ആദ്യമേ പറയാം ഇതൊരു ക്ലിഷേ സ്റ്റോറിയാണ്……കൂടുതൽ എക്സപ്ക്റ്റേഷൻ വെക്കരുത് ….!!!
അപ്പൊ തൊടങ്ങാം…… ❤️
…….. ?……….. ?………… ?…………?……..
മാൻമിഴി അഴകുള്ളവൾ മീര ??
Author: [?????⚡]
കണ്ണ് തുറന്നപ്പോൾ മുകളിൽ സീലിംഗ് ഫാൻ നിർത്താതെ കറങ്ങുവാണ്…..
ഇതാരാ ഓൺ ആക്കി ഇട്ടേ….. ഒന്നാമത് മനുഷ്യന് ശ്വാസം മുട്ടാണ് അതിന്റെടേൽ ഈ കോപ്പും കൂടെ ആയാൽ പെട്ടന്നങ്ങു ചാവായിരുന്നു.
അല്ല ഇവടെ ഇപ്പൊ ഫാൻ ഇടാൻ ഞാൻ മാത്രല്ലേ ഉള്ളു…… ഇനി മീനു എങ്ങാനും ആഹ്ണോ……
ഏയ്… അതിന് ചാൻസ് ഇല്ല, കാരണം ഇന്നലെ മുട്ടൻ വഴക്കല്ലായിരുന്നോ..
ആഹ് നേരത്ത് പാവത്തിനെ എന്തൊക്കെയാ പറഞ്ഞേന്ന് ഭഗവാനറിയാം…….
പിന്നെ ഫുൾ ചാർജ് ചെയ്തായിരുന്നു നോമിന്റെ നിപ്പും…..
[drinking is injurious to health]
അവളെ ഇനി എങ്ങനെ ഒന്ന് സോപ്പിടും.. ഭഗവാനെ ഈശ്വരാ നല്ലത് ചെയ്താ നല്ലതു കിട്ടണേ….
അല്ല അതിനാര ഇവടെ നല്ലത് ചെയ്തേ….
ഞാനോ….?!
ആഹ് പഷ്ട്ട്…… ഇന്നലെ കോളേജിൽ അഞ്ചാറെണ്ണത്തിനെ തല്ലി ചതച്ച് മൂലക്കിട്ട ഞാനോ….. ഹും കൊറേ കിട്ടും നല്ലത്…..
കോളേജ് മൊത്തം ഓടിനടന്ന് സസ്പെൻഷൻ വാങ്ങിക്കണ കൊണ്ട് നല്ല ചീത്ത പേരും….
എന്റെ ഒരു കഴിവേ….. ആകാശത്തൂടെ പോണ വള്ളി മൊത്തം, ഏണി പിടിച് നോം വാങ്ങിക്കും…… എന്ത് ചെയ്യാൻ…
കോളേജിൽ എവടെ അടി നടന്നാലും അവസാനം എനിക്കായിരിക്കും സസ്പെൻഷനും ചീത്തപേരും….. അതോണ്ട് പിള്ളേർക്കൊക്കെ എന്നെ പേടിയാന്നൊക്കെ പറയണ കേട്ടു….
പിന്നെ പേടിക്കാതിരിക്കോ…?
Bro ithinte bakki enna inni varunnath
അടുത്ത പാർട്ട് പെട്ടന്ന് താ…..
കട്ട Waiting… ❤❤❤❤❤❤❤❤❤❤❤
ഈ സിദ്ധാർത്ഥ് ആരുവ ?, അതുപോലെ ജിഷ്ണു വിനെ തല്ലിയപ്പോ ഒര് അർജുനെയും കണ്ട് ?. കഥ ക്ലിച്ചെ എന്ന് പറഞ്ഞെങ്കിലും നന്നായിരുന്നു….. Aa hospital haride ആവോ ?. വെയിറ്റിംഗ് for next ?
ബ്രോ ഇപ്പൊ തന്നെ ഞാൻ 4 തവണ ഇത് വായിച്ചു പൊളി സ്റ്റോറി അടുത്ത പാർട്ട് ഒന്ന് വേഗം idd bro എന്താ ആയാലും പറയാതെ പറ്റില്ല ഇജ്ജ് ഒന്ന് ഒന്നര മുതൽ ആണ് tto
സ്റ്റോറി ബാക്കി വിടു പ്ലീസ്. നല്ല ത്രില്ലിൽ വായിച്ചു വരായിരുന്നു. ?
അപ്പോ അടുത്ത പാർട്ട് പോന്നോട്ടെ….. ♥️♥️♥️♥️
എന്ത് പണിയാ ചങ്ങാതി കാണിക്കുന്നേ വായിച്ച് ഹരം കേറി വരുമായിരുന്നു….. അടുത്ത part വന്നോട്ടെ.. പേജ് കൂട്ടി എഴുതണേ
❤️❤️❤️❤️❤️
അടുത്ത part
vee katha onnum bro ippo chinthikaane nikkanda.ippo ithinte continuity poratte, matteth okka pinna avaam.???
Continue
അല്ല നായകന്റെ പേര് ഹരി എന്നാണോ അതോ സിദ്ധാർഥ് എന്നാണോ ഒരു കൺഫ്യൂഷൻ waiting 4 nxt prt…
Sry bro ente rand kadhakalum angottum ingottum onn mariyathanu… Sry for that trouble next partil i will clear it…..
Aduthath Chambikko
പൊളിച്ചു ❤️?
വേഗം അടുത്തത് തന്നാലും ??
ബ്രോ ഇപ്പൊ തന്നെ ഞാൻ 4 തവണ ഇത് വായിച്ചു പൊളി സ്റ്റോറി അടുത്ത പാർട്ട് ഒന്ന് വേഗം idd bro എന്താ ആയാലും പറയാതെ പറ്റില്ല ഇജ്ജ് ഒന്ന് ഒന്നര മുതൽ ആണ് tto
എൻ്റെ പോന്നെട മുത്തെ സൂപ്പർ സാധനം ???
പെട്ടെന്ന് അടുത്ത പാർട്ട് ഇടണേ ?
ഒരിക്കലും ഇത് നിർത്തി പോകല്ലു പ്ലീസ്..?
Super????
Superb bro… Adutha bhagam vegam set akku… Waiting ❤️
അടിപൊളി…. തുടരൂ
Good story please write next part
Good story, pls next part
Ith muzhuvan aakkeelel machu ninna thattikalayum
എടാ നീ ആദ്യം ഏതേലും ഒരു കഥ Complete ആക്ക് … എല്ലാ കഥയും ഒന്നും രണ്ടും പാർട്ട് തന്നിട്ട് പിന്നെ വേറെ കഥ എഴുതും ???
ക്ഷേത്രീയനും മറ്റേതും എഴുത്ത് കഴിഞ്ഞു…. ഇനി ulpoad മാത്രം ചെയ്താ മതി….. കൊറച്ചൂടെ എഡിറ്റ് ചെയ്യാൻ ഇണ്ട്…..
So.krchoode late avum
Onnu vegam bakki ezhuthiyidede. Manushyan evide tention adichirikkukaya. Good job.
Polich continue broo??
Adipoli bro continue
Set?
Thudaroo, saho