മായാമിഴി ? 7 ( മനോരോഗി ഫ്രം മാടമ്പള്ളി ) 161

 

” ആഹ് ദേ വരുന്നു അവൾ ”

 

 

 

വൈഗ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയ ആദി കാണുന്നത്  ഒരു യെല്ലോ ക്രോപ്പ്ഡ്  ഹൂഡിയും  ബ്ലാക്ക്   പേച്ചഡ് ജീൻസും ഇട്ട് വരുന്ന മീനുവിനെ ആണ്….

 

 

 

 

അവൻ ആദ്യമായാണ് അവളെ അങ്ങനൊരു വേഷത്തിൽ കാണുന്നത്….

 

കോളേജിൽ വെച്ച് മാത്രമേ അവൻ കണ്ടിട്ടുള്ളു… അവിടെ ആണേൽ യൂണിഫോം ഉണ്ട്താനും….

 

 

 

!!!!!എന്തായാലും പെണ്ണ് കൊള്ളാം!!!!!

 

 

 

 

അവൻ മനസ്സിലോർത്തു….

 

 

 

അങ്ങനെ എല്ലാവരും കാറിൽ കയറി….

 

 

ആദി കണ്ണാടിയിലൂടെ അവളെ മൊത്തമായി ഒന്ന് ഉഴിഞ്ഞു നോക്കി…

 

 

 

അധികം മേക്കപ്പ് ഒന്നുമില്ല…

 

കണ്ണെഴുതിയിട്ടുണ്ട്… അത് കാണാൻ തന്നെ നല്ല ചന്തമുണ്ട്… പോണിടെയിൽ സ്റ്റൈലിൽ മുടിയൊക്കെ കെട്ടി കാഷ്വൽ ആണ്…. കുറച്ച് ചുരുണ്ട മുടി ആയത് കൊണ്ടാണെന്നു തോന്നുന്നു… പെണ്ണിന് ആകെമൊത്തം നല്ല ഭംഗി… ?

 

 

 

” നമ്മക്ക് ആദ്യം എന്തേലും കഴിക്കാം… എന്നിട്ടാവാം കറക്കം ”

 

 

ആദി പറഞ്ഞതും എല്ലാരും ഡബിൾ ഓക്കേ…..

 

 

 

 

കാർ മുന്നോട്ടേക്ക് നീങ്ങി…..

 

 

 

 

 

അവര് പോയി കറങ്ങട്ടെന്നെ…

 

ആര് ആരെ പ്രൊപ്പോസ് ചെയ്യുമെന്ന് വൈകാതെ അറിയാം…

 

 

അപ്പൊ അടുത്ത പാർട്ടിൽ കാണാം..

 

 

 

സ്നേഹത്തോടെ…

മനോരോഗി ഫ്രം മാടമ്പള്ളി?