കും.. അവരുടെ കൂടേ തന്നെ മോളും വരും.. ഞാൻ ചായ എടുക്കാം..”

 

ഉള്ളിൽ നിന്നും എന്റെ ഉമ്മയുടെ പ്രായമുള്ള സ്ത്രീ വന്നു കൊണ്ട് പറഞ്ഞു..

 

പെണ്ണിന്റെ ഉമ്മയാണ്..

 

അവർ ഉടനെ തന്നെ രണ്ടു ഗ്ലാസ് ചായയും.. ഒരു പ്ളേറ്റിൽ ബിസ്കറ്റും.. മറ്റൊരു പ്ളേറ്റിൽ കുറച്ചു മിച്ചറുമായി വന്നു..

 

മക്കള് കഴിക്കിട്ടോ… ഓര് ഇപ്പൊ വരുമെന്ന് പറഞ്ഞു ഉമ്മ വീടിന് അകത്തേക്കു പോയി..

 

ആ സമയത്താണ് റഹീമിന്റെ കല്യാണം മുടങ്ങാൻ ഒരു കാരണം എന്താണെന്നു എനിക്ക് മനസിലായത്..

 

ഇന്നലെ വൈകുന്നേരം…ഇവന്റെ കൂടെ പെണ്ണ് കാണാൻ പോകുന്നെന്നു പറഞ്ഞപ്പോൾ തന്നെ ബന്ധുക്കളും കൂട്ടുകാരും ഒരു നോട്ടം നോക്കിയിരുന്നു.. അതെന്താണെന്നും എനിക്ക് മനസിലായി…

 

ഞങ്ങൾ ചായ കുടിക്കുന്നതിന് ഇടയിൽ ആയിരുന്നു പെണ്ണും അവളുടെ ഉപ്പയും അകത്തേക് കയറിയത്..

 

ആ സമയം.. പണ്ട് മുതലേ റഹീമിന് ഒരു ശീലമുണ്ട്..

 

2 Comments

  1. അശ്വിനി കുമാരൻ

    Aha എന്റെ പണ്ടത്തെ ശീലം… ?
    ❤️✨️പൊളി…

  2. Kakakki.
    Super

Comments are closed.