മാൻമിഴി അഴകുള്ളവൾ മീര ??[?????] 185

ഞാൻ ചിരിച്ചോണ്ട് ചേട്ടനോട് പറഞ്ഞു.

 

“എന്ത് ചെയ്യാനാ ഹരി അവളോട്‌ പറഞ്ഞിട്ട് കാര്യം ഇല്ല…. ഞാൻ പറഞ്ഞതാ വേറെ ഏതേലും കോഴ്സ് എടുത്ത് പഠിക്കാൻ… അവള്ടെ അമ്മയുണ്ടായിരുന്നേൽ ഇതിനൊന്നിനും സമ്മതിക്കില്ലായിരുന്നു ”

ചേട്ടൻ ചെറിയ വെഷമത്തോടെ പറഞ്ഞു.

 

ഞാനും പുള്ളിയും തമ്മിൽ നല്ല കമ്പനി ആഹ്ണ്. വന്ന അന്ന് തൊട്ട് ഇന്ന് വരെ എനിക്ക് സുഹൃത്തുക്കൾ എന്ന് പറയാൻ ഉണ്ടായിരുന്നതിൽ ഒരാളാണ് പാക്കരൻ ചേട്ടൻ. പുള്ളിക്കാരന് രണ്ട് പെണ്മക്കളാണ്. മൂത്ത ആൾ ശിശിര ഇതേ കോളേജിൽ തേർഡ് ഇയർ പഠിക്കുന്നു. രണ്ടാമത്തെ ആൾ ശിവാനിയെക്കുറിച്ചാണ് ചേട്ടൻ ഇപ്പൊ പറഞ്ഞത്.നാല് വർഷം മുമ്പായിരുന്നു ചേട്ടന്റെ ഭാര്യ ക്യാൻസർ ബാധിച്ച് മരണപെട്ടത്. എന്നിരുന്നിട്ടും ചേട്ടൻ അവരെ ഒരു കുറവും ഇല്ലാതെ നോക്കി.

അവരും അതേ പോലെ നല്ല പഠിക്കുന്ന കൂട്ടത്തിൽ ആഹ്ണ്. ശിവാനി ക്ലാസ്സ്‌ ടോപ്പർ ഒക്കെയാണ്. ഞാൻ വെറുതെ കിട്ടുന്ന സമയം ചേട്ടനെ ഇളക്കാൻ ഓരോന്ന് പറയും…..

 

“ഓഹ്…. എന്റെ ചേട്ടാ ഞാൻ വെറുതെ പറഞ്ഞതല്ലേ അപ്പോഴേക്കും തൊടങ്ങി…..ചേട്ടന്റെ മക്കള് ക്ലാസ്സിൽ ഫസ്റ്റ് ആഹ്ണെന്ന് ചേട്ടന് അറിയാവുന്ന കാര്യം അല്ലെ… പിന്നെ എന്നാത്തിനാ ഇങ്ങനെ സങ്കടപെടണേ ”

ചേട്ടന്റെ പോക്ക് ശരിയല്ല എന്ന് കണ്ട് ഞാൻ പറഞ്ഞു.

 

 

“പിള്ളേർടെ കാര്യം ഓർക്കുമ്പോ അവളേം ഓർമ്മ വരും…. അതോണ്ടാ ഞാൻ….”

പാക്കരൻ ചേട്ടൻ ഇപ്പോഴും സെന്റിയിൽ ആഹ്ണ്.

 

 

“ഹാ…. ചേട്ടൻ അതൊക്കെ വിട്ടേ… പിന്നെ ചേട്ടനെന്തേലും ആവശ്യം വന്നാൽ എന്നോട് ചോയ്ക്കാൻ മടിക്കണ്ടാട്ടോ ”

 

 

ഞാൻ ചേട്ടനെ നോക്കി രംഗം ഒന്ന് തണുപ്പിക്കാനായി പറഞ്ഞു.

 

 

“”അതെനിക്കറിയില്ലേടാ ഹരി……. നീ എന്റെ മോനെ പോലെ അല്ലെ!!””

ചേട്ടൻ എന്നെ നോക്കി ചിരിയോടെ പറഞ്ഞു.ഇടക്ക് ഞാനാണ് ശിവാനീടേം ശിശിരേന്റേം ഫീസ് ഒക്കെ അടക്കുന്നത്.

 

ഞാനും ചേട്ടനൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് രതീഷിനെ മുഴുവനായും അകത്താക്കി.

 

 

അങ്ങനെ ഞാൻ ലൈമും രതീഷും ആയി പോരാടി കൊണ്ടിരിക്കുമ്പോൾ ആഹ്ണ്…. മീനും അവള്ടെ കൂട്ടുകാരികളും അങ്ങോട്ട് വരുന്നത് കണ്ടത്….. ഞാൻ അവരെ കണ്ടതും അവടന്നു സ്ഥലം കാലിയാക്കാൻ എണീറ്റു …..അവളെങ്ങാനും ക്ലാസ്സും കട്ട്‌ ചെയ്ത് ഞാൻ വെലസി നടക്കണ കണ്ടാൽ പിന്നെ രാത്രി ഞാൻ ഒറ്റക്ക് കെടക്കണ്ട വരും… അതോണ്ട് ഞാൻ അവടെന്ന് വലിയാൻ തീരുമാനിച്ചു…എന്നാൽ മീനുവിന്റെ മുഖത്തേക്ക് നോക്കിയ ഞാൻ ഒരു നിമിഷം നിർവികാരനായി. കരഞ്ഞു കലങ്ങിയ നീലകണ്ണുകളും….തിണർത് കിടക്കുന്ന കവിളുകളും…. അതിൽ കൈ പത്തിയുടെ അടയാളം തെളിഞ്ഞു കാണാം….

29 Comments

  1. Bro ithinte bakki enna inni varunnath

  2. ᴀᴍᴀʟꜱʀᴇᴇ

    അടുത്ത പാർട്ട്‌ പെട്ടന്ന് താ…..
    കട്ട Waiting… ❤❤❤❤❤❤❤❤❤❤❤

  3. ? നിതീഷേട്ടൻ ?

    ഈ സിദ്ധാർത്ഥ് ആരുവ ?, അതുപോലെ ജിഷ്ണു വിനെ തല്ലിയപ്പോ ഒര് അർജുനെയും കണ്ട് ?. കഥ ക്ലിച്ചെ എന്ന് പറഞ്ഞെങ്കിലും നന്നായിരുന്നു….. Aa hospital haride ആവോ ?. വെയിറ്റിംഗ് for next ?

  4. ബ്രോ ഇപ്പൊ തന്നെ ഞാൻ 4 തവണ ഇത് വായിച്ചു പൊളി സ്റ്റോറി അടുത്ത പാർട്ട്‌ ഒന്ന് വേഗം idd bro എന്താ ആയാലും പറയാതെ പറ്റില്ല ഇജ്ജ് ഒന്ന് ഒന്നര മുതൽ ആണ് tto

  5. സ്റ്റോറി ബാക്കി വിടു പ്ലീസ്. നല്ല ത്രില്ലിൽ വായിച്ചു വരായിരുന്നു. ?

  6. അപ്പോ അടുത്ത പാർട്ട്‌ പോന്നോട്ടെ….. ♥️♥️♥️♥️

    1. എന്ത് പണിയാ ചങ്ങാതി കാണിക്കുന്നേ വായിച്ച് ഹരം കേറി വരുമായിരുന്നു….. അടുത്ത part വന്നോട്ടെ.. പേജ് കൂട്ടി എഴുതണേ

  7. ❤️❤️❤️❤️❤️
    അടുത്ത part

  8. vee katha onnum bro ippo chinthikaane nikkanda.ippo ithinte continuity poratte, matteth okka pinna avaam.???

  9. അല്ല നായകന്റെ പേര് ഹരി എന്നാണോ അതോ സിദ്ധാർഥ് എന്നാണോ ഒരു കൺഫ്യൂഷൻ waiting 4 nxt prt…

    1. Sry bro ente rand kadhakalum angottum ingottum onn mariyathanu… Sry for that trouble next partil i will clear it…..

  10. Aduthath Chambikko

  11. പൊളിച്ചു ❤️?

    വേഗം അടുത്തത് തന്നാലും ??

    1. ബ്രോ ഇപ്പൊ തന്നെ ഞാൻ 4 തവണ ഇത് വായിച്ചു പൊളി സ്റ്റോറി അടുത്ത പാർട്ട്‌ ഒന്ന് വേഗം idd bro എന്താ ആയാലും പറയാതെ പറ്റില്ല ഇജ്ജ് ഒന്ന് ഒന്നര മുതൽ ആണ് tto

  12. എൻ്റെ പോന്നെട മുത്തെ സൂപ്പർ സാധനം ???

    പെട്ടെന്ന് അടുത്ത പാർട്ട് ഇടണേ ?

    ഒരിക്കലും ഇത് നിർത്തി പോകല്ലു പ്ലീസ്..?

  13. Superb bro… Adutha bhagam vegam set akku… Waiting ❤️

  14. അടിപൊളി…. തുടരൂ

  15. Good story please write next part

  16. Good story, pls next part

  17. Ith muzhuvan aakkeelel machu ninna thattikalayum

  18. എടാ നീ ആദ്യം ഏതേലും ഒരു കഥ Complete ആക്ക് … എല്ലാ കഥയും ഒന്നും രണ്ടും പാർട്ട് തന്നിട്ട് പിന്നെ വേറെ കഥ എഴുതും ??‍?

    1. ക്ഷേത്രീയനും മറ്റേതും എഴുത്ത് കഴിഞ്ഞു…. ഇനി ulpoad മാത്രം ചെയ്താ മതി….. കൊറച്ചൂടെ എഡിറ്റ്‌ ചെയ്യാൻ ഇണ്ട്…..

      So.krchoode late avum

      1. Onnu vegam bakki ezhuthiyidede. Manushyan evide tention adichirikkukaya. Good job.

  19. Polich continue broo??

  20. Adipoli bro continue

  21. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set?

  22. Thudaroo, saho

Comments are closed.