ഇനി ഫോട്ടോ ഷൂട്ട് ആണ്, ഓഡിറ്റോറിയത്തിന് അടുത്തുള്ള പഴയ തറവാട്ടിലേക്കാണ് ഫോട്ടോഗ്രാഫർ കൊണ്ട് പോയത്, പഴമയുടെ മനോഹാരിത, തടി കൊണ്ട് ഒരുക്കിയ നാലുകെട്ട്, പലതരം ചിത്രപ്പണികൾ വീടിനെ കൂടുതൽ മനോഹരമാക്കി,
ഒരു വലിയ കൊത്തുപണികൾ ചെയ്ത കൃഷ്ണ ശില്പത്തിന്റെ അരികിൽ നിന്നൊരു ഷോട്ട് എടുക്കണം എന്ന് ഫോട്ടോഗ്രാഫർ പറഞ്ഞത് ഞാൻ അതിന്റ അടുത്തേയ്ക്ക് നീങ്ങി നിന്നു.
അപ്പോഴാണ് ഫോട്ടോഗ്രാഫറിന്റെ സഹായി കൈയിരുന്ന ലൈറ്റ് താഴേക്ക് വച്ചിട്ട് വീടിന്റെ സൈഡിൽ കിടന്ന രണ്ട് ഇഷ്ടികയുമായി വന്നത്,
ഇത് എന്തിനാ എന്ന് ചോദിക്കാൻ തുനിയും മുൻപ് സഹായി ആ ഇഷ്ടിക കൊത്തുപണി ചെയ്ത കൃഷ്ണ ശില്പത്തിന് സമീപം ഇട്ട് അവളെ ക്ഷണിച്ചത് ഒരു ഞെട്ടലോടെ ഞാൻ കണ്ടു അവൾ ആ ഇഷ്ടികയുടെ മുകളിലേക്ക് കയറി നിൽക്കുന്നതും അതിനു ശേഷം എന്നെ അയാൾ വിളിച്ചത്….
എന്റെ മുഖം വല്ലാതെ ഇരിക്കുന്നത് കണ്ടു കൊണ്ടാകാം ഫോട്ടോഗ്രാഫർ പറഞ്ഞത്,
” അതേ, സാറിന്റെ ഭാര്യയ്ക്ക് ഒപ്പം നീളമില്ല അതൊന്ന് അഡ്ജസ്റ് ചെയ്യാനാണ് ഈ ഇഷ്ടിക.
എന്റെ അഭിമാനത്തിന് മുകളിൽ ആരോ ആണിയടിച്ചത് പോലെ,
അതേ, അവൾ നടന്നു വന്നപ്പോൾ എനിക്ക് തോന്നിയത് അതായിരുന്നു ആ മാറ്റം,
പക്ഷെ ആരോട് പറയും? ഞാൻ നിസ്സഹായനാണ്, ചുറ്റും നോക്കി അവളെ വച്ച് അടുത്ത ഫോട്ടോയ്ക്കുള്ള പോസ് ചെയ്യാൻ തുടങ്ങിയിരുന്നു..
അന്ന് നീളം നോക്കിയപ്പോൾ എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നല്ലോ? ഇപ്പോൾ ഇത് എന്ത് പറ്റി?
” നിന്നെ നൈസായി പറ്റിച്ച് മോനേ ”
മനസാക്ഷി എന്ന് പറയുന്ന തീരെ മനസാക്ഷി ഇല്ലാത്തവൻ ഉള്ളിൽ ഒരു കോണിൽ ഇരുന്ന് പിറുപിറുക്കുന്നു…..
❤️❤️❤️❤️❤️
//” അതേ, സാറിന്റെ ഭാര്യയ്ക്ക് ഒപ്പം നീളമില്ല അതൊന്ന് അഡ്ജസ്റ് ചെയ്യാനാണ് ഈ ഇഷ്ടിക.
: ആരുടെയോ കണ്ണിലെ സൗന്ദര്യമാകാൻ നല്ല നിമിഷങ്ങൾ നശിപ്പിച്ചുകൊണ്ട് നടത്തുന്ന പെടാപ്പാട്..
//…………ഒട്ടേറെ സിനിമകളിൽ നാം കണ്ടുശീലിച്ചതാണ് ഈ ആദ്യരാത്രി.
:ഹഹ
” വേണ്ട ഏട്ടാ, എനിക്കൊന്ന് കിടന്നാൽ മതി.
:എന്ത് സാനാ ഇത്..
റാബി,
പലപ്പോഴും പ്രതീക്ഷിക്കുന്ന കമന്റ് ആണ് താങ്കളുടേത്, വായനയ്ക്ക് വളരെ സന്തോഷം… ???
ജ്വാല ചേച്ചി
ഈ ഭാഗവും നന്നായിട്ടുണ്ട്..
സയ്യദ് ബ്രോ,
വളരെ സന്തോഷം, നിങ്ങളുടെ ഈ പിന്തുണയാണ് എഴുത്തിനെ മുന്നോട്ട് കൊണ്ട് പോകുന്നത്… ???
നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
താങ്ക്യൂ സഞ്ജയ്… അടുത്ത ഭാഗം വന്നിട്ടുണ്ട്… ❣️
Chechi..
As usaul kadha nannayitund.. ❤
ഇവിടെ വരെ അവന്റെ ലൈഫിൽ ഒരു പ്രശ്നവുമില്ലെല്ലോ.. ഇനി എന്താവുമോ സംഭവിക്കാൻ പോവുന്നത് എന്ന ഞാൻ ആലോചിക്കായിരുന്നു, തുടക്കം തന്നെ ഒരു സെന്റി മോഡിൽ ആണെല്ലോ കൊണ്ട് വന്നത്. ഈ ഭാഗം വായിച്ചത് അറിഞ്ഞിട്ടേ ഇല്ല… പെട്ടന് pages തീർന്നത് പോലെ തോന്നി, അത്രയ്കും നമ്മളെ ഇരുത്താൻ പറ്റുന്നേ ഒരു സിമ്പിൾ ചാപ്റ്റർ ആയിരുന്നു… പിന്നേയ് ഫസ്റ്റ് നെറ്റിലെ പെരിയഡ്സ്, ?.. അതും അവന്റെ ലീവ് 5 days koodi ollu എന്നറിഞ്ഞപ്പോൾ ഒരുപാട് ചിരിച്ചു ഞാൻ… കോമഡി ആയിക്കണ് ??..
നല്ല eyuth… ?
Waiting for the next chapter ❤
ഷാനാ,
കഥ അടുത്ത ഭാഗത്തോടെ സീരിയസ് ആവും, പ്രധാന ഭാഗത്തേയ്ക്ക് വരുന്നതേ ഉള്ളൂ,
വളരെ സന്തോഷം വായനയ്ക്കും, സ്നേഹത്തിനും… ???
Ok nicayind baki ponnotte ….✌
*B*AJ* ,
ബ്രോ, വായനയ്ക്കും, എപ്പോഴും കൂടെയുള്ള പിന്തുണയ്ക്കും വളരെ സന്തോഷം…
ബാക്കി ഉടൻ തന്നെ… ???
Maha nadhi ver pirinja kaivarikalellam onnakunna samudram pole avarum onnikkatte
മഹാനദി ശാന്തമായി ഒഴുകാനാണ് നമ്മൾ ഒക്കെ ആഗ്രഹിക്കുന്നത്, അത് പോലെ ആകുകയും ചെയ്യും ഇപ്പോഴുള്ള കൈവഴികൾ എല്ലാം കൂടി യോജിക്കും എന്ന് പ്രതീക്ഷിക്കാം…
ലൂക്കാ ബ്രോ വായനയ്ക്ക് വളരെ സന്തോഷം…
Kooduthal kalam illa bro 1 week le avan thiriche pokum
Sandeepinte pengalute husband marichu ennalle innalu paranje? Appol ivide parayunna aliyan ara?
Vere kalyanam kazhipichu ennum parayunde munbile partil
കഴിഞ്ഞ ഭാഗങ്ങളിൽ അവരുടെ കല്യാണം നടന്ന കാര്യം പറഞ്ഞിരുന്നു ബ്രോ, സന്ദീപിന്റെ കല്യാണം മുടക്കാൻ ആൾക്കാർ ഉപയോഗിച്ചതും ഇതിനെ സംബന്ധിച്ചാണ്…
വളരെ സന്തോഷം വായനയ്ക്ക്…
ഈ ഭാഗവും സൂപ്പർ ???
എന്തൊക്കെയോ ഒരു ചേർച്ചയില്ലാത്തപോലെ…. മമ് അടുത്ത ഭാഗങ്ങളിൽ കൂടി പതുക്കെ എല്ലാം വ്യക്തം ആവും എന്നു കരുതുന്നു …… ❣️
എന്തോ ഈ ഭാഗം പെട്ടന്ന് തീർന്ന പോലെ.
Waiting 4 Next Part. ?
Octopus ? ബ്രോ,
എല്ലാം ചേർന്ന് രണ്ട് ഭാഗത്തിനുള്ളിൽ മനസ്സിലാകും, അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാകും…
വളരെ സന്തോഷം വായനയ്ക്ക്…???
Ee ഭാഗം എനിക്ക് നല്ല ചിരി വന്നു… നല്ല രസം ഉണ്ടായിരുന്നു ചേച്ചി… വേഗം പക്ഷെ തീർന്ന് പോയി ?… അവളുടെ പെരുമാറ്റത്തിൽ നിന്ന് മൊത്തത്തിൽ ഒരു വശപ്പിശക് തോന്നുന്നത് എനിക്ക് മാത്രമാണോ… കല്യാണത്തിന് മുൻപ് പോക്കും തോന്നാൻ എന്ത് സീക്രെട് ആണ് പെണ്ണ് ചെയ്തത് എന്ന് വെക്തമായി പറഞ്ഞു തരണം… കുർക്കം വലിക്കു വല്ല മരുന്നും വാങ്ങി കൊട്.. കുർക്കം വലിക്കുന്നവരുടെ കൂടെ വലിക്കാത്തവർക്ക് ഉറങ്ങാൻ പാടാണ് ???❤️❤️
Vashapishake inde kamukan koode nalatheke olichodandiruna set
ജീവൻ,
സമയക്കുറവ് കാരണം കുറച്ചാണ് എഴുതിയത് ഇതിന്റെ ബാക്കി ഈ അടുത്ത ദിവസം തന്നെ ഇടുന്നതും ആണ്, പൊക്കം കോടാനുള്ള സീക്രട്ട് അടുത്ത ഭാഗത്ത് മനസ്സിലാകും..
വായനയ്ക്കും, സ്നേഹത്തിനും സന്തോഷം… ❣️❣️❣️
കൊള്ളാം ജ്വാലേച്ചി… മനോഹരമായ അവതരണം…??
കുട്ടി ബ്രോ,
വളരെ സന്തോഷം… ❣️❣️❣️
അപ്പൊ അവന്റെ ജീവിതത്തിലേ നല്ല നാളുകളെ അവൻ വരവേൽക്കുകയാണ്… പിന്നീട് വരുന്ന ആ കറുത്ത ദിനങ്ങളറിയാതെ ?
Karutha dhinamo
ലില്ലീസ്,
മർമ്മ പ്രാധാന്യമുള്ള ഭാഗം വരുന്നതേ ഉള്ളൂ, വായനയ്ക്കും, കമന്റിനും സന്തോഷം, ???
അങ്ങനെ കല്യാണം കഴിഞ്ഞു.,..
ഇനി എന്താണാവോ നടക്കാൻ പോണത്.,.,
അവന് കൂർക്കംവലി കേട്ടിട്ട് ഉറങ്ങാൻ പറ്റുമോ ആവോ.,.,????
അപ്പൊ അടുത്ത ഭാഗത്തിൽ കാണാം.,.,
സ്നേഹത്തോടെ.,.,
??
കല്യാണത്തിന്റെ ബാക്കി ഭാഗങ്ങൾ ഉടൻ വരുന്നതാണ്, പിന്നെ കൂർക്കം നമുക്ക് ശരിയാക്കാം, എന്താ പ്രതിവിധി എന്ന്… വളരെ സന്തോഷം വായനയ്ക്ക്… ???