???????????????
ഇതേസമയം ജിഷ്ണും അവന്റെ പരിവാരങ്ങളും കോളേജ് ഗ്രൗണ്ടിൽ പുതിയ പുതിയ ലഹരികളുടെ രുചി അറിയുവായിരുന്നു. അഹ് ലഹരിയിൽ അതിലെ പോയ ഒരു പെണ്ണിനെ പോലും അവർ വെറുതെ വിടാതെ തടഞ്ഞു നിർത്തുകയും റാഗ് ചെയ്യുകയും ചെയ്തു…. എന്തിന് ടീച്ചേഴ്സിനെ പോലും…
താറിന്റെ ബോണറ്റിന് മുകളിൽ കയ്യിൽ എരിയുന്ന പുകയുമായി ഇരുന്ന ജിഷ്ണു അവർക്കരികിലേക്ക് മീരയും ഹരിയും നടന്നുവരുന്നത് കണ്ടു.. അത് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഒരു കൊലച്ചിരി…
???????????????
മീനുവിന്റെ കൈയ്യും പിടിച്ച് നടന്നിരുന്ന എന്റെ മനസ്സിൽ അവർ എത്ര പേർ ഇണ്ടാവുമെന്നോ എങ്ങനെ അവസാനിക്കുമെന്നോ ബോധമില്ലായിരുന്നു…. ആകെ ജിഷ്ണുവിന്റെ മുഖം മാത്രം….
???????????????
ഇന്ന് വല്ലതും നടക്കും എന്ന് തോന്നിയത് കൊണ്ട് കോളേജ് മൊത്തം ഗ്രൗണ്ടിനു ചുറ്റും കൂടിയിട്ടുണ്ട്… മിസ്സുമാരും പിള്ളേരും പാക്കരൻ ചേട്ടനും ആകാംഷയോടെയും പേടിയോടെയും ആഹ് കാഴ്ച്ച കണ്ണിമാവെട്ടാതെ നോക്കി കൊണ്ടിരുന്നു….
തങ്ങൾക്ക് ചുറ്റും ഒത്തുകൂടിയ ആൾക്കാരെ കണ്ടതും ജിഷ്ണുവിന്റെ കൂട്ടുകാർ ഒന്ന് ഭയന്നു. അവർ ജിഷ്ണുവിനെ നോക്കി… എന്നാൽ അവന്റെ മുഖത്തെ ചിരി അവർക്ക് ധൈര്യം പകർന്നു…. അവരും ഒരു യുദ്ധത്തിനായി തയാറെടുത്തു.
ഹരി ജിഷ്ണുവിനരികിലെത്തിയതും അവൻ ബോണറ്റിൽ നിന്നും ചാടി ഇറങ്ങി.
Bro ithinte bakki enna inni varunnath
അടുത്ത പാർട്ട് പെട്ടന്ന് താ…..
കട്ട Waiting… ❤❤❤❤❤❤❤❤❤❤❤
ഈ സിദ്ധാർത്ഥ് ആരുവ ?, അതുപോലെ ജിഷ്ണു വിനെ തല്ലിയപ്പോ ഒര് അർജുനെയും കണ്ട് ?. കഥ ക്ലിച്ചെ എന്ന് പറഞ്ഞെങ്കിലും നന്നായിരുന്നു….. Aa hospital haride ആവോ ?. വെയിറ്റിംഗ് for next ?
ബ്രോ ഇപ്പൊ തന്നെ ഞാൻ 4 തവണ ഇത് വായിച്ചു പൊളി സ്റ്റോറി അടുത്ത പാർട്ട് ഒന്ന് വേഗം idd bro എന്താ ആയാലും പറയാതെ പറ്റില്ല ഇജ്ജ് ഒന്ന് ഒന്നര മുതൽ ആണ് tto
സ്റ്റോറി ബാക്കി വിടു പ്ലീസ്. നല്ല ത്രില്ലിൽ വായിച്ചു വരായിരുന്നു. ?
അപ്പോ അടുത്ത പാർട്ട് പോന്നോട്ടെ….. ♥️♥️♥️♥️
എന്ത് പണിയാ ചങ്ങാതി കാണിക്കുന്നേ വായിച്ച് ഹരം കേറി വരുമായിരുന്നു….. അടുത്ത part വന്നോട്ടെ.. പേജ് കൂട്ടി എഴുതണേ
❤️❤️❤️❤️❤️
അടുത്ത part
vee katha onnum bro ippo chinthikaane nikkanda.ippo ithinte continuity poratte, matteth okka pinna avaam.???
Continue
അല്ല നായകന്റെ പേര് ഹരി എന്നാണോ അതോ സിദ്ധാർഥ് എന്നാണോ ഒരു കൺഫ്യൂഷൻ waiting 4 nxt prt…
Sry bro ente rand kadhakalum angottum ingottum onn mariyathanu… Sry for that trouble next partil i will clear it…..
Aduthath Chambikko
പൊളിച്ചു ❤️?
വേഗം അടുത്തത് തന്നാലും ??
ബ്രോ ഇപ്പൊ തന്നെ ഞാൻ 4 തവണ ഇത് വായിച്ചു പൊളി സ്റ്റോറി അടുത്ത പാർട്ട് ഒന്ന് വേഗം idd bro എന്താ ആയാലും പറയാതെ പറ്റില്ല ഇജ്ജ് ഒന്ന് ഒന്നര മുതൽ ആണ് tto
എൻ്റെ പോന്നെട മുത്തെ സൂപ്പർ സാധനം ???
പെട്ടെന്ന് അടുത്ത പാർട്ട് ഇടണേ ?
ഒരിക്കലും ഇത് നിർത്തി പോകല്ലു പ്ലീസ്..?
Super????
Superb bro… Adutha bhagam vegam set akku… Waiting ❤️
അടിപൊളി…. തുടരൂ
Good story please write next part
Good story, pls next part
Ith muzhuvan aakkeelel machu ninna thattikalayum
എടാ നീ ആദ്യം ഏതേലും ഒരു കഥ Complete ആക്ക് … എല്ലാ കഥയും ഒന്നും രണ്ടും പാർട്ട് തന്നിട്ട് പിന്നെ വേറെ കഥ എഴുതും ???
ക്ഷേത്രീയനും മറ്റേതും എഴുത്ത് കഴിഞ്ഞു…. ഇനി ulpoad മാത്രം ചെയ്താ മതി….. കൊറച്ചൂടെ എഡിറ്റ് ചെയ്യാൻ ഇണ്ട്…..
So.krchoode late avum
Onnu vegam bakki ezhuthiyidede. Manushyan evide tention adichirikkukaya. Good job.
Polich continue broo??
Adipoli bro continue
Set?
Thudaroo, saho