മാഡ് മാഡം [vishnu] 366

അല്ലെങ്കിൽ തന്നെ എന്തിന് ഓടി പോകുന്നു തെറി കേൾക്കാൻ അല്ലേ സ്ലോ മോഷൻ തന്നെ പിടിക്കാം…. അവിടെ എത്തിയപ്പോൾ ടീമിലെ ബാക്കി തെണ്ടികൾ എല്ലാം ആത്മാർഥതയുടെ നിറകുടങ്ങളായ് നേരത്തെ തന്നെ എത്തിയിട്ടുണ്ട്….

 

ടീം എന്ന് പറഞ്ഞാല് അവർ വല്ല്യ ടീമാണ് കൃഷ്ണാ എന്നൊന്നുമല്ല..ടീമിൽ ആകെ 4 പേരാണ് .ദിവ്യ,നന്ദിത,അജയ് പിന്നെ നോമും..

 

നേരത്തെ പറഞ്ഞ പൂതന അതാണ് “ശ്രേയ” ടീം ലീഡർ…

 

ഡൽഹിയിൽ നിന്നും ട്രാൻസ്ഫർ ആയി വന്നിട്ട് 1 മാസം ആകുന്നതെ ഉള്ളൂ ഒരു ഇരുപത്തി അഞ്ച് ഇരുപത്തി ആറു വയസ്സ് കണ്ട തോന്നും… എങ്ങനെ ബാക്കി ഉള്ളവരുടെ മേലെ കുതിര കേറാം എന്ന് ഗവേഷണം നടത്തുന്ന അവളോട് പ്രായം ചോദിക്കാൻ ചെന്നേച്ചാലും മതി….

 

ആ പറഞ്ഞ പോലെ എന്നെ കുറിച്ച് പറഞ്ഞില്ലല്ലോ…ഞാൻ വരുൺ 27 വയസുള്ള ഒരു മോരട്ടു സിംഗിൾ ആയ പാവം ചെറുപ്പക്കരൻ… ഇൻഫോപാർക്കിൽ പണിയെടുക്കുന്നു..ഇവിടെ കൊച്ചിയിൽ ഒരു ഫ്ലാറ്റ് എടുത്തു താമസിക്കുന്നു…. സ്വന്തം സ്ഥലം പാലക്കാട്..

 

“മാഡം…. മേ ഐ കമിങ്ങ്….മനസ്സിൽ റോക്കി ഭായിനെ ഓർത്തു കെജിഎഫ് സ്റ്റൈലിൽ ചോദിച്ചു “….

 

 

എന്നെ കണ്ടതും ശ്രേയ മാഡം വാച്ചിലേക്ക് നോക്കി. ഇത്ര നോക്കാൻ എന്ത് തേങ്ങയാണോ അവളുടെ വാച്ചിൽ..

 

“കമിങ്ങ്  കമിങ്ങ്….ഇന്ന് തൻ നേരത്തെ ആണല്ലോ..എന്ത് പറ്റി ?”

 

“അത് മാഡം”…….

 

“സീ മിസ്റ്റർ വരുൺ തന്നെ പോലെ ഒരു ഉത്തരവാദിത്തവും ഇല്ലാത്ത ഒരാളെ ഞാൻ കണ്ടിട്ടില്ല….. സാലറി കറക്റ്റ് സമയത്ത് തന്നെ തനിക്ക് കിട്ടുന്നില്ലേ ??….ഒരു നാണവും ഇല്ലാതെ വന്നോളും… ഞാൻ കാരണം ഒരാളുടെ ജോലി പോകണ്ടെന്ന് വെച്ച താൻ ഇന്നും ഇവിടെ നിക്കുന്നത് …. എനിക്ക് തൻ്റെ ഒരു എക്സ്ക്യൂസും കേൾക്കണ്ട…. ഇതു ലാസ്റ്റ് ആൻഡ് ഫൈനൽ വാർണിങ് ആണ്….ഗെറ്റ് ഔട്ട് ”

 

ഗെറ്റ് ഔട്ട് പറയാനാണങ്കിൽ പിന്നെ എന്തിനാടി കമിങ് പറഞ്ഞത് എന്നും വിചാരിച്ച് അന്തംവിട്ട് നിന്ന എന്നോട് അവള് വീണ്ടും അലറി.

 

“I say you get out”

52 Comments

  1. കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️

    1. നന്ദി ബ്രോ

  2. കൊള്ളാം ബ്രോ next part വേഗം വന്നോട്ടെ

    1. next part koduthittu 2 days aayi…. p ra ti lipi yil undu 3rd part vare

    2. Super story❤️?. നിങ്ങളുടെ എഴുത്തു എന്താ പറയണ്ടേ വല്ലാത്ത ഒരു feel anu ❤️??. Addicted❤️

      1. നന്ദി ബ്രോ ????

  3. next part eppozha

    1. ഇന്നലെ കൊടുത്തിട്ടുണ്ട്…ഇവിടെ അഡ്മിൻ ഇട്ടിട്ടില്ല…വേറേ പ്ലാറ്റ്ഫോമിൽ സെക്കൻഡ് പാർട്ട് ഇട്ടിട്ടുണ്ട്….

  4. തമ്പുരാൻ

    നന്നായിട്ടുണ്ട് ബ്രോ…..പൂർത്തിയാക്കാതെ പോകരുത്

  5. waiting for next part bro

  6. pl il ithinte second part undallo

  7. Bro thudakkam kollam….
    Pakuthik vech nirthi povaruth….
    Waiting 4 nxt part

    1. next part koduthittundu…ithu vare ibide vannilla….vere platformil ittittundu 2nd part

        1. pra തി ലി പി

  8. ✖‿✖•രാവണൻ ༒

    ♥️♥️

  9. nice thread.
    excellent flow. 🙂

    ശ്രേയ മാഡം or സഞ്ജന മാഡം? Please do the needful.

    1. എഡിറ്റിംഗ് mistake….it is shreya..thank You

    2. editing mistake….it is shreya..thank You

  10. Next part eppazha

    1. ഉടനെ ഇടാം

  11. ꧁ത്രയംബകേശ്വർ꧂

    സഞ്ജനയോ ശ്രേയയോ ഇതിൽ ഏതാ

    1. ശ്രേയ…..പേര് ലാസ്റ്റ് ഒന്ന് മാറ്റിയിരുന്നു….. എഡിറ്റിംഗ് mistake…

  12. ? നിതീഷേട്ടൻ ?

    Nannayittund ബ്രോ, പേജ് കൂട്ടണെ ????

  13. നന്നായിട്ടുണ്ട് ബ്രോ ❤

  14. കൊള്ളാം ബ്രോ നല്ല തുടക്കം .
    പേജിന്റെ എണ്ണം അടുത്ത പാർട്ടിൽ കൂട്ടുമെന്ന് കരുതുന്നു waitinging for next pat

    1. നന്ദി ബ്രോ

  15. Nice story ?❤️❤️?

  16. വായനക്കാരൻ

    നല്ല തുടക്കം
    പക്ഷെ പേജ് വളരെ കുറവാണ്
    ഒരു 20+ പേജങ്കിലും ഓരോ പാർട്ടിനും ഉണ്ടായിരുന്നേൽ വായിക്കാൻ കൂടുതൽ ഉണ്ടായേനെ
    ഇത് വായിച്ച ഉടനെ തീർന്നുപോയ ഒരു ഫീലിങ്ങാണ്
    അടുത്ത പാർട്ട്‌ കഴിയാവുന്ന അത്ര വേഗത്തിൽ തരണേ ബ്രോ

    1. ആദ്യത്തെ സ്റ്റോറി ആണ്…അടുത്ത തവണ സെറ്റ് ആക്കാം ?

  17. Thudakkam Kollam ??

  18. ?ᴍɪᴋʜᴀ_ᴇʟ?

    Nannayittund mahn….??
    Next part vegam ponnotteeee

  19. ????????
    ??????

    1. Thudkkam nannayitt und

Comments are closed.