‘ഞാൻ വസ്ത്രമില്ലാതെ തലങ്ങും വിലങ്ങും നടക്കുന്നത് നിനക്ക് കാണണമല്ലെ….?’ ദേഷ്യത്തോടെ ഞാൻ എന്റെ മനസ്സില്‍ ഘാതകവാളിനോട് ചോദിച്ചു.
പക്ഷേ ഘാതകവാൾ നിശബ്ദയായി തന്നെ എന്റെ ഉള്ളില്‍ നിലകൊണ്ടു.
ഞാൻ എന്റെ ശ്വാസം ശക്തിയോടെ ഉള്ളിലേക്ക് വലിച്ച് കേറ്റി കൊണ്ട് പുറത്ത് വന്ന് തോട്ടിൻ കരയില്‍ നിന്നു.
റീനസിന് എന്താണ് സംഭവിച്ചത്…?
ഞാൻ സ്വയം ചോദിച്ചു.
അപ്പോൾ ഹഷിസ്ത്ര പറഞ്ഞ ആ പ്രവചനത്തിൽ, എന്നെ കുറിച്ച് പറഞ്ഞ ഒരു വാക്യം എന്റെ മനസില്‍ കടന്നുവന്നു…
‘ദൈവങ്ങളെ പോലും ഉന്മൂലനം ചെയ്യാനുള്ള ശക്തി ലഭിക്കാനും ലഭിക്കാത്ത പോകാനും സാധ്യതയുണ്ട്’
എനിക്ക് ചിരിക്കാനാണ് തോന്നിയത്….
ദൈവങ്ങളെ ഉന്മൂലനം ചെയ്യാൻ ആര്‍ക്കും കഴിയില്ല…. അതിന്റെ തെളിവാണ് ദൈവങ്ങള്‍ തമ്മില്‍ നടന്ന യുദ്ധം – ദൈവങ്ങള്‍ നിഷ്ക്രിയാവസ്ഥയിൽ ആവുക മാത്രമാണ് ചെയ്തത്.
രണ്ട് ആദി ദൈവങ്ങളും, ആറ് പ്രധാനികളായ ദൈവങ്ങളും, പിന്നെ പ്രധാനികളായ ആറ് ദൈവങ്ങളെക്കാൾ ശക്തി കുറഞ്ഞ മുന്നൂറിലധികം ദൈവങ്ങളേയുമാണ് പ്രകൃതി ആകെ സൃഷ്ടിച്ചത്.
എന്തുകൊണ്ടാണ് പ്രകൃതി ഇങ്ങനെ മൂന്ന് തവണയായി ദൈവങ്ങളെ സൃഷ്ടിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.
എന്റെ അമ്മയും ഒഷേദ്രസിനെ പോലെ ആദി ദൈവമായിരുന്നു എന്ന സത്യം ഞാൻ ഇപ്പോഴാണ് അറിഞ്ഞത്. ഷൈദ്രസ്തൈന്യ യും ഒഷേദ്രസിനെ പോലെ ആദി ദൈവമാണെന്ന് എത്ര പേര്‍ക്കു അറിയാം…? റാലേന്‍ അറിയാമായിരുന്നുവെങ്കിൽ, ഫെയറികളുടെ ദൈവമായ എന്റെ അമ്മയും ആദി ദൈവമാണെന്ന് ശിബിരത്തിൽ ഞങ്ങളെ എന്തുകൊണ്ട് പഠിപ്പിച്ചില്ല…?
അങ്ങനെ ഓരോന്നും ആലോചിച്ച് അതിന്റെ ഉത്തരം ഞാൻ സ്വയം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.
പക്ഷേ ഒരു പ്രയോജനവും ഉണ്ടായില്ല…. അതുകൊണ്ട് കുറച്ച് നേരം എന്റെ മനസ്സിനെ ഞാൻ ശാന്തമാക്കി കണ്ണും പൂട്ടി ഞാൻ വെറുതെ ഇരുന്നു.
പെട്ടന്ന് വല്ലാത്തൊരു ക്ഷീണം എനിക്ക് അനുഭവപ്പെട്ടു. മാന്ത്രിക തടവറയില്‍ നിന്നും രക്ഷപെട്ട് പാതാള ലോകത്ത് എത്തി പെടുന്നതിനിടെ, അറിഞ്ഞും അറിയാതെയും ഒരുപാട് ശക്തി ഞാൻ ഉപയോഗിച്ചത് കൊണ്ടാവും ഈ ക്ഷീണം…
എങ്ങനെയെങ്കിലും ഒന്ന് കിടന്നാൽ മാത്രം മതിയെന്ന ചിന്ത എന്റെ മനസ്സിനെ കീഴ്പ്പെടുത്തി.
ഇതുവരെ ഞാൻ അനുഭവിച്ച വേദനയും ദുഃഖവും ഭയവും എല്ലാം മറന്ന് ഇന്ന് ഒരു ദിവസമെങ്കിലും എനിക്ക് സ്വസ്ഥമായി ഉറങ്ങണം…
എപ്പോഴോ പാതാള ലോകത്തെ ഇരുള് ആക്രമിച്ച് കഴിഞ്ഞിരുന്നു. ഞാൻ ആകാശത്ത് നോക്കി. നക്ഷത്രങ്ങളോ ചന്ദ്രനോ ഒന്നുംതന്നെ ഇല്ലായിരുന്നു.
❤️❤️❤️
♥️♥️
❤
♥️♥️
Bro endhayi we are waiting
ലേറ്റ് ആകും bro.
Ippazhan vaayikkan time kittiye…
Parayan vaakkukal polum kittunnilla bro…
Epic item ?????
ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം bro വായനക്ക് നന്ദി♥️♥️
Kkk broo
K bro….we will wait
Ok Bro❤️❤️
Take u r own time we r all waitting. Pinnay njan oru abiprayavum parayunnila karanam ente abhiprayanghalekaal mughalilanu ee story. I am always u r die heart fan dear and thank you for this story
No problem…….
Ellam set ayathinu shesham maty ?.
ഓക്കേ ബ്രോ ബട്ട് നീണ്ടു പോകരുത് നല്ല ഒരുകഥയാണ്
Hãi CYRIL,
ചെകുത്താൻ വനം മുതൽ താങ്കളുടെ കഥകൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്തമായ കഥാപരിസരവും, കഥ പറച്ചിലും ആണ് മറ്റ് കഥാകൃത്തുക്കളിൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നത്. എന്നിരുന്നാലും ഈ കഥയിൽ പല ഭാഗങ്ങളിലും അല്പം ലാഗ് വരുന്നതായി വായിച്ചപ്പോൾ എനിക്ക് തോന്നി. എന്തുതന്നെയായാലും താങ്കളുടെ കഥയും കഥപറച്ചിലും സൂപ്പർ ആണ്. ഇതുപോലെ വ്യത്യസ്ത കഥകളുമായി എന്നും താങ്കൾ കാണട്ടെ എന്നാശംസിക്കുന്നു. ?
Hi മനോജ്,
ചെകുത്താന് വനവും പിന്നെ മാന്ത്രികലോകവും നിങ്ങൾ വായിക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ ഒത്തിരി സന്തോഷം തോനുന്നു.
പിന്നേ, വരുന്ന പാര്‍ട്ടുകളിൽ എല്ലാം ലാഗ് വരുത്താതിരിക്കാൻ പരമാവധി ഞാൻ ശ്രമിക്കാം. അതുപോലെ ഒരുപാട് മിസ്റ്റേക്ക്സും ഉണ്ടാവുമെന്നതിലും സംശയമില്ല. എന്തായാലും എല്ലാം പരിഹരിക്കാൻ ഞാൻ ശ്രമിക്കാം bro.
എന്തുതന്നെയായാലും കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം… കാര്യം തുറന്നു പറഞ്ഞതില്‍ ഒത്തിരി നന്ദി.
സ്നേഹത്തോടെ ♥️♥️
അടിപൊളി….കൂടുതല്‍ രസ്സകരമാകുനുട്….അഗ്നി അടിപൊളിയാണ്…
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി bro ♥️♥️
സിറിൽ ബ്രോ…. ഫോൺ പണി തന്നതിനാലാണ് വായിക്കാൻ വൈകിയത്… ?
എപ്പോഴത്തെയും പോലെ ഉദ്വേഗജനകമായ സംഭവങ്ങളും വരികളും… ഫ്രെൻ തീർക്കുന്ന മാന്ത്രികതടവറയും അതിൽ അത്ഭുതപ്പെട്ടു കൊണ്ട് ഹഷിസ്ത്ര നടത്തുന്ന വെളിപ്പെടുത്തലുകളും ഒക്കെ അടിപൊളി… അത് പോലെ പ്രതിമ സ്ത്രീയുടെ പ്രവചനം സൂപ്പർ… ?? നല്ലൊരു ഫീൽ ആയിരുന്നു ആ വരികൾ… ഒരു പ്രതിമ സ്ത്രീ ഗാംഭീര്യത്തോടെ പ്രവചിക്കുന്നത് ഞാൻ മനസ്സിൽ കണ്ടു…
ഒപ്പം അവസാനം നടത്തിയ പരാമർശം, “ആത്മാക്കള്‍ ഭിന്നിച്ച് ഉന്മൂലനവും മരണങ്ങളും സംഭവിക്കും” എന്ന വരി ഫ്രന്നിനെ പോലെ എനിക്കും മനസിലായില്ല… മനസ്സിൽ ഒരു സംശയം തോന്നി… അതിവിടെ പറയുന്നില്ല…
ഫെയറികളെ കുറിച്ചുള്ള വിവരണങ്ങൾ ഒക്കെ കുറച്ചു നിമിഷത്തേക്ക് മാന്ത്രിക ലോകത്ത് നിന്നും ഫെയറികളുടെ ലോകത്തേക്ക് കൊണ്ടു പോയി എന്ന് പറഞ്ഞാലും തെറ്റില്ല…
മലാഹിയുടെ സംഭവങ്ങളും ഘാതക വാളിന്റെ കുറ്റപ്പെടുത്തലും ഒക്കെ വീണ്ടും അമ്പരപ്പിച്ചു…
അഗ്നിയെയും ഉജ്ജ്വലയെയും ഒത്തിരി ഇഷ്ടപ്പെട്ടു… ആ ഭാഗങ്ങൾ ഒക്കെ ചിരിപ്പിച്ചു… അഗ്നി ഒരു കില്ലാടി തന്നെ….!!
ദനീറിനെ പുനർജീവിപ്പിച്ച കാര്യം കൂടി കേട്ടപ്പോൾ കിളി പറന്നു… ദനീറിൽ അവൻ മറുപ്രതി സൃഷ്ടിച്ചതാണെന്ന് അറിഞ്ഞതും വിസ്മയകരമായിരുന്നു… സത്യത്തിൽ ആരാ ഫ്രൻ….??!!!
എന്റെ മനസ്സിൽ വന്ന സംശയമായിരുന്നു… റീനസ് ഓഷേദ്രസിന്റെ പിടിയിൽ ആണെങ്കിൽ, ആത്മാക്കളിൽ നിന്ന് നശീകരണ ശക്തിയെ വേർതിരിപ്പിക്കാതെ തന്നെ പ്രകൃതിയിൽ ലയിപ്പിച്ച്, പ്രകൃതി ഒഷേദ്രസിനെ യജമാനനായി സ്വീകരിക്കുന്ന സാഹചര്യം വരുത്തില്ലേ എന്നത്… അതേ നിഗമനം മാന്ത്രിക ബോധം പറഞ്ഞപ്പോൾ സന്തോഷം തോന്നി…. ?
അങ്ങനെയുള്ള നശീകരണ ശക്തി പകർന്നു കൊടുത്ത ശില്പങ്ങൾ ജീവൻ വച്ചു കഴിഞ്ഞാൽ ഉള്ള അപകടം…!!
ശിബിരത്തിലുള്ള സിദ്ധാർത്ഥിന്റെയും ഫ്രന്നിന്റെയും ഏറ്റുമുട്ടലൊക്കെ സൂപ്പർ, ഒപ്പം റാലേനിന് എന്താണ് പറയാനുള്ളത് എന്ന ആകാംഷയും ഉണ്ടായിരുന്നു…. സുൽത്താൻ സുഹൃത്ത് ആയതും സന്തോഷം തോന്നിപ്പിച്ചു…
മലാഹി പറഞ്ഞ ആ വസ്തു എന്താണെന്നും അതിനെ കുറിച്ചുള്ള വിശേഷണങ്ങളും അറിയാൻ ആകാംഷയുണ്ട്, അതോ ഇത് മലാഹിയുടെ ചതിയാണോ എന്നൊരു ചിന്തയും ഉണ്ട്…
അവസാനം ഫ്രൻ തിരിഞ്ഞു എല്ലാവരോടുമായി ഇനി ഇതിലേക്ക് ചാടാം എന്നു പറഞ്ഞതും ഞാൻ ചിരിച്ചു പോയി… അവരുടെ അവസ്ഥ… ?
താങ്കളുടെ അക്ഷരങ്ങളുടെ ദ്രാവക അഗ്നി പുഴയിലൂടെ മനുഷ്യലോകത്തിലേക്കുള്ള ഒരു യാത്രയ്ക്കായി ഞാനും കാത്തിരിക്കുന്നു…❤
ആശംസകൾ ?
ഒരിക്കല്‍ കടയില്‍ നിന്നും ബ്ലാക്ക് ടീ വാങ്ങി കുടിച്ചുകൊണ്ട് നടന്ന ഞാൻ, കാലിയായ paper കപ്പിനെ ഒരു വലിയ വേസ്റ്റ് ബിന്നിൽ കളയുന്നതിന് പകരം എന്റെ കൈയിലുള്ള മൊബൈലിനെ അതിലിട്ടിട്ട് ഞാൻ നടന്നു. ഒന്നര മിനിറ്റ് കഴിഞ്ഞാണ് എനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്, ഞാൻ തിരിച്ച് ഓടി. പിന്നീട് പത്തിരുപത് മിനിറ്റ് ഷവറിന് താഴേ നില്‍ക്കേണ്ടി വന്നെങ്കിലും മൊബൈൽ കിട്ടി. ആഹ്…. അതുപോട്ടെ.
അഗ്നി ചെന്നായ്ക്കളുടെ ആ time concept and സംസാരം രീതി എല്ലാം എല്ലാര്ക്കും ഇഷ്ട്ടമാവുമൊ എന്ന ഡൌട്ട് എനിക്കുണ്ടായിരുന്നു….
പിന്നേ കുറച്ച് നേരത്തേക്ക് fairy ലോകത്ത് നിങ്ങളെ എത്തിക്കാൻ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം.
ഇനി മലാഹി പറഞ്ഞ ‘വസ്തു’ എന്താണെന്ന് അറിയാൻ… അതോ അതൊരു ചതിയാണോ എന്നറിയാന്‍ എനിക്കും താല്പര്യമുണ്ട്?
കൂടുതൽ ഇഷ്ട്ടപ്പെട്ട ഭാഗങ്ങളും.. നിങ്ങളെ അമ്പരപ്പിച്ച് ഭാഗവും എല്ലാം എടുത്ത് പഠനത്തിൽ ഒത്തിരി സന്തോഷമുണ്ട്.
വായിച്ച്… നല്ല വാക്കുകള്‍ ഉൾപ്പെടുത്തി വിശദമായ ഒരു റിവ്യു തന്നതിന് ഒരുപാട് നന്ദി.♥️♥️
കൊള്ളാം…?????
അഗ്നി പൊളിയാണ്.. ഒരെണ്ണത്തിനെ കിട്ടിയിരുന്നേൽ വളർത്തായിരുന്നു… ?
പിന്നെ അടുത്ത ഭാഗത്തിൽ മനുഷ്യലോകം വായിച്ചിട്ട് ഞാൻ ഇപ്പോൾ ഇരിക്കുന്നത് മനുഷ്യലോകത്ത് അല്ലെന്ന് പറയേണ്ടി വരുമോ.. ബ്രോയുടെ എഴുത്ത് വച്ചു ചിലപ്പോൾ സംശയിച്ചു പോകാൻ ഉള്ള ചാൻസ് ഉണ്ട്… ?
Cyril bro ente esa enna story appurath ippol kaanunnillallo athenthey delete aakkiye..?
എന്റെ request പ്രകാരം
അവിടെ എഴുതിയ എല്ലാ കഥകളും, എന്റെ പേര് അവിടത്തെ author ലിസ്റ്റില്‍ നിന്നും എല്ലാം റിമൂവ് ചെയ്യിച്ചു. ഇവിടെ മാത്രം എഴുതാനാണ് ഞാൻ ആഗ്രഹിക്കുന്നത് bro… അതുകൊണ്ടാണ് അവിടെ എല്ലാം റിമൂവ് ചെയ്തത്.
Bro ഇതിൽ ചില ഭാഗത്തു ഡയലോഗ് പറയുന്നത് ആരാണ് എന്ന് ഒന്നും മനസിലാവുന്നില്ല അത് ഒന്ന് ശ്രദ്ധിക്കണം
അത് ഏതു പേജ് എന്ന് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് easy ആയേനെ.
38മുതൽ ഉണ്ട് bro
ലാസ്റ്റ് വരെ
ഭാവനാ സമ്പന്നം.അഗ്നി ചെന്നായയുടെ സ്ഥലകാല ബോധത്തെ കുറിച്ചുള്ള അറിവാണ് രസകരമായത് ?
ഒത്തിരി സന്തോഷം bro. വായനക്ക് നന്ദി ♥️♥️
മച്ചാനെ പൊളിച്ചു ?, വിശദമായ ഒരു അഭിപ്രായം പറയാൻ പറ്റുന്ന സാഹചര്യത്തില്ലല്ല ?.
കാത്തിരിക്കുന്നു ?
സാഹചര്യം അനുവദിച്ചില്ലെങ്കിലും രണ്ട് വരി നിങ്ങള്‍ക്ക് എഴുതാന്‍ കഴിഞ്ഞല്ലോ, അതുതന്നെ വലിയ കാര്യമാണ് bro. സ്നേഹം ♥️♥️
Bro endhayi oru date parayamo
ന്റെ മോനെ എങ്ങനെ സാധിക്കുന്നു ഇതൊക്കെ
പറയാൻ വാക്കുകളില്ല
ലയിച്ചു പോയി ഇതിൽ?
അടുത്ത ഭാഗത്തിന് വേണ്ടി വെയിറ്റിങ്?
കമന്റിലൂടെ സംസാരിക്കുന്ന നിങ്ങളുടെ ഒക്കെ പിന്തുണ ഉള്ളതുകൊണ്ട് ഇങ്ങനെയൊക്കെ എഴുതാന്‍ കഴിയുന്നു. നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങളും തെറ്റ് ചൂണ്ടിക്കാട്ടലും എല്ലാം എന്നെ എഴുതാന്‍ സഹായിക്കുന്നു. കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം bro ♥️♥️
Super ayittund bro ??????????ee partum polichu adukki man ?????Adutha partn i am waiting ??????appol by goodnight ??????????
വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി bro. ഇഷ്ടമായതിൽ വളരെ സന്തോഷം ♥️♥️
നല്ലയിട്ടുണ്ട് ബ്രോ
വായിച്ച് ഇഷ്ട്ടപ്പെട്ടു എന്നതിൽ ഒത്തിരി സന്തോഷം. ♥️♥️
Cyril Bro,
ആറു ഭാഗങ്ങളും ഇന്നാണ് ഒന്നിച്ചു വായിച്ചത്,
എന്താ പറയുക ചെകുത്താൻ വനത്തിന് ശേഷം മന്ത്രികലോഖവും വേറെ ലെവൽ ?.
നല്ല അവതരണം ?.
ഓരോ ഭാഗങ്ങൾ കഴിയുന്തോറും ഇതിനോട് വല്ലാത്ത ഇഷ്ടം തോന്നി.
എങ്ങനാ ഇങ്ങനെ ഉള്ള തീം കിട്ടിയേ ബ്രോ ഇങ്ങൾ പൊളി ആണ് കേട്ടോ ??.
ഇതിലെ ഓരോ ആൾക്കാരും കൊള്ളാം ഫ്രൻ, സാഷ ,ദനീർ , ഫ്രയ അങ്ങനെ എല്ലാരും…. ❣️
അപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു……
❤️??
Hi bro, നിങ്ങളെ കണ്ടിട്ട് കുറെ ആയല്ലോ… വീണ്ടും കണ്ടത്തില്‍ സന്തോഷം ♥️. ചെകുത്താന് വനം പോലെ മാന്ത്രികലോകവും ഇഷ്ട്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ഒരു സംതൃപ്തി.
പിന്നേ ഇതിന്റെ തീം എങ്ങനെ കിട്ടിയെന്ന് എനിക്ക് തന്നെ ഒരു പിടിയുമില്ല?. ഒരു ബലൂണ്‍ കിട്ടി, അതിനെ ഊതിപ്പെരുപ്പിച്ച് കൊണ്ടിരിക്കുന്നു… ഭാഗ്യത്തിന് ഇതുവരെ പൊട്ടില.
എന്തായാലും കഥയും ഇതിലുള്ള കഥാപാത്രങ്ങളും ഇഷ്ടമായി എന്ന് കേട്ടതിൽ ഒത്തിരി സന്തോഷമുണ്ട് bro.
സ്നേഹത്തോടെ ♥️♥️
❤️❣️❤️
Ponnu bro tharakarthu???
വായനക്ക് നന്ദി bro ♥️♥️
❤️❤️
Kidilan bro
വായിച്ചതില്‍ സന്തോഷം bro ♥️♥️