പെട്ടെന്നാണ് മേശയിലെ ലാന്റ് ഫോണിൽ
കോൾ വന്നത്.. കണ്ണീർ തുടച്ചതും കോൾ
അറ്റൻഡ് ചെയ്തു…
പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി അവരുടെ
അടുത്തേക്ക് നടന്നു. അവർ പുറത്ത്
ബെഞ്ചിൽ ദുഃഖിതർ ആയി ഇരിക്കുക
ആയിരുന്നു..
” അതേയ്.. പേടിക്കാൻ ഒന്നും ഇല്ല. ശ്രീനന്ദ
നിങ്ങളുടെ വീട്ടിൽ തിരിച്ചു എത്തിയിട്ടുണ്ട്…”
അത് കേട്ടതും അവളുടെ കണ്ണിൽ തിളക്കം
ഉണ്ടായി. വേഗം പോകാൻ ഒരുങ്ങിയതും
ജയരാജനോട് സോറി പറഞ്ഞു കൊണ്ട്
അവിടെ നിന്നും പോയി..
@@@@@@@@@@@@@@@@
ഒരാഴ്ച കഴിഞ്ഞു കഴിഞ്ഞു പോയി. പതിയെ ശ്രീരുദ്ര എല്ലാം മറന്നു എങ്കിലും ഏതോ കോണിൽ അവളുടെ മനസ്സിൽ തന്റെ അനുജത്തി പറഞ്ഞത് എല്ലാം ഉണ്ടായിരുന്നു..
വെളുപ്പിന് എണീറ്റു വേഗത്തിൽ പണി തീർത്തു. തുണികളുമായി വൈകാതെ പതിവ് പോലെ രാവിലെ അവൾ തോട്ടിലേക്ക് നീങ്ങി..
അവിടം കാട് അല്ലെങ്കിൽ പോലും ചെറിയ
കാട് എന്നും പറയാവുന്ന ഒരു ഇടം ആയിരുന്നു
അവൾ കുളിക്കാൻ പോകുന്ന ആ വലിയ തോട്.
കിളികളുടെ ശബ്ദവും കാടിന്റെ സംഗീതവും
മഞ്ഞും കുളിരും എല്ലാം ആസ്വദിച്ചു നടന്നു.
ചെറിയ പടവ് അവിടെ ഉണ്ടായിരുന്നു. ഇൗ
നേരത്ത് വരുന്നത് ആരതി ആയിരുന്നു.
ഇന്ന് അവൾ എന്താ വരാത്തത് എന്ന് ചിന്തിച്ചു
കൊണ്ട് രുദ്ര പടവിൽ ബക്കറ്റ് വെച്ച് ഇറങ്ങി.
കാലിൽ തണുപ്പ് കയറിയപ്പോൾ വല്ലാത്ത
ഉന്മേഷവും ചിരിയും വന്നു..
Nannayittund. Wtg 4 nxt part..
??????
❤️❤️❤️❤️
No probs bro patunna pole ezhuthu time kittumbol page kooti ezhuthiya mathi kadha nannayitundu waiting for adutha part ❤️❤️
Daily ഇട്ടാൽ പോരെ…?
Kurachoode pages kootiyezhuthan pattumo..
Daily ഇട്ടാൽ പോരെ… ശ്രമിക്കാം ഞാൻ
???
❤️❤️❤️
Next time കുറച്ച് കൂടി page കൂട്ടി എഴുതാമോ ❤️❕
Daily ഇട്ടാൽ പോരെ ❤️❤️❤️
Why so serious enganeyanu ee photo add cheyyunnath..?
❤
❤️❤️❤️