മാനസം
Author : പടവീടൻ
അച്ഛൻ ?.
“വിനോദേ നീ ആണോ അതു ചെയ്തത്… “”
വിനോദ്ന്റെ മുഖത്ത് അപ്പോൾ ഒരു ചിരി മിന്നി മറഞ്ഞിരുന്നു.
“ഇതിപ്പോ മൂന്നു വർഷത്തിനിടയിൽ മൂന്നാമത്തെ ആളാണ് ഇങ്ങനെ ഇതെ രീതിയിൽ…, മൂന്നും നിന്റെ മകളുടെ കേസിൽ പ്രതിയെന്ന് കരുതുന്നവർ .
ഒരുപക്ഷെ ഇനി നിനക്ക് രക്ഷപെടാൻ പറ്റിയില്ലേൽ നിനക്ക് ജീവിതത്തിൽ എല്ലാം നഷ്ട്ടപ്പെട്ട് ജയിലിൽ കഴിയെണ്ടി വരും… “
അപ്പോളേക്കും വിനോദ് അവന്റെ മുഖത്ത് നിന്നും ഒരു പാവത്തിന്റെ മുഖമൂടി മാറ്റി ചിരിക്കാൻ തുടങ്ങിയിരുന്നു. നിർത്താതെയുള്ള ചിരി.
പെട്ടെന്ന് അതു സങ്കടം ആയി മാറുന്നത് നോക്കി നിൽക്കാൻ മാത്രമേ എസ്. ഐ ക്കു സാധിച്ചുള്ളൂ……
അവൻ തന്റെ നിശബ്ദത വെടിഞ്ഞു സംസാരിക്കാൻ ആരംഭിച്ചിരുന്നു.
“ഇനി എന്താ സാർ എനിക്ക് നഷ്ട്ടപെടാൻ ഉള്ളത്.
ജീവിതത്തിലെ ഓരോ അണുവും സ്വന്തം കണ്ണ്മുന്നിൽ നശിക്കുന്നത് നോക്കി നിൽക്കേണ്ടി വന്ന എന്നെ പോലെ ഉള്ളവനു ഇനി ഒന്നും നഷ്ട്ടപെടാൻ ഇല്ല “
നാട്ടുകാരുടെയും വീട്ടുക്കാരുടെയും എല്ലാ എതിർപ്പുകളും മറികടന്നു ഒരുമിച്ചു ജീവിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് കല്യാണം കഴിച്ചു ജീവിച്ചതാ ഞാനും എന്റെ അമ്മുവും.
അവൾക്ക് ഞാനും എനിക്ക് അവളും ഇല്ലാതെ ഒരു നിമിഷം ജീവിക്കാൻ പോലും പറ്റില്ലായിരുന്നു .
എല്ലാം നഷ്ട്ടപെട്ട ഞങ്ങൾക്ക് അച്ഛനും അമ്മയും അനിയനും ചേട്ടനും എല്ലാം ഞങ്ങൾ തന്നെ ആയിരുന്നു.
രണ്ടു വര്ഷങ്ങളുടെ ഞങ്ങളുടെ ജീവിതത്തിലെക്ക് ഒരിക്കലും സങ്കടം കടന്നു വന്നില്ലായിരുന്നു.
ആ സന്തോഷം ഒന്ന് കൂടി കൂട്ടി കൊണ്ടായിരുന്നു
അവൾ എന്റെ അമ്മു ഗർഭിണി ആണെന്ന് ഉള്ള വാർത്ത അവൾ പറഞ്ഞത്.. .
പിന്നെ വീട് കുട്ടി ഉടുപ്പുകളും കളിപ്പാട്ടങ്ങളും കൊണ്ട് നിറയുക ആയിരുന്നു.
അവളുടെ കൊച്ചു തമാശകൾക്കും ആഗ്രഹങ്ങൾക്കും കൂട്ട് നിൽക്കുന്നതിലൂടെ എന്നോ നഷ്ട്ടപ്പെട്ട നല്ല നിമിഷങ്ങൾ ഞങ്ങൾ തിരിച്ചു പിടിക്കുക ആയിരുന്നു.
അവളുടെ സകല വേദനകളും കടിച്ചു അമർത്തി അവൾ എനിക്ക് വേണ്ടി ഞങ്ങളുടെ കുട്ടിക്ക് വേണ്ടി സന്തോഷം അഭിനയിച്ചു.
പക്ഷെ ദൈവത്തിന് അഹങ്കാരം ഇഷ്ടമല്ല.
അതോണ്ട് ആകും ദൈവം എന്നിൽ നിന്നും അവളെ അങ്ങോട്ട് കൊണ്ടു പോയത്.
കാരണം ഞാൻ വല്ലാതെ അഹങ്കരിച്ചു പോയി, അവളുടെ സ്നേഹത്തിനു മുന്നിൽ.
അങ്ങനെ ഒൻപതാം മാസത്തിൽ അവളുടെ ആഗ്രഹം നടത്തി കൊടുക്കാൻ വേണ്ടി
??❤️
Oh sad?
?
❤
?
❤
?
Super story dear..
???,,
താങ്ക്സ് ഡിയർ ഹർഷൻ ബ്രോ,
?
??
എല്ലാ എണ്ണവും വിഷമിപ്പിക്കാൻ ആയിട്ട് ഇറങ്ങിയതാണോ…..??
പക്ഷേ അവസാന കൊന്നത് എനിക്കിഷ്ടപ്പെട്ടു……
?? happy vishu
????
??
❤️❤️
??
Vayichittu illa vayikam
1st
Thanks??