ഞാൻ പതിയെ കണ്ണും തിരുമ്മി എണീറ്റ് നിന്നു. കാല് ശെരിക്കും അങ്ങോട്ട് ഉറക്കുന്നില്ല… ഒറ്റ ഇരുപ്പിന് 3 കുപ്പി ബിയർ ആഹ്ണേ തീർത്തത്.തലക്കെന്തോ ഒരു കനം പോലെ…..കൈ കൊണ്ടൊന്നു മെല്ലെ തൊട്ടുനോക്കി… ഒരു കെട്ടൊക്കെ കാണുന്നുണ്ട്… ഹാ മറ്റവൻ ഇന്നലെ തേമ്പിയതാണ്….മേലാകെ ഒരു തരിപ്പും ഒരു മണവും, പിന്നെ വർക്ക്ഔട്ട് ചെയ്യാത്തതിന്റെ വേദനയും…
ഒന്ന് ശ്വാസം നേരെ വലിച് വിട്ട്….30 പുഷ് അപ്പ് അങ്ങെടുത്തു.ഇപ്പൊ ഒരു സുഖമൊക്കെ തോന്നുന്നിണ്ട്, എന്നാലും മുഷിച്ചിൽ.
നേരെ പോയി കണ്ണാടി നോക്കിയപ്പോൾ ഞാൻ തന്നെ പേടിച് പോയി. താടിയും മുടിയും ഒക്കെ വളർന്ന് ഒരു സന്യാസി ലുക്ക്.ഈ കോപ്പാദ്യം വെട്ടി കാട്ടി കളയണം.
ഇപ്പൊ അതിന് സമയം ഇല്ല, പിന്നെ തലേലാണേൽ ആഹ് കെട്ടും ഇണ്ട് അതോണ്ട് നേരെ , ബാത്റൂമിൽ കേറി പല്ല് തേച് ഫ്രഷ് ആയി ഇറങ്ങി.
കിച്ചണിലോട്ട് ഓരോ ചുവടും വച്ചത് പേടിച്ചായിരുന്നു. കാരണം, ഈ ഹരി ആർടേലും മുന്നിൽ ഭയന്നിട്ടുണ്ടേൽ അതെന്റെ മീനുന്റെ മുന്നിൽ മാത്രമാണ്.
കിച്ചണിൽ എത്തിയപ്പോ അവൾ പുറംതിരിഞ്ഞു അടുക്കള പണിയിലായിരുന്നു.ഒരു നീല കളർ നൈറ്റി ആയിരുന്നു അവള്ടെ വേഷം.നിതംബം വരെ നീണ്ട് നിവർന്നു കിടക്കുന്ന ഇടതൂർന്ന മുടി, അവൾ ചെയ്യുന്ന ജോലികനുസരിച് ആടികളിക്കുന്ന കാണാൻ നല്ല രസമാണ്.ഞാൻ ആഹ് പിന്നഴകും ആസ്വദിച്ചങ്ങനെ ഒരുനിമിഷം നിന്നു പോയി.
“മീനൂ……..”
സ്വബോധം തിരിച്ചെടുത്ത് ഞാൻ വിളിച്ചു.
എവടെ ഒരനക്കവും ഇല്ല.
“എടീ മീനു ഇങ്ങോട്ട് നോക്കെടി…..”
ഞാൻ ഒന്നുടെ വിളിച്ചു. വീണ്ടും അതേ നിപ്പ് തന്നെ.ഇന്നലെത്തെ പിണക്കം ഇതുവരെ മാറിയില്ലേ എന്റെ കർത്താവെ…ഇനി ഒറ്റവഴിയേ ഉള്ളു. ഹരിയുടെ പത്തൊമ്പതാമത്തെ അടവ്… നേരെ ചെന്നവളെ പുറകിലൂടെ പൂണ്ടടക്കം കെട്ടിപിടിച്ചു.
“എടീ എന്നോടൊന്ന് മിണ്ടെടി ഇല്ലേൽ ഞാനും പിണങ്ങും ട്ടോ…… ”
ഇവളെ സോപ്പിടണേൽ കൊറച് സെന്റി ആവണം. അതോണ്ടാണ് ഞാൻ ഇപ്പൊ
ഇവടെ കെടന്ന് ഇങ്ങനെ ഒക്കെ കാട്ടണെ.
“വേണ്ട.എന്നെ ആരും തൊടണ്ട പോ…….”
അവൾ എന്നെ ദേഹത്തുനിന്ന് തള്ളി മാറ്റി കൊണ്ട് പറഞ്ഞു.
“എന്താ മീനൂട്ടി നിന്റെ പ്രശ്നം…..?
ഞാൻ കെറുവിച്ചോണ്ട് ചോദിച്ചു.
“പ്രശ്നം ഒന്നും അറിയില്ലാല്ലേ മോന്… ഇന്നലെ എന്തൊക്കെയാ കാട്ടി കൂട്ടിയെ…. എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ…. ”
അവൾ പരിഭവ കെട്ടഴിക്കാൻ പോവാന്ന് എനിക്ക് മനസ്സിലായി .
Bro ithinte bakki enna inni varunnath
അടുത്ത പാർട്ട് പെട്ടന്ന് താ…..
കട്ട Waiting… ❤❤❤❤❤❤❤❤❤❤❤
ഈ സിദ്ധാർത്ഥ് ആരുവ ?, അതുപോലെ ജിഷ്ണു വിനെ തല്ലിയപ്പോ ഒര് അർജുനെയും കണ്ട് ?. കഥ ക്ലിച്ചെ എന്ന് പറഞ്ഞെങ്കിലും നന്നായിരുന്നു….. Aa hospital haride ആവോ ?. വെയിറ്റിംഗ് for next ?
ബ്രോ ഇപ്പൊ തന്നെ ഞാൻ 4 തവണ ഇത് വായിച്ചു പൊളി സ്റ്റോറി അടുത്ത പാർട്ട് ഒന്ന് വേഗം idd bro എന്താ ആയാലും പറയാതെ പറ്റില്ല ഇജ്ജ് ഒന്ന് ഒന്നര മുതൽ ആണ് tto
സ്റ്റോറി ബാക്കി വിടു പ്ലീസ്. നല്ല ത്രില്ലിൽ വായിച്ചു വരായിരുന്നു. ?
അപ്പോ അടുത്ത പാർട്ട് പോന്നോട്ടെ….. ♥️♥️♥️♥️
എന്ത് പണിയാ ചങ്ങാതി കാണിക്കുന്നേ വായിച്ച് ഹരം കേറി വരുമായിരുന്നു….. അടുത്ത part വന്നോട്ടെ.. പേജ് കൂട്ടി എഴുതണേ
❤️❤️❤️❤️❤️
അടുത്ത part
vee katha onnum bro ippo chinthikaane nikkanda.ippo ithinte continuity poratte, matteth okka pinna avaam.???
Continue
അല്ല നായകന്റെ പേര് ഹരി എന്നാണോ അതോ സിദ്ധാർഥ് എന്നാണോ ഒരു കൺഫ്യൂഷൻ waiting 4 nxt prt…
Sry bro ente rand kadhakalum angottum ingottum onn mariyathanu… Sry for that trouble next partil i will clear it…..
Aduthath Chambikko
പൊളിച്ചു ❤️?
വേഗം അടുത്തത് തന്നാലും ??
ബ്രോ ഇപ്പൊ തന്നെ ഞാൻ 4 തവണ ഇത് വായിച്ചു പൊളി സ്റ്റോറി അടുത്ത പാർട്ട് ഒന്ന് വേഗം idd bro എന്താ ആയാലും പറയാതെ പറ്റില്ല ഇജ്ജ് ഒന്ന് ഒന്നര മുതൽ ആണ് tto
എൻ്റെ പോന്നെട മുത്തെ സൂപ്പർ സാധനം ???
പെട്ടെന്ന് അടുത്ത പാർട്ട് ഇടണേ ?
ഒരിക്കലും ഇത് നിർത്തി പോകല്ലു പ്ലീസ്..?
Super????
Superb bro… Adutha bhagam vegam set akku… Waiting ❤️
അടിപൊളി…. തുടരൂ
Good story please write next part
Good story, pls next part
Ith muzhuvan aakkeelel machu ninna thattikalayum
എടാ നീ ആദ്യം ഏതേലും ഒരു കഥ Complete ആക്ക് … എല്ലാ കഥയും ഒന്നും രണ്ടും പാർട്ട് തന്നിട്ട് പിന്നെ വേറെ കഥ എഴുതും ???
ക്ഷേത്രീയനും മറ്റേതും എഴുത്ത് കഴിഞ്ഞു…. ഇനി ulpoad മാത്രം ചെയ്താ മതി….. കൊറച്ചൂടെ എഡിറ്റ് ചെയ്യാൻ ഇണ്ട്…..
So.krchoode late avum
Onnu vegam bakki ezhuthiyidede. Manushyan evide tention adichirikkukaya. Good job.
Polich continue broo??
Adipoli bro continue
Set?
Thudaroo, saho