“അതിനിപ്പോ ഇവടെ ഒന്നും ഇണ്ടായില്ലല്ലോ എന്റെ ചിന്നു …”
ഞാൻ ഒന്നും നടക്കാത്ത ഭാവത്തിൽ പറഞ്ഞുകൊണ്ട് അവളെ എന്നിലേക്ക് ചേർത്തു പിടിച്ചു.
“ഒന്നും നടന്നില്ല….. ഹും.. ആഹ് ലച്ചു [ലക്ഷ്മി അവള്ടെ കൂട്ടുകാരി ആഹ്ണ് ] വിളിച്ചായിരുന്നു. നീ ഇന്നലെ തല്ലീല്ലേ, അവന്മാര്ടെ ഒക്കെ കയ്യും കാലും ഒടിഞ്ഞ് ആശുപത്രീലാന്ന്. പിന്നെ മോനൊള്ള സസ്പെന്ഷനും ആഹ് പോങ്ങൻ പ്രിൻസിപ്പാൾ അടിച്ചുവെച്ചിട്ടുണ്ടെന്ന്…..എന്നിട്ട് ഞെളിഞ്ഞു നിന്ന് പറയുവാ ഒന്നും ഇണ്ടായില്ലല്ലോന്ന്…..നമ്മടെ ബന്ധം അയാൾക്കറിയാത്ത കൊണ്ട് എനിക്ക് കൂടി നിന്റെ ചീത്ത കേൾക്കേണ്ടി വന്നില്ല… ഇല്ലേ എന്നെ ആദ്യം കോളേജിന്ന് പൊറത്താക്കിയേനെ…”
അവൾ വീണ്ടും എന്നെ അവളിൽ നിന്നും അടർത്തി മാറ്റി.
“മീനുസേ അതിനാരാണേലും ആഹ് സമയത്ത് അങ്ങനെ ഒക്കെ ചെയ്യാത്തൊള്ളൂ ”
ഞാൻ എന്റെ പ്രവർത്തിയെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു.
“വേണ്ട ഒന്നും പറയണ്ട.. നീ ഒന്ന് മാത്രം വിചാരിച്ച മതി…. നിനക്കെന്തേലും പറ്റിയാൽ പിന്നെ ഈ മീര ജീവിച്ചിരിക്കില്ല ”
മീനുവിന്റെ തൊണ്ട ഇടറി. അവളുടെ കണ്ണിൽ നിന്നു ഒരിറ്റ് കണ്ണുന്നീർ എന്റെ കയ്യിലേക്ക് പതിച്ച നിമിഷം ഞാൻ നിശ്ചലനായി നിന്നു. പറയാൻ നാക്ക് പൊങ്ങുന്നിണ്ടെങ്കിലും വായിൽ നിന്ന് ഒരക്ഷരം പുറത്തേക്ക് വന്നില്ല… കയ്യും കാലും തളരുന്ന പോലെ….
……………………………………………………………..
തേർഡ് ഹവർ ആഹ് ഊള ജോസിന്റെ ക്ലാസ്സ് ആയതോണ്ട് ഞാൻ ക്ലാസ്സും കട്ട് ചെയ്ത് നേരെ കാന്റീനിലേക്ക് വിട്ടു …..സങ്കടം വന്നാലും സാന്തോഷം വന്നാലും ഇനി ഊമ്പി ഇരിക്കുവാണേലും എന്റെ പ്രതിഷേധം എന്നും അത് ഫുഡ്ഢിനോട് മാത്രം ആയിരിക്കും.
കാന്റീനിലെ പാക്കരൻ ചേട്ടനോട് ഒരു ഗ്ലാസ്സ് ലൈമും പിന്നെ ഒരു രതീഷും പറഞ്ഞു ഞാൻ സ്ഥിരം ഇരിക്കാറുള്ള ഇരിപ്പിടത്തിൽ ഇരുന്നു……
“ഇന്ന് എന്താ ഹരി… ഇറക്കിവിട്ടോ അതോ ചാടിയോ?
പാക്കരൻ ചേട്ടൻ എനിക്കൊള്ള ലൈമും രതീഷും മേശപൊറത്തേക്ക് വച്ചോണ്ട് ഒരു ചിരിയോടെ ചോദിച്ചു.
“ഓഹ്… എന്നാ പറയാനാ ചേട്ടാ.. അഹ് ഊള ജോസിന്റെ ക്ലാസ്സ് അഹ്ന്നെ… ഒരു മാങ്ങയും മനസിലാവണില്ല… അതോണ്ട് ഞാൻ ഇങ്ങ് പോന്നു……”
ഞാൻ ഒരു കഷ്ണം രതീഷും കടിച് പറിച്ചോണ്ട് ചേട്ടന് മറുപടി കൊടുത്തു.
“പിന്നെ നിങ്ങടെ പുന്നാര മോള് വായും പൊളിച്ചിരിപ്പുണ്ട്…. കണ്ടാലേ അറിയാം ഒന്നും മനസിലാവണില്ലെന്ന്…. ഹാ അവള്ടെ വിധി “
Bro ithinte bakki enna inni varunnath
അടുത്ത പാർട്ട് പെട്ടന്ന് താ…..
കട്ട Waiting… ❤❤❤❤❤❤❤❤❤❤❤
ഈ സിദ്ധാർത്ഥ് ആരുവ ?, അതുപോലെ ജിഷ്ണു വിനെ തല്ലിയപ്പോ ഒര് അർജുനെയും കണ്ട് ?. കഥ ക്ലിച്ചെ എന്ന് പറഞ്ഞെങ്കിലും നന്നായിരുന്നു….. Aa hospital haride ആവോ ?. വെയിറ്റിംഗ് for next ?
ബ്രോ ഇപ്പൊ തന്നെ ഞാൻ 4 തവണ ഇത് വായിച്ചു പൊളി സ്റ്റോറി അടുത്ത പാർട്ട് ഒന്ന് വേഗം idd bro എന്താ ആയാലും പറയാതെ പറ്റില്ല ഇജ്ജ് ഒന്ന് ഒന്നര മുതൽ ആണ് tto
സ്റ്റോറി ബാക്കി വിടു പ്ലീസ്. നല്ല ത്രില്ലിൽ വായിച്ചു വരായിരുന്നു. ?
അപ്പോ അടുത്ത പാർട്ട് പോന്നോട്ടെ….. ♥️♥️♥️♥️
എന്ത് പണിയാ ചങ്ങാതി കാണിക്കുന്നേ വായിച്ച് ഹരം കേറി വരുമായിരുന്നു….. അടുത്ത part വന്നോട്ടെ.. പേജ് കൂട്ടി എഴുതണേ
❤️❤️❤️❤️❤️
അടുത്ത part
vee katha onnum bro ippo chinthikaane nikkanda.ippo ithinte continuity poratte, matteth okka pinna avaam.???
Continue
അല്ല നായകന്റെ പേര് ഹരി എന്നാണോ അതോ സിദ്ധാർഥ് എന്നാണോ ഒരു കൺഫ്യൂഷൻ waiting 4 nxt prt…
Sry bro ente rand kadhakalum angottum ingottum onn mariyathanu… Sry for that trouble next partil i will clear it…..
Aduthath Chambikko
പൊളിച്ചു ❤️?
വേഗം അടുത്തത് തന്നാലും ??
ബ്രോ ഇപ്പൊ തന്നെ ഞാൻ 4 തവണ ഇത് വായിച്ചു പൊളി സ്റ്റോറി അടുത്ത പാർട്ട് ഒന്ന് വേഗം idd bro എന്താ ആയാലും പറയാതെ പറ്റില്ല ഇജ്ജ് ഒന്ന് ഒന്നര മുതൽ ആണ് tto
എൻ്റെ പോന്നെട മുത്തെ സൂപ്പർ സാധനം ???
പെട്ടെന്ന് അടുത്ത പാർട്ട് ഇടണേ ?
ഒരിക്കലും ഇത് നിർത്തി പോകല്ലു പ്ലീസ്..?
Super????
Superb bro… Adutha bhagam vegam set akku… Waiting ❤️
അടിപൊളി…. തുടരൂ
Good story please write next part
Good story, pls next part
Ith muzhuvan aakkeelel machu ninna thattikalayum
എടാ നീ ആദ്യം ഏതേലും ഒരു കഥ Complete ആക്ക് … എല്ലാ കഥയും ഒന്നും രണ്ടും പാർട്ട് തന്നിട്ട് പിന്നെ വേറെ കഥ എഴുതും ???
ക്ഷേത്രീയനും മറ്റേതും എഴുത്ത് കഴിഞ്ഞു…. ഇനി ulpoad മാത്രം ചെയ്താ മതി….. കൊറച്ചൂടെ എഡിറ്റ് ചെയ്യാൻ ഇണ്ട്…..
So.krchoode late avum
Onnu vegam bakki ezhuthiyidede. Manushyan evide tention adichirikkukaya. Good job.
Polich continue broo??
Adipoli bro continue
Set?
Thudaroo, saho