ശെരിക്കും മലാഹി എന്റെ ആത്മാവില്‍ പ്രയോഗിച്ചിരിക്കുന്നത് ഒരു ബന്ധന ശക്തിയെ ഒന്നുമല്ല…. രണ്ട് വശവും വ്യത്യസ്ത വൈദ്യുതകാന്തശക്തിയുള്ള ഒരു ശക്തിയാണ് എന്റെ ആത്മാവില്‍ മലാഹി സ്ഥാപിച്ചിരുന്നത്….. എന്റെ മനസ്സിലും ഹൃദയത്തിലും എന്റെ ആത്മാവ് ആയുള്ള ബന്ധത്തെ വിച്ഛേദിച്ച് എന്റെ ആത്മാവിലുള്ള ശക്തി എന്റെ ഹൃദയത്തിനു മനസ്സിനും ലഭ്യമാവുന്നതിൽ നിന്നും തടയുന്ന ഒരു ശക്തിയാണ് മലാഹി എന്റെ ആത്മാവില്‍ സ്ഥാപിച്ചിരിക്കുന്നത്.
എന്റെ ഹൃദയത്തിന് എതിരായി സ്ഥിതി ചെയ്യുന്ന ആ ശക്തിയുടെ വശം ഞാൻ പ്രയോഗിക്കുന്ന ശക്തിയെ വലിച്ച് എന്റെ ആത്മാവിന്റെ ഉള്ളിലേക്ക് തള്ളാൻ പാകത്തിന് സൃഷ്ടിക്കപ്പെട്ടത് ആണെങ്കിൽ — എന്റെ ആത്മാവിന് എതിരായി സ്ഥിതി ചെയ്യുന്ന ആ ശക്തിയുടെ വശം, എന്റെ ആത്മാവില്‍ നിന്നും പുറത്തേക്ക് വ്യാപിക്കാൻ ശ്രമിക്കുന്ന എന്റെ ആത്മ ശക്തിയെ ആത്മാവിന് പുറത്തേക്ക് വ്യാപിക്കാൻ അനുവദിക്കാതെ, എന്റെ ശക്തിയെ എന്റെ ആത്മാവില്‍ തന്നെ തടഞ്ഞ് നിര്‍ത്തുന്ന തരത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതും മനസ്സിലായി.
ചുരുക്കി പറഞ്ഞാൽ ഒരു കാന്തത്തിന്റെ രണ്ട് വശം പോലെയാണ് ആ ശക്തി എന്നു വേണമെങ്കിൽ പറയാം. ഞാൻ പ്രയോഗിക്കുന്ന ശക്തിയെ മലാഹിയുടെ ആ ശക്തിയുടെ ഒരു വശം വലിച്ചെടുക്കുന്ന… അതുപോലെ എന്റെ ആത്മാവില്‍ ഉള്ള ശക്തിയെ പുറത്തേക്ക് വരാതെ തടഞ്ഞ് എന്റെ ശക്തിയെ എന്റെ ആത്മാവിലേക്ക് തന്നെ മറ്റെ വശം തെറിപ്പിച്ചു കളയുന്നു. അങ്ങനെ എന്റെ ആത്മാവിനെ എന്റെ മനസ്സിനോടും ഹൃദയത്തോടും യോജിക്കാൻ കഴിയാത്തവിധം മലാഹിയുടെ ആ ശക്തി ഒറ്റപ്പെടുത്തി നിര്‍ത്തിയിരിക്കുന്നു.
അതുകൊണ്ട് മലാഹിയുടെ ആ ശക്തിയെ തകര്‍ക്കണമെങ്കിൽ എന്റെ മനസ്സിനെ എന്റെ ആത്മാവില്‍ പ്രവേശിപ്പിക്കണം… എന്റെ ആത്മാവിന്റെ അകത്ത് നിന്നുകൊണ്ട് മാത്രമേ ആ ശക്തിയെ തകര്‍ക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗം എനിക്ക് കണ്ടെത്താൻ കഴിയുകയുള്ളു.
ഉടനെ എന്റെ ശ്രദ്ധയെ ഞാൻ എന്റെ ഹൃദയത്തിലേക്ക് തിരിച്ചു…. എന്നിട്ട് എന്റെ അവശേഷിച്ച ജീവ ശക്തിയില്‍ നിന്നും ചെറിയൊരു അംശത്തെ പിന്നെയും സ്വരൂപിച്ച് അതിനെ ഞാൻ എന്റെ ശരീരത്തിന് പുറത്തേക്ക് നയിച്ചു.
മറ്റൊന്നും കൂടുതലായി എനിക്ക് ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു…. കാരണം ആ ശക്തി എന്ത് ചെയ്യാൻ പോകുന്നു എന്നറിയാവുന്നത് പോലെ അത് സ്വയം പ്രകൃതിയുടെ ഊര്‍ജ്ജ നാഡിയുമായി ഒരു ചെറിയ ബന്ധം സൃഷ്ടിച്ചു…. ആ സമ്പര്‍ക്കത്തിലൂടെ പ്രകൃതിയുടെ നേരിയ അളവിലുള്ള ഊര്‍ജ്ജ ശക്തി എന്റെ ഹൃദയത്തിലേക്ക് പടരാന്‍ തുടങ്ങി.
ഞാൻ നെടുവീര്‍പ്പിട്ടു… ഇതിനുമുമ്പ് ഇതൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല…. ഇത് പ്രകൃതി എല്ലാവർക്കും നല്‍കിയിരുന്ന സ്വാഭാവിക കാര്യം ആയതുകൊണ്ടാണ് ആരും ഇതുപോലെയുള്ള കാര്യങ്ങളെ ശ്രദ്ധിക്കുകയും ചിന്തിക്കുകയും ചെയ്യാത്തത് എന്ന സത്യത്തെ ഞാൻ മനസ്സിലാക്കി….
നമ്മുടെ ഹൃദയം എന്തിന് തുടിക്കുന്നു… എങ്ങനെ തുടിക്കുന്നു… അത് കാരണം എന്തൊക്കെ നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നു എന്ന കാര്യത്തില്‍ നാം ശ്രദ്ധ കൊടുക്കാത്തത് പോലെയാണ് ഇതും ഞാൻ ശ്രദ്ധിക്കാത്തത്.
എന്റെ ആത്മാവില്‍ മലാഹി ആ തടസ്സത്തെ സൃഷ്ടിച്ചില്ലായിരുനെങ്കിൽ ഇപ്പോൾ ഒരു പ്രളയം പോലെ ഊര്‍ജ്ജ ശക്തി എന്റെ ഹൃദയത്തില്‍ നിറയുമായിരുന്നു — അതുപോലെ ആ ശക്തിയെ ഞാൻ പ്രയോഗിച്ചില്ലെങ്കിലും കാരണമില്ലാതെ ആ ശക്തി താനെ ക്ഷയിച്ച പോകുകയും ഇല്ലായിരുന്നു.
പെട്ടന്ന് മലാഹിയോടുള്ള വെറുപ്പ് എന്റെ മനസില്‍ ആയിരം ഇരട്ടി വര്‍ധിച്ചു…..
“നിന്റെ ശിക്ഷ അതികഠിനമായ ഒന്നായിരിക്കും, മലാഹി…”
അടങ്ങാത്ത കോപത്തോടെ ഞാൻ ഉറക്കെ ഗര്‍ജ്ജിച്ചു.
മലാഹി അത് കേട്ടില്ല… പക്ഷേ എന്റെ ഈ തടവറയുടെ ശക്തി അതുകേട്ട് പൊട്ടിച്ചിരിച്ചു.
അത് കാര്യമാക്കാതെ എന്റെ ഹൃദയത്തിലേക്ക് എന്റെ ശ്രദ്ധയെ ഞാൻ പിന്നെയും തിരിച്ചു.
Bro evide vare ayi
Finish avarayo ? ….
Oru update kittiyirunnel kollayirunnu ??
കഴിഞ്ഞു bro. എഡിറ്റിംഗ് ആണ്. ഇന്നോ നാളെയോ കിട്ടും❤️
Bro next part vararayo.. Sorry for troubling you…
ഇന്നോ നാളെയോ വരും bro ❤️
Cyril bro
Njan adhyamayittan oru kadhakk comment cheyyunnath
Kure thavana shramichu but
Saadhichilla ippo ellam sheriyayi . Ente favourite story aan ith . Enikk ee sitil Puthiya kadhakal vannillengill njan vaazhikkunna
Storikalil onnanith . Etra vattam vazhichalum bore adikkilla . Adutha baagathinayi kaathirikkunnu
Cyril bro ?
ഫേവറിറ്റ് ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് bro. ഒരുപാട് സ്നേഹം ❤️❤️
Oru rakshayum illatha kadha aanith. Chila bhagangal okke veendum veendum vaayichu manasilaakki. Connecting threads okke valare kidilam.
Thank you 4 such a super story.
Bro udane kanuoo???
ശ്രമിക്കുന്നുണ്ട്
@ലക്ഷ്മി
കഥ മനസ്സിലാക്കാൻ ആവര്‍ത്തിച്ചു വായിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു.. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം sis. ഒത്തിരി സ്നേഹം ❤️❤️
Entammooooo oru rakshayumilllaa
Enthuttaave ithu
Ingane oke pulakum kollikumoo
Machaane superrbbbbbb…..
Heavy ennu paranjal heavy
Pettenu bakki tharane
Karanam vayikunath theerandayal mathi ennulla reethiyila vayichath
ഒത്തിരി സന്തോഷം bro ഇഷ്ട്ടപ്പെട്ടതിൽ. കഴിയുന്നതും വേഗത്തിൽ അടുത്ത പാര്‍ട്ട് തരാൻ ശ്രമിക്കാം. ഒത്തിരി സ്നേഹം ❤️❤️
Bro ente oru suggestion ane
Mass scenes okke varumbo bgm ittude ❤️
അഭിപ്രായത്തിന് നന്ദി bro… സ്നേഹം ❤️❤️
മാന്ത്രിക ലോകം ഫാൻ മാട് ടീസർ
മാന്ത്രിക വീട്ടിൽ സുൽത്താൻ കൂട്ടുകാരും ഫ്രൻ കുറിച്ച് ആലോചിച്ചു ഇരിക്കുന്നു
ഒരു മൂലയിൽ അഗ്നി യും ഉജലയും അമ്മു ഉണ്ടാക്കി കൊടുത്ത ബർഗർ കഴിക്കുന്നു പെട്ടന്ന് അവരുടെ ചുറ്റും പത്തു പേര് അടങ്ങുന്ന ഫെയറികൾ പ്രേതിക്ഷ പെടുന്നു
അമ്മു മറ്റുള്ളവരോട് എന്തെങ്കിലും പറയുന്നതിന് മുന്നേ അവരെ ഫയറികൾ വളഞ്ഞു കഴിഞ്ഞു ആ ഒരു ഷോക്കിൽ അവർ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു ആദ്യം ആയി ഫെയറികളെ കണ്ട ഷോക്കിൽ ആയിരുന്നു അവർ എല്ലാവരും
പെട്ടന്ന് അഗ്നി ചെന്നായകൾ സുൽത്താന്റേം കൂട്ടുകാരെ മുന്നിലേക്ക് ആരെയും ഭയപ്പെടുത്തുന്ന ശക്തമായ ശബ്തത്തിൽ മുരണ്ടു കൊണ്ട് എടുത്തു ചാടി ഫയറികൾക്കും ഫ്രൻ ന്റെ കൂട്ടുകാരുടെ ഇടയിലും തടസം aayi നിലകൊണ്ട് അവരെ ഭയപ്പെടുത്തുന്ന ശബ്തത്തിൽ ഒച്ചതിൽ ഓലി ഇട്ടു അവരുമായി പൊരിന് നിന്ന് ഇത് കണ്ടു മറ്റുള്ളവർ സമനില വീണ്ടു എടുത്തു അവരുടെ ആയുധം ഒകെ എടുത്തു അവരും തയ്യാർ ആയി നിന്നു
അമ്മു ചെന്നായകളെ നോക്കിയപ്പോൾ ഇത് വരെ അവരിൽ കാണാത്ത ഒരു ഭയാനക മായ ഒരു ഭാവം ആയിരുന്നു അവരിൽ അവരിൽ നിന്നും അളവിൽ കൂടുതൽ ചൂട് വരുന്നത് അമ്മുനു മനസിലായി അതിൽ അവടെ ഉള്ളവർ എല്ലാവരും അസ്വസ്ത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു
അപ്പോൾ ആണ് ഫെയറി കൂട്ടത്തിൽ നിന്നും ഒരു ഫെയറി അവരോട് പറഞ്ഞത് ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കാൻ വന്നതല്ല എന്ന് പറഞ്ഞു മുനിലേക് വന്നു
അപ്പോൾ അവർ സംശയം കലർന്ന മുഖഭാവത്തോടെ അവരെ നോക്കി നിന്നു
അവർ സ്വയം പരിജയപെടുത്തി
ഞാൻ അമന്റിയ ഞങൾ വന്നത് നിങ്ങളെ ഫെയറി ലോകത്തേക് കൊണ്ട് പൂവാൻ വേണ്ടി ആണ്
ഇത് കേട്ടു എല്ലാവരും ഞെട്ടി നിന്നു പോയി എല്ലാവരും പരസ്പരം നോക്കി വിശോസം വരാതെ ഇത് മാലാഹി യുടെ തന്ത്രം ആണെന്ന് വിചാരിച്ചു അവർ അവരെ നോക്കി
അപ്പോൾ അമന്റിയ പുഞ്ചിരിചു കൊണ്ട് പറഞ്ഞു നിങ്ങൾ പേടിക്കുന്നത് പോലെ ഒന്നും ഞങ്ങൾ ശത്രു ഫെയറികൾ അല്ല
അപ്പോൾ ദനീർ ചോദിച്ചു എന്തിനു ഞങ്ങളെ നിങ്ങൾ ഫെയറി ലോകത്തു കൊണ്ട് പോണം
അത് തന്നെ ആയിരുന്നു മറ്റുള്ളവരുടെ ചിന്ത
അപ്പോൾ അമന്റിയ പറഞ്ഞു
നിങ്ങളെ സുരക്ഷിതമായി ഫെയറി ലോകത്തു കൊണ്ട് ചെല്ലാൻ ഫെയറി രാജകുമാരന്റെ കല്പന ഉണ്ട്
അത് എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു ഫെയറി രാജകുമാരൻ എല്ലാവരും ഒരേ സോരത്തിൽ ചോദിച്ചു
ആരാണ് ഫെയറി രാജകുമാരൻ
സുൽത്താൻ അവരോട് ചോദിച്ചു
അപ്പോൾ ചിരിച്ചു കൊണ്ട് അഗ്നി പറഞ്ഞു
ഫ്രൻഷർ ഫെയറിലോകത്തിന്റെ രാജകുമാരൻ
അത് കേട്ട് എല്ലാവരും ഞെട്ടി പോയി
ആരും ഒന്നും മിണ്ടാതെ അഗ്നിയെ മിഴിച്ചു നോക്കി നിന്നു
Devil
എങ്ങനെ ഉണ്ട് bro ഇത്
ഇത് പോലെ ഒരു സീൻ nxt പാർട്ടിൽ തരോ plzz
ആഹാ കൊള്ളാമല്ലോ
ആരിത്…!! ഇത് നമ്മുടെ പ്രമുഖ അല്ലേ..!
സുഖമാണെന്ന് വിശ്വസിക്കുന്ന❤️❤️
സുഖം ആണ്
❤❤❤❤tnx
സ്റ്റോറി ഫുൾ ആയിട്ട് വായിക്കം ഞാൻ
ടീസർ വളരെ നന്നായിട്ടുണ്ട് bro❤️❤️
പിന്നേ ഫ്രെൻ ഷൈദ്രസ്തൈന്യയുടെ മകന്‍ ആണെന്ന് അവന്റെ കൂട്ടുകാര്‍ക്ക് നേരത്തെ അറിയാമല്ലോ. അതുകൊണ്ട് basically ഫ്രെൻ ഫെയറികളുടെ രാജകുമാരന്‍ ആണെന്ന കാര്യവും അവന്റെ സുഹൃത്തുക്കൾ ഊഹിച്ചിട്ടുണ്ടാവണം… അപ്പോ പിന്നെ നമ്മൾ വിചാരിക്കുന്ന effect അവിടെ ഉണ്ടാവാന്‍ സാധ്യതയില്ല എന്നാണ് തോന്നുന്നത്.
എന്തുതന്നെയായാലും നിങ്ങളുടെ teaser അടിപൊളിയായിരുന്നു.. നിങ്ങള്‍ക്ക് കഥ എഴുതാനുള്ള കഴിവും ആ വരകളിലെല്ലാം തെളിഞ്ഞ് കാണാന്‍ കഴിയുന്നുണ്ട് bro. നിങ്ങൾ എഴുതാന്‍ ശ്രമിക്കണം എന്നാണ് എന്റെ അഭിപ്രായം.
ഒരുപാട് സ്നേഹം bro ❤️❤️❤️
Oh അങ്ങനെ ഒരു സംഭവം മറന്ന് പോയി ഞാൻ എന്തായാലും ഇഷ്ട്ടം ആയതിൽ സന്തോഷം ❤❤❤
ഇങ്ങനെ ഒരു സീൻ തരോ plz bro
Bro ഒരു രക്ഷ ഇല്ലാത്ത part ആയിരുന്നു ഇത് ഫുൾ രോമാഞ്ചം തൃലിംഗ് ഒക്കെ ആയിരുന്നു ഇത്
ഫ്രൻ അവന്റെ എൻട്രി ഫെയറി ലോകത് ഒരു രെക്ഷേഇല്ല ഞാൻ ആഗ്രഹിച്ച പോലെ ഉള്ള എൻട്രി ആയിരുന്നു അത് അത് തന്നതിന് ഒരുപാട് ❤❤❤❤
തോറിനെ ഓർമ വന്നു ആ സീൻ വായിച്ചപ്പോൾ
പിന്നെ അവടെ ഉള്ള ഓരോ സീൻ ????ആയിരുന്നു
സിദ്ധു അമ്മു അവർ തമ്മിൽ ഉള്ള സീൻ spr ആയിരുന്നു ആ കത്തി അവനോട് പറയുന്നത് ഒക്കെ നന്നായിട്ടുണ്ട് ലാസ്റ്റ് സിദ്ധു അമ്മുനെ പ്രൊപോസൽ ചെയോ അവർ ഒന്നികും എന്ന് എനിക്ക് തോന്നുന്നത് അങ്ങനെ ആവട്ടെ
ഫ്രൻ രക്ഷ പെടാൻ നോക്കുന്ന സീൻ ഒക്കെ ഗഭീരം ആ സീൻ വായിച്ചു ചിന്തിച്ചു എനിക്ക് പ്രാന്ത് പിടിച്ചു എങ്ങനെ കഴിയുന്നു നിനക്ക്
അമ്മയുടെ ആക്ഷൻ സീൻ ഒക്കെ spr ഫയറി ലോകത്തു ഉള്ള അവരുടെ യുദ്ധം എല്ലാം കൊള്ളാമായിരുന്ന
ഫ്രൻ 49 ദൈവങ്ങളെ കൊല്ലുന്നതും ഒക്കെ spr അത് പോലെ മാലാഹി അവനെ കൊല്ലുന്ന സീൻ ഒക്കെ spr ആയിരുന്നു
പുതിയ പേര് ഒക്കെ spr
എവിടെ നിന്ന് കിട്ടീ ആ പേര് ആളുടെ സീൻ കൊള്ളാം
ലാസ്റ്റ് നിർത്തിയ സീൻ പൊളിച്ചു
ഫ്രൻ ഫെയറി ലോകതിന്റെ രാജകുമാരൻ ??? ആയിരുന്നു
ചില സ്ഥലങ്ങളിൽ അക്ഷര തെറ്റ് ഉണ്ട് അത് ശ്രേധിക
Nxt part വേഗം പോസ്റ്റ് bro കട്ട വെയിറ്റ്ങ് ആണ്
നല്ല ഒരു റിവ്യു തന്നതിന് ഒരുപാട് നന്ദി bro. ഇഷ്ട്ടപ്പെട്ട ഭാഗങ്ങൾ ഒക്കെ എടുത്തു പറഞ്ഞതില്‍ സന്തോഷം❤️
പിന്നേ സിദ്ധു അമ്മുവിനെ പ്രൊപ്പോസ് ചെയ്യാൻ സാധ്യത കുറവാണ് bro… സാഹചര്യം പോലെ ചിലപ്പോൾ മാറ്റങ്ങൾ സംഭവിക്കാം…
പുതിയ പേര് കിട്ടാന്‍ കുറച്ച് നേരം ആലോചിക്കേണ്ടി വന്നു ??
പിന്നേ അക്ഷരത്തെറ്റുകള്‍ വരാതെ ഞാൻ മാക്സിമം ശ്രമിക്കാം bro.. പക്ഷേ അതിനെ ഒഴിവാക്കാൻ കഴിയില്ല എന്നാണ് തോന്നുന്നത്.. കാരണം, വെറുതെ ഓടിച്ചിട്ട് വായിച്ചാണ് തെറ്റുകൾ തിരുത്തന്നത്… പല വരികളും ചില പാരഗ്രാഫ് പോലും അന്നേരം ശെരിക്കും കണ്ണില്‍ പെടില്ല എന്നതാണ് സത്യം… എഴുതി കഴിഞ്ഞിട്ട് ഇത് മുഴുവനും പിന്നെയും വായിച്ച് തെറ്റുകൾ തിരുത്താനുള്ള ക്ഷമ ഇല്ലാത്ത കൊണ്ടാണ് bro. എന്തായാലും കഴിയും വിധം ഞാൻ ശ്രമിക്കാം..
പിന്നേ നെക്സ്റ്റ് പാര്‍ട്ട് പെട്ടന്ന് എഴുതി തീർക്കാൻ ശ്രമിക്കാം bro.
വായനയ്ക്കും നല്ല വാക്കുകള്‍ക്കും അക്ഷരത്തെറ്റിന്റ കാര്യം പറഞ്ഞ് തന്നതിനും ഒത്തിരി നന്ദി… ഒത്തിരി സ്നേഹം ❤️❤️
Super…
❤❤❤ അപ്പോൾ അമ്മു നു വേറെ ആൾ ഉണ്ടോ sad ആക്കി കളഞ്ഞു എന്നെ നീ ???
അമ്മു എന്റെ ഒരു ഫ്രണ്ട് ആണ്.. വിവാഹം കഴിഞ്ഞു.. അതുകൊണ്ട് ഒറ്റക്ക് വിട്ടതാ ??
Brother… Aadyamayi aanu ee sitil oru comment idunnathu…Valare mikacha oru rachana aanu ithu….great imagination and excellent narration… Oro partum valare mikachathayirunnu… Next part vannonnu ella divasavum nokkum…. Vannal otta irippinu vayichu theerkkum… Njan online vayicha kadhakalil enikku ettavum mikachathennu thonniya oru rachana aanu ithu…Ellarkkum ithe abhiprayam thanne aayirikkum…
വായനക്കും നല്ല വാക്കുകള്‍ക്കും ഒരുപാട് നന്ദി bro. നല്ല കഥ എന്നു തോന്നിയതിനും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിലും ഒത്തിരി സന്തോഷമുണ്ട്. അടുത്ത പാര്‍ട്ട് അധികം വൈകിക്കാതെ പോസ്റ്റ് ചെയ്യണം എന്ന് ആഗ്രഹമുണ്ട്… ഞാൻ ശ്രമിക്കാം.. നന്ദി.. സ്നേഹം❤️❤️
വായിക്കാൻ വൈകി പോയി….. ഒരു ഒന്നൊന്നര part ആയിരുന്നു ഇത്…. ഹോ… അവസാന കുറച്ചു page…… ശക്തരെന്ന് വിചാരിച്ചവർ നിസാരമായി മരിച്ചു വീഴുന്ന കാഴ്ച….
അടുത്ത ഭാഗത്തിനായി കട്ട waiting…
വായനക്ക് നന്ദി. ഒത്തിരി സ്നേഹം❤️❤️
വായിക്കാൻ വൈകി പോയി….. ഒരു ഒന്നൊന്നര part ആയിരുന്നു ഇത്…. ഹോ… അവസാന കുറച്ചു page…. രോമം എഴുന്നേൽക്കും….. ശക്തരെന്ന് വിചാരിച്ചവർ നിസാരമായി മരിച്ചു വീഴുന്ന കാഴ്ച…. ?… അവൻ അവരോട് പറയുമോ… അടുത്ത ഭാഗത്തിനായി കട്ട waiting…
സ്നേഹത്തോടെ സിദ്ധു ❤
തിരക്ക് കാണുമെന്ന് അറിയാം.. സമയം കണ്ടെത്തി വായിക്കുന്നതിൽ ഒത്തിരി സന്തോഷം bro. പിന്നെ അവന്‍ അവരോട് പറയുമോ എന്നത് കണ്ട് തന്നെ അറിയണം.
നല്ല വാക്കുകള്‍ക്ക് നന്ദി… ഒത്തിരി സ്നേഹം ❤️❤️
Hhho verum theee vayikkan vayji poyi bro
Full class aan athondan. Oru rakshem lla kidilan
Eagerly waiting for ur next magic????
വൈകിയതിൽ സാരമില്ല bro. തിരക്കിനിടയിലും വായിക്കാൻ കഴിഞ്ഞല്ലോ.. സന്തോഷം. ഒത്തിരി സ്നേഹം❤️❤️
Sheynda mone…. Engane sadhikkunnu ingane ezuthan…. Asadhym thanne aasane… Fren inde entry scene vannappo Mmde Thor annande infinity war le entry music arnn manasil muzhuvan…. Adutha partinayi odukkatha waiting…. Hats off bro for this kinda imagination
നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി bro. ഫ്രെന്നിന്റെ എന്‍ട്രി വന്നതും മനസില്‍ മ്യൂസിക് ഇതുകൊണ്ട് വായിച്ചത് നല്ലത് തന്നെ?… ഒരുപാട് സ്നേഹം♥️♥️
ഫ്രെൻ…… ഫെയറികളുടെ രാജകുമാരന്‍…. അവന്‍ ഉണരുന്നത് നോക്കി ഫെയറി ലോകം തന്നെ കാത്തിരിക്കും..
Ente eda.. aiyoo.. romanjification moment arnn.. ammea.. ih vayikumbol enikka minnal muralile bgma orma vanne.. uyyoo appomm feel erattyy ayii….. Aiyoo.. enikk santosham kond irikkan vaye??
നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി bro. ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം… ഒരുപാട് സ്നേഹം ❤️❤️
സിറിൾഭായി,
വിശദമായ കുറിപ്പിടാൻ പറ്റിയ സ്ഥിതിയല്ല ഭയങ്കര തലവേദനയും ഇപ്പോൾ ജലദോഷവും ആയി എന്താകുമെന്നറിയില്ല. രണ്ട് ദിവസം കൊണ്ടാണ് വായിച്ചത്.
ഫ്രെൻ മലാഹിയുടെ മാന്ത്രിക തടവറയിലായതും അവൻ ഏറ്റ് വാങ്ങിയ പീഡനങ്ങളും മാനസിക പിരിമുറുക്കവും പരീക്ഷണങ്ങളും എല്ലാം മികച്ചതായിരുന്നു.
ഒടുവിൽ അവന്റെ പരീക്ഷണം വിജയിച്ച് അവിടെ നിന്നും രക്ഷപെടുന്ന രംഗം ഒക്കെ അദ്ഭുതാവഹം തന്നെയായിരുന്നു.
ദനീറും സിദ്ധാർത്ഥും അമ്മുവും മറ്റ് കൂടാളികളുടെയൊക്കെ പരിശിലനവും സ്‌ഷ്ടിയും ഒക്കെ മനോഹരമായിരുന്നു. അവർ ഫ്രെന്നിനേപ്പറ്റി നടത്തുന്ന ചർച്ചയും അമ്മുവിന്റെ അനുഭവങ്ങളും അവളുടെ കാരയുടെ സവിശേഷതയും മറഞ്ഞിരിക്കുന്ന പ്രതിമ ജീവികളെ വകവരുത്തിയതും അതിന് പരിശീലിക്കുന്നതും നന്നായിരുന്നു.
സിദ്ധാർത്ഥ് അമ്മുവിന് കഠാര പരിശീലനം കൊടുക്കുന്നതും അമ്മുവിന്റെ കഠാര അവന്റെ ജീവരഹസ്യം പറയുന്നതും ഒക്കെ അദ്ഭുതകരം ആയിരുന്നു.
ഫെയറി ലോകത്ത് നടന്ന യുദ്ധവും അതിന്റെ ഭീകരതയുമെല്ലം കൺമുന്നിൽ തെളിഞ്ഞ പ്രതീതിയുണ്ടാക്കി. ഫെയറികൾ പരാജയം രുചിച്ച നേരം ഫ്രെൻ പ്രത്യയപ്പെട്ടതും അവന്റെ വീര ചരിതം അവിടെ കാഴ്ചവച്ചതും ഒക്കെ മനസ്സിൽ നിന്നും മായുന്നില്ല. ഈ ഭാഗം അതിമനോഹരവും ഗംഭീരാവതരണവും ആയിരുന്നു. നമിക്കുന്നു സോദരാ. ആശംപകർ???
കൈലാസനാഥൻ ഭായി,
അസുഖം എല്ലാം തീര്‍ച്ചയായും മാറി നിങ്ങളുടെ പഴയ ആരോഗ്യത്തെ നിങ്ങൾ പെട്ടന്നു വീണ്ടെടുക്കും എന്ന വിശ്വസം എനിക്കുണ്ട്.
ചുരുങ്ങിയ വരികളിലൂടെ എല്ലാ കാര്യങ്ങളെയും ഉള്‍പ്പെടുത്താന്‍ നിങ്ങള്‍ക്കുള്ള കഴിവ് അപാരം തന്നെയാണ് bro? എപ്പോഴും കഥയുടെ രത്നച്ചുരുക്കത്തെ നിങ്ങളുടെ വരികള്‍ക്ക് എന്റെ മനസില്‍ പ്രതിഫലിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയാറുണ്ട്… ഇപ്പോഴും അതിന് മാറ്റം വന്നിട്ടില്ല എന്നത് സത്യം.
സുഖമില്ലാതിരുന്നിട്ടും വായിച്ച് ഇവിടെ വിലപ്പെട്ട വാക്കുകള്‍ കുറിച്ചതിന് ഒരുപാട് നന്ദി… അസുഖം പെട്ടന്നു മാറട്ടെ.
ഒത്തിരി സ്നേഹം bro❤️❤️?
സിറിൽ ബ്രൊ,
ആദ്യം തന്നെ വെറും വായനയിലൂടെ കഥയിലെ ഓരോ ചിത്രങ്ങളും ഞങ്ങള്ക്ക് മുന്നിൽ കാണിച്ചു തരുന്ന നിങ്ങളുടെ മായാജാലത്തിന് മുന്നിൽ ?❣️.
ഒരു അടിപൊളി ഭാഗം തന്നെ ആയിരുന്നു ഇതു, ശെരിക്കും?.
അവൻ അവിടെ നിന്ന് രക്ഷപെടും എന്ന് ഉറപ്പ് ഉണ്ടായിരുന്നെങ്കിലും എങ്ങനാ ആവും അതു എന്ന് ഒരു രീതിയിലും പിടികിട്ടിയിരുന്നില്ല……
ബട്ട് നിങ്ങളുടെ വിവരണം ഹോ ??? എന്റെ ഭായ് ഇതൊക്കെ എങ്ങനെ ???.
ഒന്നും പറയാനില്ല സൂപ്പർ ??.
പിന്നെ ഫയറി ലോകത്തേക്കുള്ള അവന്റെ ഒരു എൻട്രിയും പിന്നെ ഉള്ള കാര്യങ്ങളും എന്റെ ഒരു സങ്കല്പം ഉണ്ടായിരുന്നു അതു ഇവിടെ പൂർണമായും കാണാൻ കഴിഞ്ഞു ഹോ ???.
ആ ഫയറി ലോകത്തെ ഭാഗങ്ങൾ വായിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആയിരുന്നു പ്രത്യേകിച്ച് ഫ്രൻ വന്നത് മുതൽ.
അല്ലെങ്കിലും അവൻ ഉള്ള ഭാഗങ്ങൾക് അല്ലെങ്കിലും ഒരു പ്രത്ത്യേകത എപ്പോഴും തോന്നാറുണ്ട് ❤️.
പുതിയ ഒരു പേര് ഇവിടെ കണ്ടല്ലോ ??? എന്തായാലും കൊള്ളാം.
അവന്റെ അമ്മയുടെയും സഹോദരിയുടെയും ഒക്കെ സ്നേഹം അടുത്ത ഭാഗങ്ങളിൽ കാണാൻ എന്നു കരുതുന്നു…. ?
പിന്നെ ഒരു ദൈവത്തിനെയും മന്ത്രികനെയും ആ സമയം അവിടെ കണ്ടില്ല ഇനി എല്ലാം കഴിഞ്ഞു അവനെ കുറ്റപ്പെടുത്താൻ ആരെങ്കിലും വന്നാൽ വന്നവഴിക് ഓടിച്ചു വിടണം ?.
പിന്നെ ഈ ലൈൻ വായിക്കുമ്പോൾ ഒരു ഒരു ഫീൽ കിട്ടിയിരുന്നു,
?”ഫ്രൻ…. ഫൈറികളുടെ രാജകുമാരൻ?
ഹു എന്ത് തന്നെ ആയാലും ഈ ഭാഗങ്ങൾ തീർത്തും മനോഹരമായിരുന്നു ?.
ഇനി അവൻ ഉണരുന്നത് കാത്തിരികാം.
അപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ല ബ്രൊ ഈ ഭാഗം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ?.
Waiting 4 next part,
With Love
Octopus
Octopus bro,
സത്യത്തില്‍ എഴുത്തുകാരുടെ എഴുത്തിന്റെ ഗതി കൊണ്ട് മാത്രമല്ല… വായിക്കുന്നവരുടെ മനസും വായനക്ക് അനുസരിച്ച് സ്വയം imagine ചെയ്തു കഥയ്ക്ക് രൂപവും ജീവനും കൊടുക്കുന്നത് കൊണ്ടാണ് നിങ്ങള്‍ക്ക് എഴുത്തിനെ മനസില്‍ രൂപമായി കാണാന്‍ കഴിയുന്നത്… അതുകൊണ്ട് creativity mind ഉള്ള നിങ്ങളെയും, അതുപോലെ മറ്റുള്ള വായനക്കാരെയും ഞാൻ നമിക്കുന്നു പ്രിയ സുഹൃത്തേ ❤️?.
നിങ്ങൾ ഉദ്ദേശിച്ച രീതിക്ക് ഫ്രെന്നിന്റെ ഫെയറി ലോകത്തേക്കുള്ള entry and performance ഉണ്ടായിരുന്നു എന്നത് സന്തോഷിപ്പിക്കുന്നു.
നിങ്ങൾ കണ്ട പുതിയ പേര് “നല്യത്രിദ” ?. ശെരിക്കും വ്യത്യസ്തമായ പേരുകളെ ആലോചിച്ച് എടുക്കുന്നത് ഒരു രസമുള്ള കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
എന്തായാലും ഈ പാര്‍ട്ട് നിങ്ങള്‍ക്ക് ഒത്തിരി ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. നിങ്ങളുടെ ഈ comment എന്റെ മനസ്സിനെ തൃപ്തി കൊണ്ട് നിറച്ചു.
ഒത്തിരി നന്ദി… ഒത്തിരി സ്നേഹം ❤️❤️
Ponnu Bhayi, Atlanta 3 times I read every page to understand what you meant. Kili poyi monae. Niyogam otta iuppil njaan vayichu theerthu. But ithu read cheythu understand aakkan….. entae ponno namichu. It’s too good. Lovely brother. Expect the same pace… what’s next. Eagerly waiting. Bro.. thanks alot
കഥയില്‍ ഞാൻ എഴുതിയത് എന്താണെന്ന് അതേപോലെ മനസിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ടി എന്നതിൽ ഖേദിക്കുന്നു bro. എന്നിട്ടും ഇതിനെ കളഞ്ഞിട്ട് പോകാതെ, നിങ്ങളുടെ വിലപ്പെട്ട സമയം ചിലവഴിച്ച് ക്ഷമയോടെ ആവര്‍ത്തിച്ചു വായിച്ച് മനസ്സിലാക്കി എന്ന് കേട്ടപ്പോൾ ശെരിക്കും സന്തോഷമാണ് തോന്നിയത്.
ക്ഷമയോടെ കഥ മുഴുവനും വായിച്ചതിന് ഒരുപാട് നന്ദി… നല്ല വാക്കുകള്‍ക്ക് ഒത്തിരി സ്നേഹം…
പിന്നേ എഴുത്തിന്റെ രീതിക്ക് എന്തെങ്കിലും മാറ്റങ്ങൾ വരുത്തണം എന്ന് ഉണ്ടെങ്കിൽ നിങ്ങള്‍ക്ക് എന്നെ ഉപദേശിക്കാം.
ഒരുപാട് സ്നേഹം bro ❤️❤️