മാന്ത്രികലോകം 6
Author — Cyril
[Previous part]
ഫ്രൻഷെർ
“ഇനി, നിന്റെ ഉള്ളിലുള്ള ഒഷേദ്രസിന്റെ ശക്തി വര്‍ദ്ധിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാം അതിനെ നി എങ്ങനെയും തഴഞ്ഞ് നിർത്താൻ ശ്രമിക്കണം, ഫ്രെൻ. നിനക്ക് അതിന് കഴിയും.” ഹഷിസ്ത്ര എന്നോട് പറഞ്ഞു.
ഞാൻ പുഞ്ചിരിച്ചു.
അതേ, ഒഷേദ്രസിന്റെ ശക്തി എപ്പോഴും എന്നില്‍ വര്‍ദ്ധിക്കാനും എന്റെ മനസ്സിനെ പിടിച്ചടക്കി അടിമ പെടുത്താനും ശ്രമിച്ച് കൊണ്ടിരിക്കും — പക്ഷേ അതിനെ ഞാൻ എപ്പോഴും തഴയാൻ ശ്രമിച്ച് കൊണ്ടിരിക്കും. നി ഉണര്‍ന്നാലും നിനക്കെന്നെ നിന്റെ അടിമയായി മാറ്റാൻ കഴിയില്ല, ഒഷേദ്രസ്…. ഞാൻ ആരുടെയും അടിമയായി മാറാൻ പോണില്ല…. ഇനി ഞാൻ ആരുടെയും ചതിയില്‍ പെടില്ല…
സന്തോഷം കാരണം ഞാൻ ഉറക്കെ ചിരിച്ചു.
കുറച്ച് കഴിഞ്ഞ് ഞാൻ മെല്ലെ എഴുന്നേറ്റ്, ഇരിപ്പിടം പോലെ പൊന്തി നിന്നിരുന്ന മരത്തിന്റെ വേരിൽ എന്റെ ഇരുപ്പ് ഉറപ്പിച്ചു.
ഹഷിസ്ത്രയും എന്റെ അടുത്ത് വന്നിരുന്നു.
പെട്ടന്ന് എന്റെ ഉള്ളില്‍ എന്തെല്ലാമോ മാറ്റങ്ങൾ സംഭവിക്കുന്നത് ഞാൻ അറിഞ്ഞു. ഞാൻ എന്റെ കണ്ണടച്ച് ഇരുന്നിട്ട് എന്റെ മനഃശക്തി പ്രയോഗിച്ച് എന്റെ ഉള്ളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
കുറച്ച് മുൻപ് ഘാതകവാൾ എന്റെ സ്വന്തം രക്തത്തെ എന്റെ ഹൃദയത്തിൽ പകര്‍ന്നു തന്നതും, എന്റെ രക്തത്തിന്റെ മാന്ത്രിക സത്ത അതിന്റെ ഉത്ഭവ ഹേതുവായ എന്റെ ഹൃദയത്തെയും ആത്മാവിനെയും ഉടനെ തിരിച്ചറിഞ്ഞ് കൊണ്ട് – അത് എന്റെ ആത്മാവില്‍ നിന്നും ശക്തിയെ സ്വീകരിക്കുകയും, അതിവേഗത്തില്‍ വര്‍ധിച്ച് എന്റെ രക്തത്തിന്റെ സത്തയെ പഴയ നിലയിലേക്ക് ഉയർത്തി ശക്തിപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നു…,
ഇപ്പോൾ, എന്റെ രക്തത്തിന്റെ മാന്ത്രിക സത്ത എന്റെ മനഃശക്തിയും ആത്മശക്തിയുമായി അലിഞ്ഞ് ചേരുകയാണ് ചെയ്തത്…
അങ്ങനെ സംഭവിച്ചതും എന്റെ ആത്മാവില്‍ നിന്നും ഒരു ചെറിയ ശക്തി നാളം രൂപാന്തരപ്പെടുകയും, അത് എന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്തു….,
ആ ശക്തി നാളം എന്റെ ഉപബോധ മനസില്‍ ശക്തമായ ഒരു തരംഗത്തെ സൃഷ്ടിച്ച് കൊണ്ട് പ്രവർത്തിക്കാൻ തുടങ്ങി:-
ഉടനെ, അന്നു ക്ഷണകാന്തി പക്ഷിയുമായുള്ള എന്റെ ആത്മ ബന്ധനത്തിന് ശേഷം – ഞാൻ ആത്മ സഞ്ചാരത്തിൽ ഏര്‍പ്പെട്ട്, വിവിധതരം ആത്മാക്കളിൽ ജീവിച്ച് ഞാൻ നേടിയെടുത്തിരുന്ന എന്റെ എല്ലാ അറിവുകളെയും, എന്റെ ആത്മാവിലെ പ്രകൃതി ശക്തി പ്രവർത്തിച്ച് ഞാൻ നേടിയ അറിവുകളെ എന്റെ ഉപബോധ മനസില്‍, ഒളിപ്പിച്ച് വെക്കുകയാണ് ചെയ്തത്…..
എന്നാൽ, ഇപ്പോൾ ആ ശക്തി നാളം എന്റെ ഉപബോധ മനസില്‍ നിന്നും എനിക്ക് വേണ്ടുന്ന അറിവിനെ ഉണര്‍ത്തുകയാണ് ചെയ്തത്.
enikk ettavum ishtappetta kadhakalil orennam aan ith chekuthan vanathil ninnum othiri nallath ith ann enn ennikk thonniyittund
pakshe chila bhagangalil vivaranangal korach koodi povunnu enn thonni ente mathram personal abhiprayam ann ketto
dravaka agni undakki ellarum pedichu maarumbo avan avarodd chadan paranja scene enthannariyilla valland angg ishtayi
eagerly waiting for the next part
-baahubali
ഇഷ്ട്ടപ്പെട്ട കഥകളില്‍ ഈ കഥയും ഉണ്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട്. പോരായ്മകള്‍ തുറന്നു പറഞ്ഞതിന് വളരെ നന്ദി bro… വിവരണം എന്തായാലും ഒരു ആവറേജ് levelil പറയാൻ ശ്രമിക്കാം.
കഥയില്‍ കാണുന്ന പോരായ്മകളെ വായനക്കാർ തുറന്ന് പറയുമ്പോൾ മാത്രമേ എനിക്ക് അത് ചിന്തിക്കാനും തിരുത്താനും കഴിയുകയുള്ളു…. അതുകൊണ്ട് തെറ്റും കുറ്റവും എല്ലാം വീണ്ടും അറിയിക്കാന്‍ മറക്കരുത്.
സ്നേഹത്തോടെ ♥️♥️
Super ayirunnu chetta. Innannu njan ella partum vayichath. Oro bhagavum onninu onnu super ayirunnu. Manoharamayum ellupam mansilakkunna tharathillum oro fiction partum ezhuthiyittund. Enni enthanu nadakkan pookunath ennu ariyaan ulla akamshayillannu. Waiting for next part.
❤️❤️
വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി bro. എളുപ്പം മനസ്സിലാക്കാൻ സാധിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. നെക്സ്റ്റ് part കഴിയുന്നതും വേഗം എഴുതാൻ ശ്രമിക്കാം ♥️♥️
❤️❤️
Super bro
നന്ദി… സ്നേഹം ♥️♥️
?
no words man….
വായിച്ചതില്‍ സന്തോഷം ♥️♥️
Very good story. You narrated well.Waiting for next part
വായിച്ച് അഭിപ്രായം പറഞ്ഞതിന് വളരെ സന്തോഷം bro ♥️♥️
Enta ponna parayan vaakukal illa ithoka engana sadikunnu
ഇഷ്ട്ടമായല്ലൊ… അതുതന്നെ വലിയ സന്തോഷം bro ♥️♥️
Good
നന്ദി bro ♥️♥️
എന്റെ സംശയം, ഇത്രേം നല്ല കഥ കിടന്നിട്ടും നല്ലോരു ശതമാനം ആള്‍ക്കാര്‍ എന്താ like കൊടുക്കാത്തെ. Bro ഇപ്രാവിശ്യാവും പൊളിച്ചടുക്കി. കഥ കൊണ്ടും പേജ് കൊണ്ടും ഞാൻ സംതൃപ്തനാണ്. അടുത്ത part ഈ week തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത്ര പേജില്‍ സംതൃപ്തനായെന്ന് കേട്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷമായി bro. കഥയും ഇഷ്ട്ടമായല്ലോ… വളരെ സന്തോഷം.
Fiction story ആയതുകൊണ്ട് ഒരുപാട് ചിന്തിക്കേണ്ടതുണ്ട്…. അതുകൂടാതെ മാന്ത്രിക പരമായി ഇതിൽ പറയുന്ന എല്ലാ കാര്യങ്ങൾക്കും ലോജിക് തോന്നുന്ന തരത്തിലുള്ള വിശദീകരണം കൊടുക്കാനാണ് എപ്പോഴും ഞാൻ ശ്രമിച്ചിട്ടുള്ളത് (അതിൽ എത്രത്തോളം ഞാൻ വിജയിച്ചു എന്നറിയില്ല) അതുകൊണ്ട് കുറച്ച് കൂടുതൽ ചിന്തിച്ച് മാത്രമേ എഴുതാന്‍ കഴിയുകയുള്ളു. അതുകൂടാതെ എന്റെ മറ്റ് കാര്യങ്ങളും നോക്കണം. ചിലപ്പോൾ ചില പ്രശ്നങ്ങൾ കാരണം എഴുതാൻ കഴിയാതെ വരും. അങ്ങനെ ഓരോ കാര്യങ്ങൾ…..!! അതുകൊണ്ടാണ് ഒരു part il നിന്നും അടുത്ത part തമ്മിലുള്ള duration ഇത്രയധികം വരുന്നത്.
So atleast പത്ത് ദിവസമെങ്കിലും കഴിയാതെ ആരും അടുത്ത part പ്രതീക്ഷിക്കരുത് എന്നാണ് എന്റെ അഭ്യര്‍ത്ഥന.
കഥ വായിച്ച് നല്ല വാക്ക് കുറിച്ചതിൽ ഒരുപാട് നന്ദി bro ♥️♥️
അതിഗംഭീരം അത് പറയാനുള്ളു
കത്തി കൊണ്ട് ഉള്ള ഫൈറ്റ് spr ആയിരുന്നു
അത് പോലെ മറഞ്ഞു ഇരിക്കുന്നവരെ കണ്ടു പിടികുന്നത് ഒകെ നന്നായിട്ടുണ്ട്
ആ ചെന്നായയുടെ സീൻ spr ആയിരുന്നു അവനോട് ഡ്രസ്സ് മാറ്റി വാൽ കാണിക്കാൻ പറയുന്നത് അത് ഒകെ spr പിന്നെ വെള്ളത്തിൽ ചാടിക്കുന്നത് ഒകെ നന്നായിരുന്നു
ലാസ്റ്റ് സീൻ വായിച്ചു ചിരിച്ചു വയ്യാണ്ടായി അത് ഒരുപാട് ഇഷടം ആയി ആ സീൻ
Nxt പാർട്ട് കാത്തിരുന്നു
ഇത് ഒരു സിനിമ ആകണം എങ്കിൽ പൊളിക്കും അല്ലെങ്കിൽ സീരീസ് ആകണം
ഇത് കഴിഞ്ഞാൽ ബുക്ക് ആകോ
കത്തി പയറ്റും ചെന്നായ്ക്കളുടെ സീനും അവരെ കണ്ടുപിടിക്കുന്നതും എല്ലാം പ്രത്യേകിച്ച് ഇഷ്ടമായി എന്നതിൽ അതിയായ സന്തോഷമുണ്ട് bro.
ആ അവസാനത്തെ ഫ്രെൻ പറയുന്ന വാചകത്തെ ആദ്യം ഞാൻ വേറെ രീതിക്കാണ് എഴുതിയരുന്നത്… പിന്നീട് അതിനെ മാറ്റി ഇങ്ങനെ എഴുതാൻ തോന്നി.
പിന്നേ ഇതിനെ ഒരു ബുക്ക് ആക്കാന്‍ ഇതുവരെ പ്ലാൻ ഇല്ല… എല്ലാം കഴിഞ്ഞ് ചിലപ്പോൾ ഇതൊരു pdf ആയിട്ട് പുനര്‍ജ്ജനിക്കും….
പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി bro ♥️♥️
nice bro
detailed aayitu ooro karyanglum ottum bore adipikathe explain cheyunathanu bro nte kadhayude speciality. fren sasha kandu muttunna bagam valare ishtamayi pinne last dialogue m pwolich
“ഇനി നമുക്ക് ഇതിലേക്ക് ചാടാം…”?
adtha bagathu oru fight oke prateekshikaam le ??
ഒട്ടും ബോര്‍ അടിപ്പിച്ചില്ല എന്നതിൽ അതിയായ സന്തോഷമുണ്ട്. അടുത്ത പാര്‍ട്ടിൽ fight ഉണ്ടാകും എന്നുതന്നെ തോനുന്നു. കഥ വായിച്ചതിനും നല്ല വാക്കുകള്‍ക്കും നന്ദി bro♥️♥️
സിറിൾ,
ഈ ഭാഗവും വിസ്മയകരം തന്നെ. ഹഷിസ്ത്ര യുടെ ഘാതകവാൾ പ്രയോഗത്തിലൂടെ അവന്റെ ഹൃദയത്തിലെ ഒഷേദ്രസിന്റെ രക്തം പരമാവധി പുറത്തേക്ക് തള്ളുകയും പിടിയിൽ ശേഖരിക്കപ്പെട്ട ഫ്രെന്നിന്റെ രക്തം തന്നെ നിറയ്ക്കുകയും ചെയ്തു. അതിന്റെ പ്രവർത്തനം മൂലം ഒഷേദ്രസിന് അടിമപ്പെട്ടില്ല എന്ന ദൃഢ തീരുമാനം എടുത്തു.
ക്ഷണകാന്തി പക്ഷിയുമായി ആത്മബന്ധം ചെയ്തപ്പോൾ ഉപബോധ മനസ്സിൽ ഒളിച്ചു വെച്ചതു പോലെ അല്ല ഇപ്പോൾ സംഭവിച്ചത് അവന്റെ മാന്ത്രിക ബോധം ഉണർന്നു. അവൻ പരീക്ഷണം നടത്തി അതിന്റെ ശക്തി മനസ്സിലാക്കുകയും ഒക്കെ ചെയ്തത് നല്ല ഭാവനാസമ്പന്നവും അത്ഭുതകരവുമായിരുന്നു.
അഗ്നി ചെന്നായയും ഉജ്ജ്വലയുടെ വരവും അവരുടെ സംശയവും തുണിയുരിഞ്ഞു വാൽ ഉണ്ടോ എന്ന് കാണണമെന്ന് ആഗ്രഹിക്കുന്നത് ഒക്കെ ചിരി വരുത്തി.
ഫ്രെൻ അരുവിയിലെ തണുത്ത വെള്ളത്തിൽ പതിക്കുന്നതും അഗ്നിചെന്നായ വരുന്നതും അതിന്റെ മനസ്സിൽ കടന്നു കൂടി ചെന്നായയെ വെള്ളത്തിൽ ചാടിക്കുന്നതും പിന്നീടവർ തമ്മിലുള്ള സംഭാഷണത്തിൽ പല അറിവുകളും അവൻ നേടുന്നതൊക്കെ അതിശയകരം ആയിരുന്നു.
ഫ്രെൻ ശിബിരത്തിൽ ദനീർ, സാക്ഷ, ഫ്രേയ, ഹെമീറാ എന്നിവരുടെ സംഭാഷണ മദ്ധ്യേ ഫ്രെൻ പ്രത്യക്ഷനാക്കുന്നതും അവന്റെ പല കാര്യങ്ങളും പറയുന്നും സാക്ഷയുടെ കൽക്കണ്ടാ ധരം രുചിച്ചു നോക്കുന്നതു ഒക്കെ നന്നായിരുന്നു. ആദ്യശ്വരായി റാലേനും ലാവേഷും ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നതും റാലേൻ അവനെ മാന്ത്രിക തടവറയിലാക്കുന്നതും മറ്റുമുള്ള കാരണം പറയുന്നതും ഒക്കെ അത്ഭുതാവഹവും അവന്റെ മാതാവിന്റെ കഠാര തിരികെ ഏൽപ്പിക്കുന്നതും ഒക്കെ മനോഹര ദൃശ്യങ്ങളുമായിരുന്നു.
ശിബിര മൈതാനത്ത് സിദ്ധാർത്ഥുമായി ഫ്രെൻ നടത്തിയ കരാര പയറ്റ് അതിഗംഭീരമായിരുന്നു. പിന്നീട് റാലൻ ഫ്രെന്നിന്റെ മാതൃത്വവും മറ്റും മറച്ചുവെച്ച് കൊണ്ട് മറ്റു അനുഭവ കഥകളും ശക്തിയേ പറ്റിയുമൊക്കെ മറ്റു വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും ഒക്കെ പറയുന്നത് അതി മനോഹരമായിരുന്നു.
മലാഹിയുടെ നിർദ്ദേശപ്രകാരം 30 മാന്ത്രികൾ മനുഷ്യലോകത്ത് പ്രകൃതിശക്തി നിർമ്മിച്ച് മറച്ചുവെക്കപ്പെട്ട വസ്തു അന്വേഷിച്ച് കണ്ടെത്തി കൊടുക്കുന്നതിന് മുമ്പേ, സുൽത്താന്റെ നേതൃത്വത്തിൽ 10 പേര് കണ്ടെത്തണമെന്ന് റാലേൻ ആവശ്യപ്പെടുന്നു. നല്ല രസകരമായിരുന്നു ആ തെരഞ്ഞെടുപ്പ് പക്ഷേ ആ ടീം പത്തിന് പകരം11പേര് ഉണ്ട് .
അവസാനം മനുഷ്യ ലോകത്തേക്ക് പോകാൻ ഫ്രെൻ ഉണ്ടാക്കുന്ന അഗ്നിപ്പുഴയും അതിന്റെ താപത്താൽ മറ്റുള്ളവർക്കുണ്ടാകുന്ന പൊള്ളലും അസ്വസ്ഥതയും ഭയവും ഒക്കെ അതിഗംഭീരമായിരുന്നു.
മികച്ചൊരു വായനാനുഭവത്തിന് അഭിനന്ദനങ്ങൾ .
വായനക്കും നല്ല വാക്കുകള്‍ക്കും എനിക്ക് പറ്റിയ അബദ്ധം എടുത്തു പറഞ്ഞതിനും വളരെ നന്ദി bro. ആദ്യം സുല്‍ത്താന്‍ ഫ്രേയയെ വിളിച്ചത് ഓര്‍ക്കാതെയാണ് ഞാൻ അബദ്ധത്തിൽ പിന്നെയും ഒന്‍പത് പേരുകള്‍ ചേര്‍ത്തത്… അതിപ്പോ ഞാൻ ശെരിയാക്കിയിട്ടുണ്ട്. എനിക്ക് പറ്റിയ അബദ്ധം ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി .
അതുപോലെ ഇഷ്ട്ടപ്പെട്ട കാര്യങ്ങളും എടുത്തു പറഞ്ഞതിലും കഥ ഇഷ്ടമായി എന്നറിഞ്ഞതിലും ഒത്തിരി സന്തോഷം. നല്ല വാക്കുകള്‍ക്കും ഒരുപാട് നന്ദി♥️♥️♥️
അടിപൊളി….കഥ ….സൂപ്പര്‍…
ഇഷ്ട്ടപെട്ടു എന്നതിൽ അതിയായ സന്തോഷം bro. വായനക്ക് നന്ദി ♥️♥️
❤❤❤❤❤
♥️♥️♥️
Super bro. Next part udane thanne poratte
Thanks bro. Next part കഴിയുന്നതും വേഗം എഴുതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം ♥️♥️
❤❤❤❤❤
Last scene???. Cyril bro. E partum kalaki
വളരെ സന്തോഷം bro. വായിച്ചതിനു നന്ദി ♥️♥️
????
♥️♥️♥️
എപ്പോ വരും….നല്ല കാര്യങ്ങൾ നീട്ടി കൊണ്ട് പോവരുത് ഇന്ന് തന്നെ പോന്നോട്ടെ.. Plz
അടുത്ത part ആണ് ഉദ്ദേശിച്ചത് എങ്കിൽ, Fiction story ചിന്തിച്ച് എഴുതാന്‍ എനിക്ക് സമയമെടുക്കും.
❤❤️????
♥️♥️
സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♔♕♖♗
വളരെ സന്തോഷം bro ♥️♥️
Brother super
നന്ദി bro ♥️
സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????
ഇഷ്ട്ടപെട്ടു എന്ന് കേൾക്കുമ്പോൾ തന്നെ സന്തോഷം. നല്ല വാക്കുകള്‍ക്ക് നന്ദി ♥️♥️
❤❤❤❤❤?
♥️♥️
You are Really Good Bro❤️❤️
Thanks bro. വായനക്ക് നന്ദി.. സന്തോഷം ♥️♥️
❤️❤️
♥️♥️