ആയിരിക്കും.. അപ്പൊൾ മുഖം കാണാൻ
നല്ല ചേല് ആണ്.. പുറമെ കാളി ആണെങ്കിലും
ഉള്ളൂ പൂച്ചക്കുഞ്ഞിനെ പോലെയാണ്..
ഞങ്ങൾക്ക് പശുക്കളും ആടുകളും ഉണ്ട്..
വീടിനോട് ചേർന്ന് സ്ഥലവും ഉണ്ട്.. അവിടെ
ചേച്ചിയുടെ കൃഷി ആണ്.. അതിൽ നിന്നും
ഒക്കെ ആണ് ചേച്ചി വരുമാനം കണ്ടെത്തി
കുടുംബം പുലർത്തുന്നത്…”
അത് കേട്ടപ്പോൾ ആദി നന്ദുവിനെ നോക്കി
പുഞ്ചിരിച്ചു. ഇടയ്ക്ക് കൃഷ്ണയെയും..
” പിന്നെ.. ഏട്ടാ.. ആരോടും പറയില്ല എങ്കിൽ
ഒരു രഹസ്യം പറഞ്ഞു തരാം..”
വണ്ടി ഓടിക്കുന്ന ഇടയിൽ തിരിഞ്ഞു നോക്കി
ആദി പറഞ്ഞു..
” ഇല്ല.. ആരോടും പറയില്ല.. മോൾ പറ..”
” എന്നാ കേട്ടോ.. രണ്ട് കാര്യങ്ങളാണ്..
ഒന്ന് ഞങ്ങളുടെ കുറച്ച് അടുത്തുള്ള ഒരു
കാട് ഉണ്ട്.. അവിടെ നിന്നും കുറച്ച് പോയാൽ
ഒരു നാഗകാവ് ആണ്. അവിടെ നാഗമാണിക്യം
ഉണ്ടെന്ന് ആണ് അറിവ്. അത് സത്യം ആണോ
എന്ന് അറിയില്ല…”
ആദി വിശ്വാസം വരാതെ അവളെ നോക്കി.
അതിനെ ചിരിച്ചു കൊണ്ട് തള്ളി കളഞ്ഞു.
അത് അവൻ പുറത്ത് കാണിച്ചില്ല. രണ്ടാത്തെ
കാര്യം അറിയാൻ വേണ്ടി ചുമ്മാ അവളെ
പ്രോത്സാഹിപ്പിച്ചു..
” രണ്ടാമത്തെ കാര്യം നൂറ് ശതമാനം സത്യം
ആണ്.. നാഗകാവിന് പുറകിൽ വലിയ
കാട് ഉണ്ട്.. അവിടെ ആകെ നാഗങ്ങൾ
ആണ്. അവിടുത്തെ പ്രത്യേകത എന്താണ്
എന്ന് വെച്ചാൽ അവിടെ വളർന്ന് വരുന്ന
ചെടികളിൽ നിന്നും മരുന്ന് ഉണ്ടാക്കിയാൽ
ഏതു അസുഖവും ഭേദം ആകും.. എത്ര
Nannayittund. Wtg 4 nxt part..
??????
❤️❤️❤️❤️
No probs bro patunna pole ezhuthu time kittumbol page kooti ezhuthiya mathi kadha nannayitundu waiting for adutha part ❤️❤️
Daily ഇട്ടാൽ പോരെ…?
Kurachoode pages kootiyezhuthan pattumo..
Daily ഇട്ടാൽ പോരെ… ശ്രമിക്കാം ഞാൻ
???
❤️❤️❤️
Next time കുറച്ച് കൂടി page കൂട്ടി എഴുതാമോ ❤️❕
Daily ഇട്ടാൽ പോരെ ❤️❤️❤️
Why so serious enganeyanu ee photo add cheyyunnath..?
❤
❤️❤️❤️