മാനസം [പടവീടൻ] 56

അരുൺ വിനോദിന്റ മുഖത്ത് നോക്കി.

“അപ്പൊ എങ്ങനെയാ അരുൺ സാറേ  പഴയ മൂന്ന്പേരും പോയത് പോലെ തന്നെ അല്ലേ ഇവനും പോയെ.
ജനനേന്ദ്രിയം അറുത്ത നിലയിൽ , നഖങ്ങൾ ഓരോന്നായി പിഴുത് , അതിൽ ആണി അടിച്ചു കയറ്റി. തെരുവ് പട്ടികളുടെ ഇടയിൽ നിന്നുല്ലേ അവനെ കിട്ടിയേ ?.       സാർ പറ ഞാൻ ഇത്രയെങ്കിലും ചെയ്യണ്ടേ. … “

“അപ്പൊ ഈ പ്രാവശ്യം ഒന്നും അവശേഷിപ്പിക്കാതെ നീ അവനെ…കൊന്നു ല്ലേ വിനോദെ.. ‘

“ഇല്ല സാർ ഇത്തവണ ചെറിയൊരു മാറ്റം എന്നെ പിടിക്കാൻ ഉള്ളത് മുഴുവൻ ഞാൻ അവിടെ തന്നെ ഇട്ടിട്ടുണ്ട്. പക്ഷെ എന്നാലും സാറിനു എന്നെ പിടിക്കാൻ പറ്റില്ല. കൂടി പോയാൽ 10 മിനുട്ട് കൂടെ മാത്രേ ഞാൻ ജീവിക്കു. കാരണം ഇനിയും എന്റെ അമ്മുനെ എന്റെ മോളെ കാണാതെ എനിക്ക് ജീവിക്കാൻ പറ്റില്ല സാറെ. അവിടെ പോയി അവരെ കാണുമ്പോൾ അവരുടെ ചോദ്യങ്ങൾക് ഇപ്പൊ എന്റെൽ ഉത്തരം ഉണ്ട് സാറെ.. “…………..
അപ്പോളേക്കും വിനോദ് മൂക്കിൽ നിന്നും വന്ന ചോര തുടച്ചു മാറ്റി ഒരു ചിരി ചിരിച്ചു. മരണത്തിന്റെ മുഖത്ത് പോലും കാണാതെ പോയ ചിരി……..

20 Comments

    1. പടവീടൻ

      ?

  1. നിധീഷ്

    1. പടവീടൻ

      ?

  2. തൃശ്ശൂർക്കാരൻ ?

    1. പടവീടൻ

      ?

  3. Super story dear..

    1. പടവീടൻ

      ???,,
      താങ്ക്സ് ഡിയർ ഹർഷൻ ബ്രോ,

    2. പടവീടൻ

      ?

  4. പടവീടൻ

    ??

  5. എല്ലാ എണ്ണവും വിഷമിപ്പിക്കാൻ ആയിട്ട് ഇറങ്ങിയതാണോ…..??
    പക്ഷേ അവസാന കൊന്നത് എനിക്കിഷ്ടപ്പെട്ടു……

    1. പടവീടൻ

      ?? happy vishu

  6. ?‌?‌?‌?‌?‌?‌?‌?‌?‌

    ????

    1. പടവീടൻ

      ??

    1. പടവീടൻ

      ??

      1. Vayichittu illa vayikam

  7. 1st

    1. പടവീടൻ

      Thanks??

Comments are closed.