മഹിരാവണൻ 2 [Jo AJ] 148

കഠിനം ആയാലും അത് ഭേദം ആക്കാൻ

ആ മരുന്ന് മതി..”

 

അത് കേട്ടപ്പോൾ അവന്റെ കണ്ണിൽ തിളക്കം

വന്നു.. എങ്കിലും സംശയം തോന്നി വീണ്ടും

അവളോട് ചോദിച്ചു..

 

” അങ്ങനെ ആണെങ്കിൽ ഇൗ ലോകത്തുള്ള

എല്ലാവരുടെയും അസുഖം എപ്പോഴേ മാറിയേനെ.. ഇൗ ലോകം എന്നേ അറിഞ്ഞെനെ..”

 

” ഏട്ടന് വിശ്വാസം ആയില്ല എന്ന് മനസ്സിലായി.

അതിനു ഉള്ള തെളിവ് എന്റെ അച്ഛൻ ആണ്.

അച്ഛൻ ആണ് വർഷങ്ങൾക്ക് മുമ്പ് രോഗികളെ

ചികിത്സിച്ചതു..”

 

” വർഷങ്ങൾക്ക് മുൻപ് എന്ന് പറഞ്ഞാല്,

ഇപ്പൊ ഇല്ല എന്ന് ആണോ..”

 

” അച്ഛൻ ഇപ്പൊ അത് ചെയ്യാറില്ല.. അല്ല

ചെയ്യാൻ സമ്മതിക്കില്ല.. അച്ഛന് ഭയം ആണ്

അയാളെ..”

 

” ആരെ..”

 

” ഞങ്ങളുടെ നാട്ടിൽ എവിടെ നിന്നോ

വലിഞ്ഞു കയറി വന്ന ഒരു മൃഗം.. പവിത്രൻ..

ഇപ്പൊ അയാളുടെ ഇഷ്ടങ്ങൾ ആണ്

അവിടെ നടക്കുന്നത്. എല്ലാവർക്കും ഭയം

ആണ് അയാളെ.. അച്ഛനെ ഭീഷണിപ്പെടുത്തി

അത് നിർത്തിച്ചു.. അയാൾക്ക് ഒരു സഹായി

ഉണ്ട്.. അയാളുടെ നിർദ്ദേശ പ്രകാരം ആണ്

ഇങ്ങനെയൊക്കെ ചെയ്യുന്നത്.. പക്ഷേ

അതാരാണ് എന്ന് ആർക്കും അറിയില്ല..

എവിടെയാണ് എന്നും അറിയില്ല..”

 

ആദി എന്തൊക്കെയോ ആലോചിച്ചു ചില

കാര്യങ്ങള് തീരുമാനിച്ചിരുന്നു..

 

 

@@@@@@@@@@@@@@@@@@

 

Updated: November 10, 2021 — 10:49 pm

14 Comments

  1. Nannayittund. Wtg 4 nxt part..

  2. ??????

    1. ❤️❤️❤️❤️

  3. No probs bro patunna pole ezhuthu time kittumbol page kooti ezhuthiya mathi kadha nannayitundu waiting for adutha part ❤️❤️

    1. Daily ഇട്ടാൽ പോരെ…?

  4. Kurachoode pages kootiyezhuthan pattumo..

    1. Daily ഇട്ടാൽ പോരെ… ശ്രമിക്കാം ഞാൻ

    1. ❤️❤️❤️

  5. Next time കുറച്ച് കൂടി page കൂട്ടി എഴുതാമോ ❤️❕

    1. Daily ഇട്ടാൽ പോരെ ❤️❤️❤️

    2. Why so serious enganeyanu ee photo add cheyyunnath..?

    1. ❤️❤️❤️

Comments are closed.