മാൻമിഴി അഴകുള്ളവൾ മീര ??[?????] 185

 

നേരെ നോക്കിയപ്പോൾ ജിഷ്ണു കൈയ്യിൽ ഒരു ഇരുമ്പ് വടിയുമായി നിക്കുന്നു.

 

നേരെ കറങ്ങി തിരിഞ്ഞ് ഉയർന്നു ചാടി വലം കാൽ കൊണ്ട് കഴുത്തിനൊരടി… ജിഷ്ണു വായുവിൽ ഉയർന്ന് പുറകിലേക്ക് മലർന്നടിച്ചു വീണു….. കലിയടങ്ങാതെ ഹരി ജിഷ്ണുവിന്റെ നെഞ്ചിലിരുന്നുകൊണ്ട് അവന്റെ മുഖത്ത് പ്രഹരങ്ങൾ ഏൽപ്പിച്ചു കൊണ്ടിരുന്നു…..

അടുത്ത് കിടന്നുകിട്ടിയ കല്ലിന്റെ കഷ്ണം കൈയിൽ എടുത്തുയർത്തി ആഞ്ഞടിക്കാൻ തയ്യാറായി….

 

 

“….കിച്ചുവേട്ടാ…..വേണ്ട..!!!!”

 

മീരയുടെ കരഞ്ഞു കൊണ്ടുള്ള വിളി… ഹരിയുടെ ചെവിയിൽ കൊണ്ടു അവൻ കേൾക്കാൻ കൊതിച്ച വിളി…. എത്ര കെഞ്ചിയിട്ടും അവൾ വിളിക്കാൻ കൂട്ടാത്ത ഒന്ന്….. അവൻ ഒരു നിമിഷം ആലോചിച്ചതിനു ശേഷം കല്ലെടുത്ത് അപ്പുറത്തേക്കിട്ടു.

 

 

“നിനക്ക് കഴപ്പ് ഇനിയും മാറിയിട്ടില്ലേൽ നീ എന്റെ വീട്ടിലേക്ക് വാ.. ”

 

ഹരി അവനെ നോക്കി മുരണ്ടു…..ജിഷ്ണുവിന് അപ്പോഴേക്കും തന്റെ ഒള്ള ബോധം പോയിരുന്നു. ഹരി മെല്ലെ എണീറ്റ് നിന്ന് തല ഒന്ന് കുടഞ്ഞു. എന്നിട്ട് മെല്ലെ മീരയുടെ അരികിലേക്ക് നടന്നു……

അവൽക്കരികിലെത്തിയതും അവൻ അവളുടെ തോളിലേക്ക് ബോധരഹിതനായി വീണു….

 

 

കിച്ചു….!!! അവൾ അവനെ കെട്ടിപിടിച്ചുകൊണ്ട് അലറി കരഞ്ഞു. അപ്പോഴേക്കും ലക്ഷ്മി മിസ്സും മറ്റ് ടീച്ചർ മാരും അവർക്കരികിലേക്ക് ഓടി എത്തിയിരുന്നു…

 

 

” വണ്ടി എടുക്ക് ”

 

ലക്ഷ്മി മിസ്സാണ് അത്‌ പറഞ്ഞത്…. ഹരിയെ കണ്ണെടുത്ത കണ്ടൂടാത്ത മൊതലാണ്…. എത്ര വട്ടം അവനെ അവൾ ക്ലാസ്സിൽ നിന്ന് പുറത്താക്കിയിരിക്കുന്നു…. എന്നാലും ഹരി കോളേജ് ടോപ്പർ തന്നെയാണ്…. എത്ര അലമ്പ് കളിച് നടന്നാലും എക്സാം റിസൾട്ട്‌ വന്നാൽ അവനായിരിക്കും മാർക്ക്‌ കൂടുതൽ….

 

ലക്ഷ്മി മിസ്സിന്റെ ആക്ജ്ഞ പ്രകാരം ദീപുവാണ് വണ്ടിയും കൊണ്ട് വന്നത്… അവൻ ഹരിയുടെ ക്ലാസ്സിൽ തന്നെയാണ് പഠിക്കുന്നത്… ഹരിയുമായി അത്രക്ക് ക്ലോസ് അല്ല എന്നാലും അവന് ഹരിയെ അറിയാം….

 

ഹോസ്പിറ്റലിൽ എത്തിയതെ നേരെ സ്‌ട്രെചെറിൽ കേറ്റി അവനെ icu വിലാക്കി…. Icu വിന് പുറത്ത് മീരയും ലക്ഷ്മി മിസ്സും ദീപുവും നിന്നു…. മീര എങ്ങൽ അടിച്ചുകൊണ്ട് ലക്ഷ്മിയുടെ തോളിൽ ചാരി ഇരിക്കുവായിരുന്നു… ദീപു അവർക്കരികിലായി ഇപ്പുറത്തും….

29 Comments

  1. Bro ithinte bakki enna inni varunnath

  2. ᴀᴍᴀʟꜱʀᴇᴇ

    അടുത്ത പാർട്ട്‌ പെട്ടന്ന് താ…..
    കട്ട Waiting… ❤❤❤❤❤❤❤❤❤❤❤

  3. ? നിതീഷേട്ടൻ ?

    ഈ സിദ്ധാർത്ഥ് ആരുവ ?, അതുപോലെ ജിഷ്ണു വിനെ തല്ലിയപ്പോ ഒര് അർജുനെയും കണ്ട് ?. കഥ ക്ലിച്ചെ എന്ന് പറഞ്ഞെങ്കിലും നന്നായിരുന്നു….. Aa hospital haride ആവോ ?. വെയിറ്റിംഗ് for next ?

  4. ബ്രോ ഇപ്പൊ തന്നെ ഞാൻ 4 തവണ ഇത് വായിച്ചു പൊളി സ്റ്റോറി അടുത്ത പാർട്ട്‌ ഒന്ന് വേഗം idd bro എന്താ ആയാലും പറയാതെ പറ്റില്ല ഇജ്ജ് ഒന്ന് ഒന്നര മുതൽ ആണ് tto

  5. സ്റ്റോറി ബാക്കി വിടു പ്ലീസ്. നല്ല ത്രില്ലിൽ വായിച്ചു വരായിരുന്നു. ?

  6. അപ്പോ അടുത്ത പാർട്ട്‌ പോന്നോട്ടെ….. ♥️♥️♥️♥️

    1. എന്ത് പണിയാ ചങ്ങാതി കാണിക്കുന്നേ വായിച്ച് ഹരം കേറി വരുമായിരുന്നു….. അടുത്ത part വന്നോട്ടെ.. പേജ് കൂട്ടി എഴുതണേ

  7. ❤️❤️❤️❤️❤️
    അടുത്ത part

  8. vee katha onnum bro ippo chinthikaane nikkanda.ippo ithinte continuity poratte, matteth okka pinna avaam.???

  9. അല്ല നായകന്റെ പേര് ഹരി എന്നാണോ അതോ സിദ്ധാർഥ് എന്നാണോ ഒരു കൺഫ്യൂഷൻ waiting 4 nxt prt…

    1. Sry bro ente rand kadhakalum angottum ingottum onn mariyathanu… Sry for that trouble next partil i will clear it…..

  10. Aduthath Chambikko

  11. പൊളിച്ചു ❤️?

    വേഗം അടുത്തത് തന്നാലും ??

    1. ബ്രോ ഇപ്പൊ തന്നെ ഞാൻ 4 തവണ ഇത് വായിച്ചു പൊളി സ്റ്റോറി അടുത്ത പാർട്ട്‌ ഒന്ന് വേഗം idd bro എന്താ ആയാലും പറയാതെ പറ്റില്ല ഇജ്ജ് ഒന്ന് ഒന്നര മുതൽ ആണ് tto

  12. എൻ്റെ പോന്നെട മുത്തെ സൂപ്പർ സാധനം ???

    പെട്ടെന്ന് അടുത്ത പാർട്ട് ഇടണേ ?

    ഒരിക്കലും ഇത് നിർത്തി പോകല്ലു പ്ലീസ്..?

  13. Superb bro… Adutha bhagam vegam set akku… Waiting ❤️

  14. അടിപൊളി…. തുടരൂ

  15. Good story please write next part

  16. Good story, pls next part

  17. Ith muzhuvan aakkeelel machu ninna thattikalayum

  18. എടാ നീ ആദ്യം ഏതേലും ഒരു കഥ Complete ആക്ക് … എല്ലാ കഥയും ഒന്നും രണ്ടും പാർട്ട് തന്നിട്ട് പിന്നെ വേറെ കഥ എഴുതും ??‍?

    1. ക്ഷേത്രീയനും മറ്റേതും എഴുത്ത് കഴിഞ്ഞു…. ഇനി ulpoad മാത്രം ചെയ്താ മതി….. കൊറച്ചൂടെ എഡിറ്റ്‌ ചെയ്യാൻ ഇണ്ട്…..

      So.krchoode late avum

      1. Onnu vegam bakki ezhuthiyidede. Manushyan evide tention adichirikkukaya. Good job.

  19. Polich continue broo??

  20. Adipoli bro continue

  21. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set?

  22. Thudaroo, saho

Comments are closed.