പെട്ടന്ന് തന്നെ എൻ്റെ ഉള്ളിലെ ബുദ്ധിമാൻ ഉണർന്നു…. എല്ലവരേം ഞെട്ടിച്ചു കൊണ്ട് ഒറ്റക്ക് ഒരു സൂപ്പർ പ്രോജക്ട് ഉണ്ടാക്കി മാസ്സ് ആയാലോ….അല്ലെങ്കിൽ വേണ്ട അജയ് പറഞ്ഞത് പോലെ ഞാൻ
എലോൺ മസ്ക് ഒന്നും അല്ലല്ലോ….
മര്യാദയ്ക്ക് ഉള്ള പണി തന്നെ ചെയ്യാൻ അറിയില്ല അപ്പോഴാ ഇത്…..
മാഡം പോയപ്പോ എല്ലാവരും വീണ്ടും എൻ്റെ നേർക്ക് തിരിഞ്ഞു….
ഡാ…മാഡം പറഞ്ഞത് നീ കേട്ടോ..വാ വന്നു ഇത് നോക്ക് കുറെ ഫയൽ കാണിച്ചു നന്ദിത പറഞ്ഞു….
“എന്താടി ലാസ്റ്റ് എൻ്റെ സഹായം തന്നെ നിങ്ങൾക്ക് വേണ്ടി വന്നു അല്ലേ….എല്ലാവരും എന്നെ ഒന്ന് നിർബന്ധിച്ച വേണേൽ ഞാൻ സഹായിക്കാം കേട്ടോ”
“അയ്യട ഒന്ന് പോയെട നിന്നെ ഇതിൽ കൂട്ടേണ്ടെന്നാ മാഡം പറഞ്ഞത്….നീ വേണേൽ ഞങ്ങടെ ഔദാര്യത്തിൽ വന്നു നോക്കിക്കോ എന്ന് അജയ്…..”
“ഓ വേണ്ട നീയൊക്കെ തന്നെ ഉണ്ടാക്കിയാൽ മതി”
അല്ലേൽ തന്നെ പണിയെടുക്കാൻ എനിക്ക് മടിയ…ഇപ്പൊ വീണ്ടും ലാഭം ആയി…എനിക്ക് കറക്റ്റ് ആയിട്ട് ശമ്പളം കിട്ടിയ മതി…ഇനി പണി ഇല്ലേലും ശമ്പളം കറക്റ്റ് ആയി കിട്ടിയ മതി…
“എടാ മലരേ എണീറ്റു വന്നു നോക്കേടാ ഇത്…..നിനക്ക് ഇനി താലപൊലി വേണോ”…
“നീ അല്ലേ അജയ് മലരേ പറഞ്ഞത് നീ തന്നെ ഉണ്ടാക്കാമെന്ന്…”
“രണ്ടും ഒന്നു നിർത്തവോ ഇത് നിങ്ങടെ വീട് അല്ല ഓഫീസ് ആണ് …അത് ഓർമ വേണം”…
നന്ദിത മാഡത്തിൻ്റെ ഉപദേശം…അത് കേട്ടപ്പോൾ തന്നെ അജയ് സൈഡ് ആയി… പെൺകോന്തൻ..
ഇത് കൊണ്ടാണ് ഞാൻ ഒരു പെണ്ണുങ്ങളുടെ പുറകെയും പോകാത്തത്…..
“അല്ലാതെ ഒരുത്തിയും തിരിഞ്ഞു നോക്കാത്തതു കൊണ്ടല്ല”…..
മനസ്സു മലരൻ വീണ്ടും ഗോൾ അടിച്ചു……………
കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️
നന്ദി ബ്രോ
കൊള്ളാം ബ്രോ next part വേഗം വന്നോട്ടെ
next part koduthittu 2 days aayi…. p ra ti lipi yil undu 3rd part vare
Super story❤️?. നിങ്ങളുടെ എഴുത്തു എന്താ പറയണ്ടേ വല്ലാത്ത ഒരു feel anu ❤️??. Addicted❤️
നന്ദി ബ്രോ ????
next part eppozha
ഇന്നലെ കൊടുത്തിട്ടുണ്ട്…ഇവിടെ അഡ്മിൻ ഇട്ടിട്ടില്ല…വേറേ പ്ലാറ്റ്ഫോമിൽ സെക്കൻഡ് പാർട്ട് ഇട്ടിട്ടുണ്ട്….
നന്നായിട്ടുണ്ട് ബ്രോ…..പൂർത്തിയാക്കാതെ പോകരുത്
waiting for next part bro
pl il ithinte second part undallo
pl l undu
Bro thudakkam kollam….
Pakuthik vech nirthi povaruth….
Waiting 4 nxt part
next part koduthittundu…ithu vare ibide vannilla….vere platformil ittittundu 2nd part
Vere evida
pra തി ലി പി
♥️♥️
?
✨️❣️
?
nice thread.
excellent flow. 🙂
ശ്രേയ മാഡം or സഞ്ജന മാഡം? Please do the needful.
എഡിറ്റിംഗ് mistake….it is shreya..thank You
editing mistake….it is shreya..thank You
Next part eppazha
ഉടനെ ഇടാം
Poliiii
?
Kollaalo??
?
സഞ്ജനയോ ശ്രേയയോ ഇതിൽ ഏതാ
ശ്രേയ…..പേര് ലാസ്റ്റ് ഒന്ന് മാറ്റിയിരുന്നു….. എഡിറ്റിംഗ് mistake…
Nannayittund ബ്രോ, പേജ് കൂട്ടണെ ????
?
?
?
നന്നായിട്ടുണ്ട് ബ്രോ ❤
?
കൊള്ളാം ബ്രോ നല്ല തുടക്കം .
പേജിന്റെ എണ്ണം അടുത്ത പാർട്ടിൽ കൂട്ടുമെന്ന് കരുതുന്നു waitinging for next pat
നന്ദി ബ്രോ
Nice story ?❤️❤️?
??
നല്ല തുടക്കം
പക്ഷെ പേജ് വളരെ കുറവാണ്
ഒരു 20+ പേജങ്കിലും ഓരോ പാർട്ടിനും ഉണ്ടായിരുന്നേൽ വായിക്കാൻ കൂടുതൽ ഉണ്ടായേനെ
ഇത് വായിച്ച ഉടനെ തീർന്നുപോയ ഒരു ഫീലിങ്ങാണ്
അടുത്ത പാർട്ട് കഴിയാവുന്ന അത്ര വേഗത്തിൽ തരണേ ബ്രോ
ആദ്യത്തെ സ്റ്റോറി ആണ്…അടുത്ത തവണ സെറ്റ് ആക്കാം ?
Thudakkam Kollam ??
Nannayittund mahn….??
Next part vegam ponnotteeee
?
????????
??????
Thudkkam nannayitt und
?
?
????
?