കോളേജ് ഫുട്ബാൾ ടീം ക്യാപ്റ്റൻ, ഡിസ്ട്രിക്ട് ബോക്സിങ് ചാമ്പ്യൻ, പിന്നെ ജിം ട്രെയ്നെറും…… ഇതൊക്കെ കേക്കുമ്പോ എനിക്ക് തന്നെ പേടിയാവ…. അപ്പോഴാ പാവം പിള്ളേർ…
….!
……….. ഹൈ നിങ്ങൾ ഇതെവിടെ പൂവാ. ഒരുത്തൻ ഇവടെ കെടന്ന് തൊണ്ട പൊട്ടി കഥ പറയുവാ…. അപ്പൊ ആഹ് സാമാന്യ ബോധം വച് താനാരുവാ..? എന്നെങ്കിലും ചോയ്ക്കണ്ടേ…. ലേശം ഉളുപ്പ്……. ഹാ ഇപ്രാവിശ്യത്തേക്ക് ക്ഷേമിച്ചിരിക്കുന്നു… ഇനി ഇതാവർത്തിക്കല്ല്…………..
എന്റെ പേര് ഹരി….. ഹരി മാധവ് മേനോൻ [23]. വീട്ടിൽ കിച്ചൂന്ന് വിളിക്കും…ഇപ്പൊ ഡിഗ്രീ സെക്കന്റ് ഇയർ B-com….പിന്നെ അവടെ ദേഷ്യപ്പെട്ട് ഒരുത്തി നിപ്പൊണ്ടെന്നു ഞാൻ പറഞ്ഞില്ലേ, ഹാ അവൾ എന്റെ ചേച്ചിപെണ്ണ് പിന്നെ എന്റെ പാവം കെട്ട്യോളും … മീര വാസുദേവൻ [25]…. എന്റെ സ്വന്തം മീനു …….ഇപ്പൊ ഞാൻ പഠിക്കണ അതേ കോളേജിൽ ഏതോ ഒരു ലെക്ചർർർർർ ആഹ്ണ്… പുല്ല് വായിലും കൊള്ളണില്ല …..
പിന്നെ പറയാനാണേൽ ഞങ്ങൾക്ക് ഞങ്ങൾ മാത്രേ ഉള്ളു… കാരണം നാല് വർഷങ്ങൾക്ക് മുൻപായിരുന്നു എന്റെ കുടുംബവും അവള്ടെ കുടുംബവും ഒരു കാർ ആക്സിഡന്റിൽ മരിച്ചത്…… പപ്പേടെ സുഹൃത്തിന്റെ മകൾടെ വെഡ്ഡിംഗ് റിസപ്ഷൻ കഴിഞ്ഞ് വരുന്ന വഴി ഹൈവേയിൽ വച് ഒരു മിനി ലോറി ഇടിക്കുവായിരുന്നു…. സ്പോട്ടിൽ വച് തന്നെ ഫ്രണ്ട് സീറ്റിൽ ഇരുന്ന എന്റെ പപ്പേം അവള്ടെ പപ്പേം പോയെങ്കിലും അമ്മമ്മാരെ ഹോസ്പിറ്റലിൽ വച് ഞങ്ങൾക്ക് നഷ്ട്ടമായി…..പപ്പയുടേം മമ്മിയുടേം ഒളിച്ചോട്ടമായിരുന്നു.അവർ രണ്ട് മതകാരായതിനാൽ കുടുബക്കാർ ആഹ് ബന്ധത്തെ അംഗീകരിച്ചില്ല… അങ്ങനെ അവർ വയനാട് വിട്ട് നേരെ കൊച്ചിക്ക് പോന്നു… അവടെ വെച്ചാണ് പപ്പ മീനുന്റെ വാസുദേവൻ അച്ഛനെ കണ്ടുമുട്ടിയത്.ബന്ധുക്കളാൽ ഒഴിവാക്കിയവരായിരുന്ന അവരെ സ്വന്തം കൂടപ്പിറപ്പിനെ പോലെയാണ് എന്റെ പപ്പേം മമ്മേം നോക്കിയത് …..അങ്ങനെ അവർ സുഹൃത്തുക്കളായി. പിന്നീട് ആഹ് ബന്ധം വളർന്ന് വലുതായി പന്തലിച്ചു… അവർ രണ്ടുപേരും ബിസിനെസ്സ് പാർട്ണഴ്സ് ആയി…….ഞങ്ങളുടെ ജനനത്തോടെ ബിസിനെസ്സിലും വളർച്ചയുണ്ടായി. ഞങ്ങളെ വിട്ട് പോവുന്നതിനു മുൻപ് രണ്ട് തലമുറക്ക് ഉണ്ടുറങ്ങാനുള്ള എല്ലാ സമ്പത്തും അവർ സ്വരുകൂട്ടി വച്ചിരുന്നു……എന്നെക്കാൾ രണ്ട് വയസ്സിനു മൂത്തതായിട്ട് കൂടി അവളെ ഞങ്ങളുടെ വീട്ടിലെ മരുമകളാക്കാൻ മമ്മ തീരുമാനിച്ചിരുന്നു. അതേ പോലെ വാസുദേവൻ പപ്പ എന്നെ അവരുടെ മരുമകനും…. എന്നാൽ ആഹ് വാക്ക് നിറവേറുന്നതിനു മുന്നേ അവർ ഞങ്ങളെ തനിച്ചാക്കി പോയി… അന്ന് ഞാൻ +2 പഠിക്കുവായിരുന്നു… മീനു ഡിഗ്രീയും….. അവരുടെ മരണത്തെ ഏറ്റവും അധികം ബാധിച്ചത് മീനുനെ ആയിരുന്നു.. ഒരു മുറിയിൽ തന്നെ കുറെ നാൾ കഴിഞ്ഞുകൂടി…. അഹ് ഒരു നിലയിൽ നിന്ന് ഇപ്പോ ഒള്ള അവളെ മാറ്റിയെടുക്കാൻ ഞാൻ കൊറേ കഷ്ട്ടപെട്ടു…അവളുടെ നിർബന്ധ പ്രകാരം ആഹ്ണ് ഞാൻ അവളെ കല്യാണം കഴിച്ചത്, അതും എന്റെ 21 -ആം വയസ്സിൽ. അവൾക്ക് 23 ഉം ….എന്നാൽ ഇപ്പൊ ഞങ്ങൾ ഹാപ്പിയാണ് …….
……… back to my bedroom…….
Bro ithinte bakki enna inni varunnath
അടുത്ത പാർട്ട് പെട്ടന്ന് താ…..
കട്ട Waiting… ❤❤❤❤❤❤❤❤❤❤❤
ഈ സിദ്ധാർത്ഥ് ആരുവ ?, അതുപോലെ ജിഷ്ണു വിനെ തല്ലിയപ്പോ ഒര് അർജുനെയും കണ്ട് ?. കഥ ക്ലിച്ചെ എന്ന് പറഞ്ഞെങ്കിലും നന്നായിരുന്നു….. Aa hospital haride ആവോ ?. വെയിറ്റിംഗ് for next ?
ബ്രോ ഇപ്പൊ തന്നെ ഞാൻ 4 തവണ ഇത് വായിച്ചു പൊളി സ്റ്റോറി അടുത്ത പാർട്ട് ഒന്ന് വേഗം idd bro എന്താ ആയാലും പറയാതെ പറ്റില്ല ഇജ്ജ് ഒന്ന് ഒന്നര മുതൽ ആണ് tto
സ്റ്റോറി ബാക്കി വിടു പ്ലീസ്. നല്ല ത്രില്ലിൽ വായിച്ചു വരായിരുന്നു. ?
അപ്പോ അടുത്ത പാർട്ട് പോന്നോട്ടെ….. ♥️♥️♥️♥️
എന്ത് പണിയാ ചങ്ങാതി കാണിക്കുന്നേ വായിച്ച് ഹരം കേറി വരുമായിരുന്നു….. അടുത്ത part വന്നോട്ടെ.. പേജ് കൂട്ടി എഴുതണേ
❤️❤️❤️❤️❤️
അടുത്ത part
vee katha onnum bro ippo chinthikaane nikkanda.ippo ithinte continuity poratte, matteth okka pinna avaam.???
Continue
അല്ല നായകന്റെ പേര് ഹരി എന്നാണോ അതോ സിദ്ധാർഥ് എന്നാണോ ഒരു കൺഫ്യൂഷൻ waiting 4 nxt prt…
Sry bro ente rand kadhakalum angottum ingottum onn mariyathanu… Sry for that trouble next partil i will clear it…..
Aduthath Chambikko
പൊളിച്ചു ❤️?
വേഗം അടുത്തത് തന്നാലും ??
ബ്രോ ഇപ്പൊ തന്നെ ഞാൻ 4 തവണ ഇത് വായിച്ചു പൊളി സ്റ്റോറി അടുത്ത പാർട്ട് ഒന്ന് വേഗം idd bro എന്താ ആയാലും പറയാതെ പറ്റില്ല ഇജ്ജ് ഒന്ന് ഒന്നര മുതൽ ആണ് tto
എൻ്റെ പോന്നെട മുത്തെ സൂപ്പർ സാധനം ???
പെട്ടെന്ന് അടുത്ത പാർട്ട് ഇടണേ ?
ഒരിക്കലും ഇത് നിർത്തി പോകല്ലു പ്ലീസ്..?
Super????
Superb bro… Adutha bhagam vegam set akku… Waiting ❤️
അടിപൊളി…. തുടരൂ
Good story please write next part
Good story, pls next part
Ith muzhuvan aakkeelel machu ninna thattikalayum
എടാ നീ ആദ്യം ഏതേലും ഒരു കഥ Complete ആക്ക് … എല്ലാ കഥയും ഒന്നും രണ്ടും പാർട്ട് തന്നിട്ട് പിന്നെ വേറെ കഥ എഴുതും ???
ക്ഷേത്രീയനും മറ്റേതും എഴുത്ത് കഴിഞ്ഞു…. ഇനി ulpoad മാത്രം ചെയ്താ മതി….. കൊറച്ചൂടെ എഡിറ്റ് ചെയ്യാൻ ഇണ്ട്…..
So.krchoode late avum
Onnu vegam bakki ezhuthiyidede. Manushyan evide tention adichirikkukaya. Good job.
Polich continue broo??
Adipoli bro continue
Set?
Thudaroo, saho