അവളുടെ ആഹ് വിളി അവിടെ ഉണ്ടായിരുന്നവരുടെ എല്ലാം ഉള്ളിൽ സംശയങ്ങൾ നിറക്കാൻ ഉളവാക്കി.. എന്നാൽ ആഹ് നിമിഷം ഞാൻ അതൊന്നും വക വെക്കാതെ അവളുടെ അടുത്തേക്ക് നടന്നു.
ഞാൻ വരുന്നത് കണ്ടതും മീനു എന്റെ അരികിലേക്ക് ഓടി വന്നെന്നെ കെട്ടി പിടിച്ചു…
“”കിച്ചു വേണ്ടടാ….. എനിക്കൊന്നും ഇല്ല…. പ്ലീസ് വാ പൂവാം…”””
അവൾ എന്നെ എത്രയും ശക്തമായി വരിഞ്ഞു മുറുക്കാവോ അത്രയും അധികം പുണർന്നുകൊണ്ട് പറഞ്ഞു.
എന്നാൽ അതൊന്നും എന്റെ ചെവിയിൽ കേൾവി കൊണ്ടില്ല… എന്റെ മുന്നിൽ ആഹ് ഒരു മുഖം മാത്രം….
ജിഷ്ണു !!
കോളേജ് സീനിയർ ആഹ്ണ് പിന്നെ ഒരു ഞരമ്പും.അപ്പന്റെ പണത്തിന്റെ കഴപ്പും… പല തവണ ഞാൻ അവനെ കൊറേ കാര്യങ്ങളിൽ നിന്നും വാൺ ചെയ്തതാണ്…..എന്നാൽ അവൻ ഇന്നെന്റെ മീനുനെ…. മൈരൻ തീർന്നു… മോനെ ജിഷ്ണു അപ്പനെ വിളിച്ച് ഒരാറടി നീളത്തിൽ കുഴി വെട്ടാൻ പറ…..
എന്നിൽ നിന്ന് മറുപടിയും പ്രതികരണവും കേൾക്കാത്തതുകൊണ്ടാണെന്ന് തോന്നുന്നു അവൾ മുഖമുയർത്തി എന്നെ നോക്കി….
ചോര നിറത്തിൽ രക്തവർണ്ണമായ നോട്ടം കണ്ടതിനാലാവണം അവളുടെ പിടി മെല്ലെ അയഞ്ഞു…. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലന്ന് അവൾക്ക് തോന്നി കാണണം ….പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ഞാൻ അവളുടെ കയ്യും പിടിച്ച് ഗ്രൗണ്ടിലേക്ക് നടക്കാൻ ഒരുങ്ങി…
ഈ സംഭവം മുഴുവൻ കണ്ടു കൊണ്ട് ടീച്ചർമാരും കുട്ടികളും പിന്നെ പാക്കരൻ ചേട്ടനും വാ പൊളത്തി നിപ്പൊണ്ട്.. ഞാൻ അത് കണ്ടതായി കൂടി നടിച്ചില്ല….
Bro ithinte bakki enna inni varunnath
അടുത്ത പാർട്ട് പെട്ടന്ന് താ…..
കട്ട Waiting… ❤❤❤❤❤❤❤❤❤❤❤
ഈ സിദ്ധാർത്ഥ് ആരുവ ?, അതുപോലെ ജിഷ്ണു വിനെ തല്ലിയപ്പോ ഒര് അർജുനെയും കണ്ട് ?. കഥ ക്ലിച്ചെ എന്ന് പറഞ്ഞെങ്കിലും നന്നായിരുന്നു….. Aa hospital haride ആവോ ?. വെയിറ്റിംഗ് for next ?
ബ്രോ ഇപ്പൊ തന്നെ ഞാൻ 4 തവണ ഇത് വായിച്ചു പൊളി സ്റ്റോറി അടുത്ത പാർട്ട് ഒന്ന് വേഗം idd bro എന്താ ആയാലും പറയാതെ പറ്റില്ല ഇജ്ജ് ഒന്ന് ഒന്നര മുതൽ ആണ് tto
സ്റ്റോറി ബാക്കി വിടു പ്ലീസ്. നല്ല ത്രില്ലിൽ വായിച്ചു വരായിരുന്നു. ?
അപ്പോ അടുത്ത പാർട്ട് പോന്നോട്ടെ….. ♥️♥️♥️♥️
എന്ത് പണിയാ ചങ്ങാതി കാണിക്കുന്നേ വായിച്ച് ഹരം കേറി വരുമായിരുന്നു….. അടുത്ത part വന്നോട്ടെ.. പേജ് കൂട്ടി എഴുതണേ
❤️❤️❤️❤️❤️
അടുത്ത part
vee katha onnum bro ippo chinthikaane nikkanda.ippo ithinte continuity poratte, matteth okka pinna avaam.???
Continue
അല്ല നായകന്റെ പേര് ഹരി എന്നാണോ അതോ സിദ്ധാർഥ് എന്നാണോ ഒരു കൺഫ്യൂഷൻ waiting 4 nxt prt…
Sry bro ente rand kadhakalum angottum ingottum onn mariyathanu… Sry for that trouble next partil i will clear it…..
Aduthath Chambikko
പൊളിച്ചു ❤️?
വേഗം അടുത്തത് തന്നാലും ??
ബ്രോ ഇപ്പൊ തന്നെ ഞാൻ 4 തവണ ഇത് വായിച്ചു പൊളി സ്റ്റോറി അടുത്ത പാർട്ട് ഒന്ന് വേഗം idd bro എന്താ ആയാലും പറയാതെ പറ്റില്ല ഇജ്ജ് ഒന്ന് ഒന്നര മുതൽ ആണ് tto
എൻ്റെ പോന്നെട മുത്തെ സൂപ്പർ സാധനം ???
പെട്ടെന്ന് അടുത്ത പാർട്ട് ഇടണേ ?
ഒരിക്കലും ഇത് നിർത്തി പോകല്ലു പ്ലീസ്..?
Super????
Superb bro… Adutha bhagam vegam set akku… Waiting ❤️
അടിപൊളി…. തുടരൂ
Good story please write next part
Good story, pls next part
Ith muzhuvan aakkeelel machu ninna thattikalayum
എടാ നീ ആദ്യം ഏതേലും ഒരു കഥ Complete ആക്ക് … എല്ലാ കഥയും ഒന്നും രണ്ടും പാർട്ട് തന്നിട്ട് പിന്നെ വേറെ കഥ എഴുതും ???
ക്ഷേത്രീയനും മറ്റേതും എഴുത്ത് കഴിഞ്ഞു…. ഇനി ulpoad മാത്രം ചെയ്താ മതി….. കൊറച്ചൂടെ എഡിറ്റ് ചെയ്യാൻ ഇണ്ട്…..
So.krchoode late avum
Onnu vegam bakki ezhuthiyidede. Manushyan evide tention adichirikkukaya. Good job.
Polich continue broo??
Adipoli bro continue
Set?
Thudaroo, saho