.
.
………………………………………………………………
അങ്ങനെ വീട്ടുകാർ തമ്മിൽ ചർച്ച ഒക്കെ നടത്തി എല്ലാം പറഞ്ഞു പെണ്ണുകാണാലിന്റെ വക്കിൽ എത്തി..
വരുന്ന ശനി മണിക്കുട്ടിയെ അവർ പെണ്ണ് കാണാൻ വരും അവൾക്കു പയ്യനെ ഇഷ്ടപെട്ടാൽ അടുത്ത ദിവസം ഞങ്ങൾ അങ്ങോട്ട് പെണ്ണുകാണാൻ പോകും എന്നും തീരുമാനിച്ചു…
രണ്ടു കൂട്ടർക്കും ഇഷ്ടപെട്ടാൽ എത്രയും വേഗം കല്യാണം നടത്തണം എന്നാണ് തീരുമാനം..
അങ്ങനെ എല്ലാം സെറ്റ് ആക്കി വച്ചു
.
..
.
.
.
.
ഇന്നാണ് പെണ്ണുകാണാൻ വരുന്ന ദിവസം അവരുടെ വീട്ടിൽ നിന്നു. ഞങ്ങളുടെ വീട്ടിൽ എല്ലാം ഒരുക്കി കാത്തിരുന്നു..
ഞാൻ മണിക്കുട്ടിയെ കാണാൻ ആയി റൂമിൽ പോയപ്പോൾ അവൾ നല്ല സെറ്റ് സാരി ഒക്കെ ഉടുത്തു സുന്ദരി ആയി ഇരിക്കുന്നു.. ഇന്നലെ ഞാൻ അവൾക്കു വാങ്ങി കൊടുത്ത സെറ്റ് സാരി.. പെണ്ണുകാണൽ പ്രേമണിച്ചു ഇന്നലെ ഞങ്ങൾ ഒരു ഷോപ്പിങ് നടത്തി…… ഞാൻ അവൾക്ക് ഒരു പച്ചക്കര സെറ്റ് സാരിയും അവൾ എനിക്കു ഒരു ബ്ലൂ ഷർട്ടും വൈറ്റ് പാന്റ്സും എടുത്തു തന്നു.. ഞാൻ അത് ട്രയൽ ചെയ്തു കാണിക്കാൻ വന്നപ്പോൾ ആ ഷോപ്പിലെ സെയിൽസ് ഗേൾസ് മുതൽ കസ്റ്റമർ ആയി വന്ന പെണ്ണുങ്ങൾ വരെ എന്നെ തന്നെ നോക്കി നിന്നു….. കാരണം അത്ര ലുക്ക് ആയിരുന്നു അപ്പോൾ….
……
അങ്ങനെ അവളെ കണ്ടു റൂമിൽ പോയി അവളോട് സുന്ദരി ആയിട്ടുണ്ടെന്നു പറഞ്ഞു ????
അവൾ അത് കേട്ടപ്പോൾ നാണം വന്ന പോലെ തല കുനിച്ചു…
“അയ്യടാ പെണ്ണിന്റെ നാണം നോക്കിക്കേ.. 24 വയസ്സായിന്നു വല്ല വിചാരവും ഉണ്ടോ ”
ഞാൻ അവളുടെ അടുത്ത് പോയി അവളോട് പറഞ്ഞു.. അവൾ കൈ മുറുക്കി എന്റെ നെഞ്ചിൽ ഒരു ഇടി ആണ് മറുപടി തന്നത്…ഞാൻ അവളെ ചേർത്ത് പിടിച്ചു..
അപ്പോൾ പുറത്തു ഒരു കാർ വരുന്ന സൗണ്ട് കേട്ടു.. അവർ വന്നതാണെന്ന് മനസ്സിലായി . ഞാൻ അവളോട് വേഗം റെഡി ആകാൻ പറഞ്ഞിട്ട് അങ്ങോട്ട് പോയി…
ഞാൻ ഉമ്മറത്ത് എത്തിയപ്പോൾ അവിടെ അച്ഛനും കൃഷ്‌ണൻ മാമനും ഉണ്ടായിരുന്നു.. അപ്പോൾ മുറ്റത്തു ഒരു ഇന്നോവ കാർ വന്നു നിന്നു.. കാറിൽ നിന്നും രണ്ടു മദ്യ വയസ്കരും 3 ചെറുപ്പക്കാരും ഇറങ്ങി… അതിൽ ആരാണ് പയ്യൻ എന്ന് മനസ്സിലായില്ല.. ഒന്നു പയ്യനും മട്ടവർ ഫ്രണ്ട്സും ആയിരിക്കും.. ഞങ്ങൾ അങ്ങോട്ട് പോയി അവരെ സ്വീകരിച്ചു വീട്ടിൽ കയറ്റി… അവർ ഞങ്ങൾക്ക് ഒപ്പം വീടിന്റെ ഉള്ളിൽ കയറി അവരെ സോഫയിൽ ഇരുത്തി…..
അച്ഛൻ ഞങ്ങളെ എല്ലാവരെയും പരിചയ പെടുത്തു…. അവരുടെ കൂടെ ഉള്ള ഒരു മദ്യ വയസ്കൻ അവരെയും
“ഞാൻ രാജൻ ആകാശിന്റെ അച്ഛൻ ആണ്… ഇത് എന്റെ അനിയൻ ആണ് രവി.. പിന്നെ അതാണ് ആകാശ്..”
അദ്ദേഹം പയ്യണേ ചൂണ്ടി പറഞ്ഞു..കൂട്ടത്തിൽ കാണാൻ ഏറ്റവും ഭംഗി ഉള്ള ആൾ ആണ് പയ്യൻ.. എനിക്കു കണ്ടപ്പോൾ തന്നെ ബോധിച്ചു. മണിക്കുട്ടിക്ക് ചേരും.. അവൻ ബഹുമാനർത്ഥം എന്നെ നോക്കി ചിരിച്ചു.. ഞാനും
ബാക്കി രണ്ടു പയ്യന്മാരെയും ചൂണ്ടി ഫ്രണ്ട്‌സ് ആണെന്ന് പറഞ്ഞു….
ഞങ്ങൾ എല്ലാരും പരസ്പരം പരിചയപെട്ടു ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു….
അവസാനം അച്ഛൻ അവളെ വിളിക്കാൻ പറഞ്ഞു…
Kollam nice aayatund
ഒരുപാട് വൈകിക്കാതെ നെക്സ്റ്റ് പാർട്ട് തരണേ
ഉടനെ tharam
???
??????????
കാത്തിരിക്കുന്നു…..
??
???
അടിപൊളി da…
Waiting for next part.??
ഇവിടെ ലാസ്റ്റ് കുറച്ച് പേജ് missing ഉണ്ട് അല്ലേ
Sheriya… Njan ippozha kande…
കുമ്പിടിയാ കുമ്പിടി അവിടേം കണ്ടു ഇവിടേം കണ്ടു ഡബിളാ ഡബിൾ
?
♥️♥️
?