“Ok ആരെയൊക്കെ ആണ് സെലെക്റ്റ് ചെയ്യുന്നത്” മിശ്ര രാജേന്ദ്രയോട്
“മിഖായേൽ ദി ബെസ്റ്റ് ഓഫീസർ ഇൻ ഔർ ഫോഴ്സ് എവർ” രജേന്ദ്രയുടെ മറുപടിയിൽ ആത്മ വിശ്വാസം ഉണ്ടായിരുന്നു
“ബട് ഹി ഇസ് നോട് ഇൻ സർവിസ് നൗ” മുടക്കം പറഞ്ഞു കൊണ്ട് വീരേന്ദ്ര ഇടക്ക്കയറി
“തെൻ യൂ ടൂ” രാജേന്ദ്രയുടെ ക്ഷമ നശിച്ചിരുന്നു
“Call him now” മിശ്ര ആവശ്യപ്പെട്ടു
ഉടൻ തന്നെ അവരുടെ അടുത്തുണ്ടായിരുന്ന ജവാൻ മിഖായേലിനെ വിളിച്ച് സ്പീക്കർ ഓണ് ചെയ്തു
ട്രിങ്….. ട്രിങ്….
“ഹലോ”
“മിഖായേൽ ഞാൻ രജേന്ദ്ര ആണ് സംസാരിക്കുന്നത് നാളെ മോർണിംഗ് നീ ഹെഡ് കോട്ടെഴ്സിൽ ഉണ്ടാവണം”
രജേന്ദ്ര ആവശ്യപ്പെട്ടു
“സോറി സർ പറ്റില്ല മിനിസ്റ്റർ അടുത്തില്ലെ”
മിഖായേൽ ചോദിച്ചു
“how dare you” വീരേന്ദ്ര
“Shut you” അതവന്റെ ആജ്ഞ ആയിരുന്നു ഭയന്നു കൊണ്ടു അയാൾ പിൻവാങ്ങി
“മിഖായേൽ ഞാൻ മിശ്രയാണ് എന്താണ് ഇയാൾക്ക്പറയാനുള്ളത്”
“10,,,,,,9,,,,,,8,,,,,,,,7,,,,,,,,6,,,,,,,5,,,,,,,,4,,,,,,,,,,3,,,,,,,,,,2,,,,,,,,,,,,1,,,,,,,,,,0”
എന്താണ് പറയുന്നത് എന്നവർക്കു മനസ്സിലായില്ല
പെട്ടെന്ന്
“കൗണ്ട് ഭും 1ഭും 2 ഭും3 ഭും4 ഭും5 ഭും6 ഭും7 ഭും8 പോരെ”
ഉടൻ തന്നെ ഫോൺ കട്ട് ആയി
ഫോണിലൂടെ ഉള്ള ബ്ലാസ്റ്റ് എല്ലാവരെയും ഞെട്ടിച്ചു
രാജേന്ദ്രയുടെ മുഖത്തു പുഞ്ചിരി തെളിഞ്ഞു “that’s him” അയാൾ മിശ്രയെ നോക്കി പറഞ്ഞു
“what” എല്ലാവരും ഒരുമിച്ചു
“Wait for tomorrow” മറുപടിയായി അത്രയും പറഞ്ഞു അദ്ദേഹം എഴുന്നേറ്റു
ശുഭ വാർത്ത പ്രദീക്ഷിച്ചു മറ്റുള്ളവരും
പിറ്റേന്ന്
കേണൽ രാജേന്ദ്രയെ തേടി മിശ്രയുടെ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു കാൾ വന്നു
ഉടൻ തന്നെ അദേഹം അവിടെ എത്തി മറ്റുള്ളവരും അവിടെ ഉണ്ടായിരുന്നു
“നിങ്ങളിൽ എത്രപേർ ഇന്നത്തെ ന്യൂസ് കണ്ടു” മിശ്ര തിരക്കി
“sir” വീരേന്ദ്രയ്ക് ഒന്നും മനസ്സിലായില്ല
ബ്രോ , ഞാനൊരു റൈറ്റർ അല്ല പക്ഷെ ത്രില്ലർ കഥകൾ സിനിമകൾ ഒക്കെ ഒരുപാട് ഇഷ്ടമാണ്.ഞാനിവിടെ കഥകൾ വായിക്കലേ ഉള്ളു അങ്ങനെ റിവ്യൂ എഴുതാറില്ല.
എന്റെ അഭിപ്രായം എത്ര കണ്ടു ഉപയോഗപ്പെടും എന്നറിഞ്ഞൂടാ.
എനിക്ക് വായിച്ചിട്ടു തോന്നിയ അഭിപ്രായം പറയുന്നു.
തീം നല്ലൊരു തീം ആണ് ഈ കഥ , നല്ല സ്കോപ്പ് ഉള്ളത് കൂടെ ആണ്.
അതിൽ മിലിറ്ററി സീനുകൾ കൊണ്ട് ഒരു ഹീറോ ഇന്ട്രോഡക്ഷൻ ഒക്കെ നല്ല പ്ലോട്ട് ആണ്.അത് കഥക്ക് ഒരു ത്രിൽ ആക്ഷൻ ഫീൽ തരുന്നുണ്ട്.
പക്ഷെ ആ സീനിന്റെ അവതരണം കുറച്ചോടെ മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നുന്നു.
നായകനെ വായനക്കാരുടെ മനസ്സിൽ രെജിസ്റ്റർ ചെയ്യിക്കാൻ അതൊക്കെ കുറച്ചുകൂടെ കൺവിൻസിംഗ് ആക്കാമായിരുന്നു.എട്ടു പേർക്ക് പകരം 300 പേരൊക്കെ ,, ഒരു അതിമാനുഷനല്ലല്ലോ , മനുഷ്യൻ അല്ലെ…
അതൊക്കെ ഓവർ ആയപോലെ .അത് കഴിഞ്ഞുള്ള മിഖായേൽ നെ വാഴ്ത്തുന്ന ഡയലോഗുകൾ ഒക്കെ അത്ര രസമായി തോന്നിയില്ല.
അത് കഴിഞ്ഞുള്ള ദുബായ് ഭാഗം അത് വായനക്കാരന് ഒരു ഐഡിയയും കൊടുക്കാത്ത പോലെ.
ഏതൊരു കഥയിലും ആരംഭം ആണ് കഥയുടെ ഒരു ഏകദേശ അടിത്തറ വായനക്കാരന്റെ മനസിൽ ഉറപ്പിക്കാൻ സഹായിക്കുന്നത് .
അതുകൊണ്ടു തന്നെ കുറച്ചധികം പേജുകളും സംഭവങ്ങളും കൊണ്ട് വേണം അത് ഉറപ്പിക്കാൻ. ഇതിൽ പേജു൦ ഇല്ല , സംഭവങ്ങളും കുറവാണ് അതൊന്നു ശ്രദ്ധിക്കണം അടുത്ത ഭാഗത്തിൽ.
അതുപോലെ ഒരുപാട് സ്പീഡ് തോന്നി കഥയിൽ.അതും അല്പം കുറക്കണം
ഇത് എന്റെ മാത്രം അഭിപ്രായമാണ്.
ചിലപ്പോ എനിക്ക് തോന്നലുകൾ തെറ്റും ആയിരിക്കാം.
അടുത്ത ഭാഗം ഉടൻ പബ്ലിഷ് ആക്കും എന്ന് കരുതുന്നു.
Thanks bro
Njanum adyamayittanu ezhuthunnathu ithu pole ulla karyangal manassilakkan aanu njan comment chodichathu
Dubayilekku pokunnathinu munb ayittu oru song add cheythirunnu dubai moviyile first song
Kulu manatili yil athupole heroyile first song pakshe kk edit cheythu
Mikhaelinte cheriya bhagam mathrame ezhuthiyittullu mk yudeyum vishnuvinteyum adakkam story inspire cheythu ezhuthiyathanu
Ningal sweekarichal 3 season ethikkan kazhinnekkam
Onnu mathram parayam
“The weapon that we use can control the number of deaths in war”
Eg: Hiroshima Nagasaki
And
HE IS AN EMPIRE
സീസനുകൾ എഴുതി കൊണ്ട് പോകുന്നത് അല്ല പ്രധാനം എഴുതുന്നത് കാമ്പുള്ളത് ആയിരിക്കണം.
എന്ത് empire ആണെങ്കിലും weapon ആണെങ്കിലും കഥ മുന്നോട്ട് പോകുന്ന main അടിത്തറകൾ സ്ട്രോങ്ങ് ആകണം. അത് കൺവിൻസിംഗ് കൂടെ ആകണം.ഇല്ലെങ്കിൽ ബോർ ആകും.
എന്തായാലും ഇതിൽ ഇപ്പൊ സോങ്ങ് ന് വലിയ പ്രാധാന്യം ഒന്നും കാണുന്നില്ല
ബ്രോ content ന് പ്രാധാന്യം കൊടുത്ത് എഴുതൂ..
Bro avan aaranennu polum njan paranjittilla ithuvare aake ullathu avante sambhashanam mathramanu
Rambo moviye kurachu over add cheythu ezhuthi pooyi sorry
തുടക്കം കൊള്ളാം
????
ആഹാ.. ഫുൾ സസ്പെൻസ് ആണല്ലോ.. നന്നായിട്ടുണ്ട്.. സോങ് ആഡ് ചെയ്തിരുന്നു എന്ന് കമെംറ്റിൽ കണ്ടു. അത് ഇല്ലെങ്കിലും വായിക്കാൻ സുഖം ഉണ്ട്. അതോർത് വിഷമം വേണ്ട.സ്നേഹത്തോടെ❤️
സംഭവം ഇറുക്ക് ??????
കാത്തിരിക്കുന്നു ❣️?
❤️❤️
Njan song add cheythirunnu athu kanunnilla
Ippol athinte flow poyi aparachithanil ellam songs undallo
???