മഹിരാവണൻ 2 [Jo AJ] 148

ആദി ഒരു പ്ലേറ്റിൽ സ്പൂൺ കൊണ്ട് കഞ്ഞി

കൊടുത്തു. അത് കണ്ടതും അവളുടെ

കണ്ണുകൾ അറിയാതെ നിറഞ്ഞു..

 

” താങ്ക്സ് ഏട്ടാ…

 

” എന്തിന്..”

 

” എനിക്ക് എന്റെ ചേച്ചിയെ ഓർമ വന്നു..

എനിക്ക് എല്ലാം എന്റെ ചേച്ചി ആണ്. എന്നാലും

ഒരു ഏട്ടൻ ഉണ്ടായിരുന്നു എങ്കിൽ എന്ന്

ആഗ്രഹിച്ചിട്ടുണ്ട്..”

 

അത് കേട്ട ആദി അവളുടെ തലയിൽ

തലോടി..

 

” നിന്നെ കണ്ടപ്പോൾ എനിക്ക് എന്റെ

അനുജത്തിയെ ആണ് ഓർമ വന്നത്.

മോളും എന്റെ കുഞ്ഞനുജത്തി ആണ്..

മോൾക്ക് ഇപ്പൊ രണ്ട് ഏട്ടൻമാർ ആണ്

ഉള്ളത്.. അത് കൊണ്ട് ഏട്ടൻമാരോട്

താങ്ക്സ് പറയരുത്.. കേട്ടോ.. മോൾ

കഞ്ഞി കുടിക്കൂ…”

 

 

ഡോക്ടറുടെ നിർദ്ദേശ പ്രകാരം അവർ

അവളെ കൂട്ടി പോയി. ആദി ലോറി ഓടിക്കുമ്പോൾ അവളോട് ഓരോന്ന് ചോദിച്ചു.

 

” എവിടെയാ മോളുടെ നാട്.. വീട്ടിൽ ആരൊക്കെ

ഉണ്ട്..”

 

 

” എന്റെ വീട് നാട് നാഗപുരം ആണ്..”

 

അത് കേട്ടപ്പോൾ കൃഷ്ണയ്ക്ക്‌ എന്തോ

ഫീൽ ചെയ്തു. എന്തോ മിന്നി മറയുന്ന

പോലെ തോന്നി..

 

” എന്റെ പേര് ശ്രീനന്ദ വീട്ടിൽ അച്ഛനും ചേച്ചിയും ആണ് ഉള്ളത്. ഞങളുടെ വീട് വലിയ തറവാട് ആണ്. പക്ഷേ പറയാൻ മാത്രം സമ്പന്നർ അല്ല.

അച്ഛന്റെ പേര് അനന്ത രാമൻ.. അമ്മ ഇന്ദുമതി.

ചേച്ചി.. ശ്രീരുദ്ര.. ഞാൻ കുഞ്ഞായിരുന്നപ്പോൾ

അമ്മ മരിച്ചു.. ചേച്ചി ആണ് എനിക്ക് എന്റെ

അമ്മ.. ചേച്ചി എപ്പോഴും ദേഷ്യത്തിൽ

Updated: November 10, 2021 — 10:49 pm

14 Comments

  1. Nannayittund. Wtg 4 nxt part..

  2. ??????

    1. ❤️❤️❤️❤️

  3. No probs bro patunna pole ezhuthu time kittumbol page kooti ezhuthiya mathi kadha nannayitundu waiting for adutha part ❤️❤️

    1. Daily ഇട്ടാൽ പോരെ…?

  4. Kurachoode pages kootiyezhuthan pattumo..

    1. Daily ഇട്ടാൽ പോരെ… ശ്രമിക്കാം ഞാൻ

    1. ❤️❤️❤️

  5. Next time കുറച്ച് കൂടി page കൂട്ടി എഴുതാമോ ❤️❕

    1. Daily ഇട്ടാൽ പോരെ ❤️❤️❤️

    2. Why so serious enganeyanu ee photo add cheyyunnath..?

    1. ❤️❤️❤️

Comments are closed.