മാഡ് മാഡം [vishnu] 366

“നിനക്ക് അറിയില്ല അല്ലെടാ…ഒരു പാവം..അന്നത്തെ നിൻ്റെ കോപ്രായത്തിനു പണി പോകേണ്ടത് ആരുന്നു… മാഡം ആയതുകൊണ്ട് നീ രക്ഷപെട്ടു…”

 

സഞ്ജന മാഡം വന്നതിൻ്റെ ആദ്യ ആഴ്ച തന്നെ ഒരു പ്രസൻ്റേഷൻ ഉണ്ടാരുന്നു ക്ലയിൻ്റിൻ്റെ കൂടെ….. എനിക്കാരുന്നു അന്ന് അതിൻ്റെ ചുമതല….

 

അന്ന് എല്ലരുടെം മുന്നിൽ വെച്ച് പ്രസൻ്റേഷൻ നടത്തുമ്പോൾ ചെറുതായിട്ട് നോമിൻ്റെ ലാപ് ഓഫ് ആയി….. എത്ര നോക്കിയിട്ടും ഓൺ ആയില്ല…അല്ലെങ്കിൽ തന്നെ ഞാൻ ഈ പോളിടെക്നിക് ഒന്നും പഠിക്കാത്തതു കൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനം ഒന്നും അറിയില്ല….. ഇതു അടിച്ചു പോയി ഗയുസ് എന്ന അവസ്ഥയിൽ നാണം കേട്ടു നിന്നതല്ലതെ ഒന്നും ചെയ്യാൻ പറ്റിയില്ല അന്ന്…..

വേറേ കോപ്പി ഒന്നും ഞാൻ എടുത്തു വെച്ചിട്ടും ഇല്ലാരുന്നു….

 

അങ്ങനെ ആ പ്രോജക്ട് കതം ഹോഗയ… ഫസ്റ്റ് പ്രോജക്ട് തന്നെ സൂപ്പർ ആക്കിയത്തിൻ്റെ നന്ദി ആരിക്കും മാഡത്തിന് എന്നോട്…….

 

 

 

“ഞങ്ങളോടൊന്നും മാഡത്തിനു ഒരു കുഴപ്പവുമില്ല., നിന്നോട് മാത്രമേ കലിപ്പ്”

 

“ഓ പിന്നെ നിന്നെയോക്കെ അവള് പിടിച്ചു മടിയിലിരുത്തി താരാട്ട് പാടുവല്ലെ… ഒന്നു പോയെടാ”..ഇത് അതൊന്നും അല്ല അസൂയ…ഞാൻ അവളെക്കാളും മിടുക്കൻ ആയതു കൊണ്ട്…”

 

“അത് ശരിയാ മാഡത്തിനു നിന്നോട് അസൂയ തോന്നാൻ നീ ഇലോൺ മസ്ക് ആണല്ലോ…..അല്ല ഇനി നിൻ്റെ അച്ഛൻ ബിൽഗേറ്റ്‌സ് ആയതു കൊണ്ടാണോ അസൂയ…”

 

അതിനു പെട്ടന്ന് തിരിച്ചു ഒരു മറു കൗണ്ടർ കിട്ടാത്തത് കൊണ്ട് ഞാൻ എണീറ്റു ക്യാബിനിലേക്ക് പോയി…. എൻ്റെ പിന്നാലെ അവനും വന്നു…..ക്യാബിൻ എന്ന് പറഞ്ഞാല് ഒരു ക്യാബിനിൽ നാലു സിസ്റ്റ്റം വെച്ചിരിക്കുന്നു എല്ലാവരും ടീം ആയി ഡിസ്കസ് ചെയ്തു വർക് ചെയ്യുമ്പോൾ അത് പെർഫെക്റ്റ് ആകും അതാണ് കൺസെപ്റ്റ്…..

 

തേങ്ങാകൊലയാണ് ഇവനെ പോലുള്ള കോഴികൾക്ക് പഞ്ചാര അടിക്കാൻ കമ്പനി തന്നെ സൗകര്യം ഒരുക്കുന്നു……

 

എന്നാലും ഇത് ഒരു മാതിരി മറ്റെടെതെ കൺസെപ്റ്റ് ആയി പോയി….ഇല്ലാരുന്നേൽ ഇവൻ്റെയൊക്കെ ദൃഷ്ടി

പതിക്കാതെ സമാധാനമായി ഇരിക്കാമാരുന്നു…

 

ഞാൻ എൻ്റെ സീറ്റിൽ ഇരുന്നു അപ്പോ തന്നെ ബാക്കി മൂന്നും എന്തോ അടക്കം പറഞ്ഞു ചിരിക്കാൻ തുടങ്ങി…

52 Comments

  1. കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️

    1. നന്ദി ബ്രോ

  2. കൊള്ളാം ബ്രോ next part വേഗം വന്നോട്ടെ

    1. next part koduthittu 2 days aayi…. p ra ti lipi yil undu 3rd part vare

    2. Super story❤️?. നിങ്ങളുടെ എഴുത്തു എന്താ പറയണ്ടേ വല്ലാത്ത ഒരു feel anu ❤️??. Addicted❤️

      1. നന്ദി ബ്രോ ????

  3. next part eppozha

    1. ഇന്നലെ കൊടുത്തിട്ടുണ്ട്…ഇവിടെ അഡ്മിൻ ഇട്ടിട്ടില്ല…വേറേ പ്ലാറ്റ്ഫോമിൽ സെക്കൻഡ് പാർട്ട് ഇട്ടിട്ടുണ്ട്….

  4. തമ്പുരാൻ

    നന്നായിട്ടുണ്ട് ബ്രോ…..പൂർത്തിയാക്കാതെ പോകരുത്

  5. waiting for next part bro

  6. pl il ithinte second part undallo

  7. Bro thudakkam kollam….
    Pakuthik vech nirthi povaruth….
    Waiting 4 nxt part

    1. next part koduthittundu…ithu vare ibide vannilla….vere platformil ittittundu 2nd part

        1. pra തി ലി പി

  8. ✖‿✖•രാവണൻ ༒

    ♥️♥️

  9. nice thread.
    excellent flow. 🙂

    ശ്രേയ മാഡം or സഞ്ജന മാഡം? Please do the needful.

    1. എഡിറ്റിംഗ് mistake….it is shreya..thank You

    2. editing mistake….it is shreya..thank You

  10. Next part eppazha

    1. ഉടനെ ഇടാം

  11. ꧁ത്രയംബകേശ്വർ꧂

    സഞ്ജനയോ ശ്രേയയോ ഇതിൽ ഏതാ

    1. ശ്രേയ…..പേര് ലാസ്റ്റ് ഒന്ന് മാറ്റിയിരുന്നു….. എഡിറ്റിംഗ് mistake…

  12. ? നിതീഷേട്ടൻ ?

    Nannayittund ബ്രോ, പേജ് കൂട്ടണെ ????

  13. നന്നായിട്ടുണ്ട് ബ്രോ ❤

  14. കൊള്ളാം ബ്രോ നല്ല തുടക്കം .
    പേജിന്റെ എണ്ണം അടുത്ത പാർട്ടിൽ കൂട്ടുമെന്ന് കരുതുന്നു waitinging for next pat

    1. നന്ദി ബ്രോ

  15. Nice story ?❤️❤️?

  16. വായനക്കാരൻ

    നല്ല തുടക്കം
    പക്ഷെ പേജ് വളരെ കുറവാണ്
    ഒരു 20+ പേജങ്കിലും ഓരോ പാർട്ടിനും ഉണ്ടായിരുന്നേൽ വായിക്കാൻ കൂടുതൽ ഉണ്ടായേനെ
    ഇത് വായിച്ച ഉടനെ തീർന്നുപോയ ഒരു ഫീലിങ്ങാണ്
    അടുത്ത പാർട്ട്‌ കഴിയാവുന്ന അത്ര വേഗത്തിൽ തരണേ ബ്രോ

    1. ആദ്യത്തെ സ്റ്റോറി ആണ്…അടുത്ത തവണ സെറ്റ് ആക്കാം ?

  17. Thudakkam Kollam ??

  18. ?ᴍɪᴋʜᴀ_ᴇʟ?

    Nannayittund mahn….??
    Next part vegam ponnotteeee

  19. ????????
    ??????

    1. Thudkkam nannayitt und

Comments are closed.