എന്നാൽ ഒരു നിമിഷം കൊണ്ട് ജിഷ്ണു നിലം പതിച്ചു.
അവിടെ കൂടി നിന്നവരുടെ എല്ലാരുടേം ഉള്ളിൽ എന്താണ് നടന്നതെന്നറിയാൻ അവർ ആഹ് കാഴ്ച്ച സ്ലോ മോഷനിൽ ഒന്നൂടെ നോക്കി.അവർ എല്ലാവരും പ്രതീക്ഷിച്ചിരുന്നത് ഹരി വന്ന് കൊറച്ച് മാസ്സ് ഡയലോഗ് ഒക്കെ അടിച്ചിട്ട് പോകുമെന്നാണ് എന്നാൽ……
തങ്ങൾക്കരികിലേക്ക് നടന്നടുക്കുന്ന ഹരിയേം മീരയേം കണ്ടതും ജിഷ്ണു തല്ലാനായി കൈകൾ ചുരുട്ടി പിടിച്ചു.
എന്നാൽ അവരുടെ അടുത്തെത്തുന്നതിനു മുന്നേ ഹരി മീരയുടെ കൈകൾ വിട്ട് വായുവിൽ ഉയർന്ന് ചാടി അവന്റെ ചെവികല്ല് നോക്കി അടിച്ചു…. ഒരു ഒന്നൊന്നര അടി….ജിഷ്ണുവിന് എന്തെങ്കിലും ചെയ്യുന്നതിനുമുന്നേ ഓർക്കാപ്പുറത് കിട്ടിയ അടിയായതിനാൽ അവൻ ബോധം മറഞ്ഞ് നിലം പതിച്ചു.
“പട്ടി @@@@മോനെ…. നീ എന്റെ പെണ്ണിനെ തൊടുവല്ലേട…. നായെ ”
ഹരി ബോധമില്ലാതെ നിലത്തു കിടക്കുന്ന ജിഷ്ണുവിനെ നോക്കി അലറി.
അവന്റെ ഡയലോഗ് കേട്ടതോടെ ജിഷ്ണുവിന്റെ കൂട്ടുകാർ ഒന്ന് ഭയന്നു.
കോളേജ് മൊത്തം കിടുകിടെ വിറപ്പിക്കുന്ന മേനോൻ സാറിന്റെ ഒരേ ഒരു സന്ധതിയായ ഹരിയുടെ പെണ്ണാണ് മീര എന്നുള്ള കാര്യം ജിഷ്ണുവിന്റെ കൂട്ടുകാർ ഞെട്ടലോടെ തിരിച്ചറിഞ്ഞു.
എന്നിരുന്നിട്ടും അവർ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ ഹരിയെ നേരിടാനായി മുന്നോട്ടടുത്തു…… പക്ഷെ അവിടെ പിന്നീട് നടന്നതൊരു യുദ്ധമായിരുന്നു…. ജിഷ്ണുവിന്റെ കൂട്ടുകാരെ ഹരി അടിച്ച് നിലമ്പരിശാക്കി.
അപ്പോഴേക്കും ജിഷ്ണു ബോധം വീണ്ടെടുത് എഴുന്നേറ്റിരുന്നു. കൈയ്യിൽ കിട്ടിയ ഇരുമ്പിന്റെ പിടി ഉള്ള സ്റ്റിക്ക് എടുത്ത് അർജുനെ തല്ലി കൊണ്ടിരുന്ന ഹരിയുടെ തലയുടെ പുറകിൽ ആഞ്ഞടിച്ചു.
!!!…….കിച്ചു…….!!!
Bro ithinte bakki enna inni varunnath
അടുത്ത പാർട്ട് പെട്ടന്ന് താ…..
കട്ട Waiting… ❤❤❤❤❤❤❤❤❤❤❤
ഈ സിദ്ധാർത്ഥ് ആരുവ ?, അതുപോലെ ജിഷ്ണു വിനെ തല്ലിയപ്പോ ഒര് അർജുനെയും കണ്ട് ?. കഥ ക്ലിച്ചെ എന്ന് പറഞ്ഞെങ്കിലും നന്നായിരുന്നു….. Aa hospital haride ആവോ ?. വെയിറ്റിംഗ് for next ?
ബ്രോ ഇപ്പൊ തന്നെ ഞാൻ 4 തവണ ഇത് വായിച്ചു പൊളി സ്റ്റോറി അടുത്ത പാർട്ട് ഒന്ന് വേഗം idd bro എന്താ ആയാലും പറയാതെ പറ്റില്ല ഇജ്ജ് ഒന്ന് ഒന്നര മുതൽ ആണ് tto
സ്റ്റോറി ബാക്കി വിടു പ്ലീസ്. നല്ല ത്രില്ലിൽ വായിച്ചു വരായിരുന്നു. ?
അപ്പോ അടുത്ത പാർട്ട് പോന്നോട്ടെ….. ♥️♥️♥️♥️
എന്ത് പണിയാ ചങ്ങാതി കാണിക്കുന്നേ വായിച്ച് ഹരം കേറി വരുമായിരുന്നു….. അടുത്ത part വന്നോട്ടെ.. പേജ് കൂട്ടി എഴുതണേ
❤️❤️❤️❤️❤️
അടുത്ത part
vee katha onnum bro ippo chinthikaane nikkanda.ippo ithinte continuity poratte, matteth okka pinna avaam.???
Continue
അല്ല നായകന്റെ പേര് ഹരി എന്നാണോ അതോ സിദ്ധാർഥ് എന്നാണോ ഒരു കൺഫ്യൂഷൻ waiting 4 nxt prt…
Sry bro ente rand kadhakalum angottum ingottum onn mariyathanu… Sry for that trouble next partil i will clear it…..
Aduthath Chambikko
പൊളിച്ചു ❤️?
വേഗം അടുത്തത് തന്നാലും ??
ബ്രോ ഇപ്പൊ തന്നെ ഞാൻ 4 തവണ ഇത് വായിച്ചു പൊളി സ്റ്റോറി അടുത്ത പാർട്ട് ഒന്ന് വേഗം idd bro എന്താ ആയാലും പറയാതെ പറ്റില്ല ഇജ്ജ് ഒന്ന് ഒന്നര മുതൽ ആണ് tto
എൻ്റെ പോന്നെട മുത്തെ സൂപ്പർ സാധനം ???
പെട്ടെന്ന് അടുത്ത പാർട്ട് ഇടണേ ?
ഒരിക്കലും ഇത് നിർത്തി പോകല്ലു പ്ലീസ്..?
Super????
Superb bro… Adutha bhagam vegam set akku… Waiting ❤️
അടിപൊളി…. തുടരൂ
Good story please write next part
Good story, pls next part
Ith muzhuvan aakkeelel machu ninna thattikalayum
എടാ നീ ആദ്യം ഏതേലും ഒരു കഥ Complete ആക്ക് … എല്ലാ കഥയും ഒന്നും രണ്ടും പാർട്ട് തന്നിട്ട് പിന്നെ വേറെ കഥ എഴുതും ???
ക്ഷേത്രീയനും മറ്റേതും എഴുത്ത് കഴിഞ്ഞു…. ഇനി ulpoad മാത്രം ചെയ്താ മതി….. കൊറച്ചൂടെ എഡിറ്റ് ചെയ്യാൻ ഇണ്ട്…..
So.krchoode late avum
Onnu vegam bakki ezhuthiyidede. Manushyan evide tention adichirikkukaya. Good job.
Polich continue broo??
Adipoli bro continue
Set?
Thudaroo, saho