രുദ്ര തിരിഞ്ഞു നിന്ന് തുണികൾ ഓരോന്നായി
പുറത്ത് എടുത്തു. അപ്പോഴാണ് വെള്ളത്തിൽ
കുമിളകൾ പൊങ്ങി വന്നത്.
അതിന്റെ അടിയിൽ ഒരു രൂപം.. അത് രുദ്രയുടെ
അരികിലേക്ക് നീങ്ങി. ആ രൂപം വലിയ ശബ്ദത്തോടെ പൊങ്ങി വന്നതും പുറകിലേക്ക്
തിരിഞ്ഞതും അതിനെ കണ്ട് കാൽ തെന്നി അതിനോടൊപ്പം രുദ്ര വെള്ളത്തിൽ വീണു..
പക്ഷികൾ ചിറകടിച്ചു പറന്നു.. മീനുകൾ
എങ്ങോ പോയി ഒളിച്ചു നിന്നു.. ലോറിയിൽ
മനോഹരമായ സ്വപ്നം കണ്ട് ഭയന്ന് കിടന്ന ആൾ എവിടെയോ വന്ന ശബ്ദം കേട്ട്
നിലവിളിച്ചു എണീറ്റു..
ചുറ്റും നോക്കിയപ്പോൾ ആരും ഇല്ല.. കണ്ണ്
തിരുമി പുറത്തേക്ക് തല കൊണ്ട് വന്നു
അവിടം ആകെ നോക്കി. അങ്ങ് ദൂരെ ആ കാഴ്ച കണ്ട് അയാള് നടുങ്ങി..
തുടരും……
ദൂര യാത്ര കാരണം മൂന്നാലു ദിവസത്തെ ഉറക്കം നഷ്ടമായി. ഇന്നലെ വൈകിട്ട് വീട്ടിൽ എത്തി കഴിഞ്ഞു ആണ് ഒന്ന് ശരി ആയത്. എല്ലാ ദിവസവും ഇടണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ കഥ ഇട്ടാൽ രണ്ട് ദിവസം ആകും പോസ്റ്റ് ചെയ്യാൻ എന്ന് അറിഞ്ഞു. അതാണ് പ്രധാന പ്രശ്‌നം..
Nannayittund. Wtg 4 nxt part..
??????
❤️❤️❤️❤️
No probs bro patunna pole ezhuthu time kittumbol page kooti ezhuthiya mathi kadha nannayitundu waiting for adutha part ❤️❤️
Daily ഇട്ടാൽ പോരെ…?
Kurachoode pages kootiyezhuthan pattumo..
Daily ഇട്ടാൽ പോരെ… ശ്രമിക്കാം ഞാൻ
???
❤️❤️❤️
Next time കുറച്ച് കൂടി page കൂട്ടി എഴുതാമോ ❤️❕
Daily ഇട്ടാൽ പോരെ ❤️❤️❤️
Why so serious enganeyanu ee photo add cheyyunnath..?
❤
❤️❤️❤️