ഞാൻ ആരെയും മൈൻഡ് ചെയ്യാൻ പോയില്ല …..അല്ലെങ്കിൽ തന്നെ ഈ പഴശ്ശി എത്ര യുദ്ധം കണ്ടതാ…. പഴശ്ശിയുടെ യുദ്ധങ്ങൾ ഇനി കമ്പനി കാണാൻ പോകുന്നത് ഉള്ളൂ…
“ഡാ മാഡം മീറ്റിംഗിൽ എന്താ പറഞ്ഞത് എന്ന് അറിയാമോ ?” ദിവ്യ ചൊറിച്ചിൽ സ്റ്റാർട്ട് ചെയ്തു
” ഞാൻ ഇല്ലാത്ത സമയത്തെ മീറ്റിംഗിൽ നടന്ന കര്യങ്ങൾ അറിയാൻ ഞാൻ ആരെടി ആറ്റുകാൽ രാമകൃഷ്ണനോ “…
“നീ ഉണ്ടാരുന്ന മീറ്റിംഗിലെ കര്യങ്ങൾ എല്ലാം നീ കാണാതെ പഠിച്ചത് കൊണ്ട് ഒരു റിലാക്സേഷൻ ഉണ്ടെന്ന് “അവൻ പറഞ്ഞതും ബാക്കി രണ്ടും കൂടെ ഇളി തുടങ്ങി….
അല്ലെങ്കിൽ തന്നെ ഊള കോമഡി എന്നും പെണ്ണുങ്ങൾക്ക് ഒരു വീക്നെസ് ആണല്ലോ..
“അതെട കാണാതെ പഠിച്ചിട്ട് പരീക്ഷ എഴുതാൻ പോകുവല്ലെ ……നിൻ്റെ അച്ഛൻ ആണല്ലോ പരീക്ഷ നടത്തുന്നതും……അവനും അവൻ്റെ ഒരു തല്ലിപ്പൊളി കോമഡിയും… എഴുന്നേറ്റു പോടെ ”
” എന്ന നീ ഒരു നല്ല കോമഡി പറ നമ്മൾ എല്ലാവരും വട്ടം കൂടി ചിരിക്കാം…പറയെട മോനേ”
എല്ലാവരും വീണ്ടും ചിരിച്ചു…ഇത് കള്ളകളി മൂന്നും കൂടി ടീം ആയി എന്നെ ഊഞ്ഞാൽ ആട്ടുവ….മൈൻഡ് ആകിയ ഊഞ്ഞാൽ ആട്ടം കൂടും…അല്ലെങ്കിൽ തന്നെ മൂന്നുപേരെ ഒറ്റക്ക് നേരിടാൻ ഞാൻ അത്ര വല്ല്യ മോൺസ്റർ ഒന്നും അല്ല….അത് കൊണ്ട് ഇന്നലത്തെ പെൻ്റിംഗ് വർക് ചെയ്യാൻ തുടങ്ങി….
പെട്ടന്ന് തന്നെ സഞ്ജനയുടെ സൗണ്ട് കേട്ടു….അവള് കാര്യമായിട്ട് എന്തോ അവരോട് പറയുന്നുണ്ട്….എന്നെ ഒന്ന് മൈൻഡ് പോലും ചെയ്തില്ല….
ഞാനും വെറുതെ അവരെ നോക്കി ഇരുന്നു….കാര്യം വേറെ ഒന്നും ഇല്ല ഏതോ ഒരു സായിപ്പിൻ്റെ കമ്പനിക്ക് ഒരു പ്രോജക്ട് കൊട്ടേഷൻ കൊടുക്കണം അതിനാണ് രാവിലത്തെ മീറ്റിങ്ങും ഇപ്പോഴത്തെ ബഹളവുമെല്ലാം…എങ്ങനെ എങ്കിലും ഈ പ്രോജക്ട് നമുക്ക് കിട്ടണം എന്നാണു സഞ്ജന മാഡത്തിൻ്റെ ഓർഡർ…..
കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️
നന്ദി ബ്രോ
കൊള്ളാം ബ്രോ next part വേഗം വന്നോട്ടെ
next part koduthittu 2 days aayi…. p ra ti lipi yil undu 3rd part vare
Super story❤️?. നിങ്ങളുടെ എഴുത്തു എന്താ പറയണ്ടേ വല്ലാത്ത ഒരു feel anu ❤️??. Addicted❤️
നന്ദി ബ്രോ ????
next part eppozha
ഇന്നലെ കൊടുത്തിട്ടുണ്ട്…ഇവിടെ അഡ്മിൻ ഇട്ടിട്ടില്ല…വേറേ പ്ലാറ്റ്ഫോമിൽ സെക്കൻഡ് പാർട്ട് ഇട്ടിട്ടുണ്ട്….
നന്നായിട്ടുണ്ട് ബ്രോ…..പൂർത്തിയാക്കാതെ പോകരുത്
waiting for next part bro
pl il ithinte second part undallo
pl l undu
Bro thudakkam kollam….
Pakuthik vech nirthi povaruth….
Waiting 4 nxt part
next part koduthittundu…ithu vare ibide vannilla….vere platformil ittittundu 2nd part
Vere evida
pra തി ലി പി
♥️♥️
?
✨️❣️
?
nice thread.
excellent flow. 🙂
ശ്രേയ മാഡം or സഞ്ജന മാഡം? Please do the needful.
എഡിറ്റിംഗ് mistake….it is shreya..thank You
editing mistake….it is shreya..thank You
Next part eppazha
ഉടനെ ഇടാം
Poliiii
?
Kollaalo??
?
സഞ്ജനയോ ശ്രേയയോ ഇതിൽ ഏതാ
ശ്രേയ…..പേര് ലാസ്റ്റ് ഒന്ന് മാറ്റിയിരുന്നു….. എഡിറ്റിംഗ് mistake…
Nannayittund ബ്രോ, പേജ് കൂട്ടണെ ????
?
?
?
നന്നായിട്ടുണ്ട് ബ്രോ ❤
?
കൊള്ളാം ബ്രോ നല്ല തുടക്കം .
പേജിന്റെ എണ്ണം അടുത്ത പാർട്ടിൽ കൂട്ടുമെന്ന് കരുതുന്നു waitinging for next pat
നന്ദി ബ്രോ
Nice story ?❤️❤️?
??
നല്ല തുടക്കം
പക്ഷെ പേജ് വളരെ കുറവാണ്
ഒരു 20+ പേജങ്കിലും ഓരോ പാർട്ടിനും ഉണ്ടായിരുന്നേൽ വായിക്കാൻ കൂടുതൽ ഉണ്ടായേനെ
ഇത് വായിച്ച ഉടനെ തീർന്നുപോയ ഒരു ഫീലിങ്ങാണ്
അടുത്ത പാർട്ട് കഴിയാവുന്ന അത്ര വേഗത്തിൽ തരണേ ബ്രോ
ആദ്യത്തെ സ്റ്റോറി ആണ്…അടുത്ത തവണ സെറ്റ് ആക്കാം ?
Thudakkam Kollam ??
Nannayittund mahn….??
Next part vegam ponnotteeee
?
????????
??????
Thudkkam nannayitt und
?
?
????
?