മിച്ചറും ചായയും.. പിന്നെ റഹീമും [നൗഫു] 3729

 

“ടാ .. ഇതവന്റെ പതിനാറമത്തെ പെണ്ണ് കാണലാണ്.. അവൻ ഏത് പെണ്ണിനെ പോയി കണ്ടാലും അവൻ ഇവിടെ തിരിച്ചു എത്തുന്നതിനു മുമ്പ് തന്നെ അവിടെ നിന്നും വിളിച്ചു പറയും അവർക്ക് ഈ വിവാഹത്തിന് താല്പര്യമില്ലെന്ന്..”

 

അമ്മായി എന്റെ അടുത്തേക് നീങ്ങി സ്വകാര്യം പോലെ വീണ്ടും പറഞ്ഞു തുടങ്ങി ..

 

“ആരോ കരുതി കൂട്ടി മുടക്കുന്നതാ… അല്ലേൽ ഈ നാട്ടിലുണ്ടോ എന്റെ മോനെ പോലെ ഒരു ചെറുക്കൻ…”

 

“അതെന്നെക്കൂടെ ഒന്ന് കൊള്ളിച്ചു പറഞ്ഞത് ആണേലും.. ഞാൻ അത് അപ്പോൾ തന്നെ വിട്ടു..  മണ്ടത്തരത്തിൽ phd എടുത്തവനാണ് അവൻ.. ഇവുടുത്തെ കഥ അതല്ലാത്തത് കൊണ്ട് ഇപ്പൊ അത് പറയുന്നില്ല…”

 

“ടാ പോവാ…”

 

പെട്ടന്ന് അവൻ റൂമിൽ നിന്നും ഒരു പാർട്ടി വെയർ ഇട്ടു കൊണ്ട് ഇറങ്ങി വന്നു.. ഈ അമർ അക്ബർ ആന്റണി യിൽ പിശാരടി ഇട്ടില്ലേ ആ സാധനം തന്നെ..

 

അവനെ കണ്ടപ്പോൾ തന്നെ എന്റെ കിളി മുഴുവൻ ദുബായ് കടപ്പുറം വഴി യൂറോപ് കടന്നിട്ടുണ്ട്..

 

2 Comments

  1. അശ്വിനി കുമാരൻ

    Aha എന്റെ പണ്ടത്തെ ശീലം… ?
    ❤️✨️പൊളി…

  2. Kakakki.
    Super

Comments are closed.