മിച്ചറും ചായയും.. പിന്നെ റഹീമും [നൗഫു] 3729

 

വെറുതെ അല്ല ഇവന്റെ വിവാഹം മുടങ്ങുന്നത്.. ഏകദേശം കാര്യങ്ങളുടെ കിടപ്പ് എനിക്ക് കിട്ടി.. ചുരുക്കി പറഞ്ഞാൽ പോയ കിളി അതിലൂടെ തന്നെ തിരിച്ചു വന്നു..

 

“അമ്മായി ഞങ്ങൾ ഇറങ്ങാണേ…”

 

അവനോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയുന്നത് കൊണ്ട് തന്നെ അമ്മായിയോട് യാത്ര പറഞ്ഞു ഇറങ്ങി..

 

അവനെ കണ്ടിട്ടാണെൽ എനിക്ക് ചിരിയും വരുന്നുണ്ട്.. കരയാനും തോന്നുന്നുണ്ട്..

 

 ഞങ്ങൾ രണ്ടു പേരും പെണ്ണിന്റെ വീട്ടിലേക് യാത്ര തുടങ്ങി…. ഒരു fz ബൈകിലാണ് യാത്ര..

 

“ടാ എത്രമണിക്കാണ് ബ്രോക്കർ വരാൻ പറഞ്ഞത്..”

 

ഞാൻ വച്ചിലേക് നോക്കി കൊണ്ട് ചോദിച്ചു…

 

സമയം മൂന്നര ആയിട്ടുണ്ട്..

 

“ഒരു നാല് മണിക്ക് എത്താൻ പറഞ്ഞത് ..”

 

“അര മണിക്കൂർ ഉണ്ടല്ലോ അങ്ങോട്ട്.. സമയത്തിന് എത്താമല്ലേ…”

 

2 Comments

  1. അശ്വിനി കുമാരൻ

    Aha എന്റെ പണ്ടത്തെ ശീലം… ?
    ❤️✨️പൊളി…

  2. Kakakki.
    Super

Comments are closed.