പക്ഷേ ആദ്യരാത്രിയുടെ ഉത്കണ്ഠ വരന്റെയും വധുവിന്റെയും സ്വകാര്യമാണ് .
ആരും അതിനെക്കുറിച്ച് വിശദവും യഥാർഥവുമായ ഉപദേശം നൽകാനുണ്ടാവില്ല. അതിനെക്കുറിച്ച് ചോദിക്കാൻ നാണിക്കും ; പറയാനും. കളിയാക്കലും പൊട്ടിച്ചിരിയും മാത്രം അവശേഷിക്കും.
വടക്കു നോക്കി യന്ത്രത്തിലെ ശ്രീനിവാസനെ പോലെ ഞാൻ അവളുടെ വരവിനായി കാത്തിരുന്നു…
ഏറെ വൈകാതെ സ്നേഹ പ്രത്യക്ഷപ്പെട്ടു, ഒരു കൈയ്യിൽ പാലും,ഒരു താലത്തിൽ കുറച്ചു ഫ്രൂട്ട്സുമായി മന്ദം, മന്ദം വാതിൽ തുറന്ന് അകത്തേയ്ക്ക് പ്രവേശിച്ചു.
അഞ്ചു നാൾ കൊണ്ടുള്ള കല്യാണം ആണ്, ഒറ്റയ്ക്ക് സംസാരിക്കുന്നത് തന്നെ ഇപ്പോൾ ആണ്, ഒരു പരിഭ്രമം മനസ്സിൽ ഉണ്ടെങ്കിലും ധൈര്യം സംഭരിച്ച് ഞാനും എഴുന്നേറ്റു, അവളുടെ കൈകളിൽ നിന്ന് ഫ്രൂട്ട്സിന്റെ താലം വാങ്ങി മേശപ്പുറത്ത് വച്ചു.
ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കി ചുണ്ടുകളുടെ മുകളിൽ വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്, അവൾ കണ്ണുകൾ ഉയർത്താതെ പാൽ എന്റെ നേരെ നീട്ടി, ഞാൻ പാൽ വാങ്ങി മേശപ്പുറത്ത് വച്ചിട്ട് അവളുടെ കൈപിടിച്ച് കട്ടിലിൽ കൊണ്ടിരുത്തി.
എന്നിട്ട് മെല്ലെ ചോദിച്ചു
” സ്നേഹയ്ക്ക് എന്നെ ഇഷ്ടമല്ലായിരുന്നോ…?
” അതെന്താ ഏട്ടാ അങ്ങനെ ചോദിച്ചത്….?
” അല്ല, ഇതുവരെ ആയിട്ടും സ്നേഹ സന്തോഷത്തോടെ എന്നോട് സംസാരിച്ചു കണ്ടില്ല..
” ഏട്ടാ, നമ്മൾ തമ്മിൽ ആദ്യമായിട്ടല്ലേ ഒറ്റയ്ക്ക് കണ്ടുമുട്ടുന്നത്, എന്താണ് പറയേണ്ടത് എന്നറിയാത്ത ഒരു സ്റ്റാർട്ടിങ് ട്രബിൾ, അത്രേയുള്ളൂ….
ഞാൻ പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു,
” ഞാൻ ഒരു കാട്ടാളൻ ഒന്നുമല്ല, എന്തും എന്നോട് പറയാൻ തനിക്ക് എപ്പോഴും സ്വാതന്ത്ര്യം ഉണ്ട്, എന്നാൽ നമുക്ക് പാൽ കുടിച്ചു കൊണ്ട് ജീവിതം ആരംഭിക്കാം,
❤️❤️❤️❤️❤️
//” അതേ, സാറിന്റെ ഭാര്യയ്ക്ക് ഒപ്പം നീളമില്ല അതൊന്ന് അഡ്ജസ്റ് ചെയ്യാനാണ് ഈ ഇഷ്ടിക.
: ആരുടെയോ കണ്ണിലെ സൗന്ദര്യമാകാൻ നല്ല നിമിഷങ്ങൾ നശിപ്പിച്ചുകൊണ്ട് നടത്തുന്ന പെടാപ്പാട്..
//…………ഒട്ടേറെ സിനിമകളിൽ നാം കണ്ടുശീലിച്ചതാണ് ഈ ആദ്യരാത്രി.
:ഹഹ
” വേണ്ട ഏട്ടാ, എനിക്കൊന്ന് കിടന്നാൽ മതി.
:എന്ത് സാനാ ഇത്..
റാബി,
പലപ്പോഴും പ്രതീക്ഷിക്കുന്ന കമന്റ് ആണ് താങ്കളുടേത്, വായനയ്ക്ക് വളരെ സന്തോഷം… ???
ജ്വാല ചേച്ചി
ഈ ഭാഗവും നന്നായിട്ടുണ്ട്..
സയ്യദ് ബ്രോ,
വളരെ സന്തോഷം, നിങ്ങളുടെ ഈ പിന്തുണയാണ് എഴുത്തിനെ മുന്നോട്ട് കൊണ്ട് പോകുന്നത്… ???
നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
താങ്ക്യൂ സഞ്ജയ്… അടുത്ത ഭാഗം വന്നിട്ടുണ്ട്… ❣️
Chechi..
As usaul kadha nannayitund.. ❤
ഇവിടെ വരെ അവന്റെ ലൈഫിൽ ഒരു പ്രശ്നവുമില്ലെല്ലോ.. ഇനി എന്താവുമോ സംഭവിക്കാൻ പോവുന്നത് എന്ന ഞാൻ ആലോചിക്കായിരുന്നു, തുടക്കം തന്നെ ഒരു സെന്റി മോഡിൽ ആണെല്ലോ കൊണ്ട് വന്നത്. ഈ ഭാഗം വായിച്ചത് അറിഞ്ഞിട്ടേ ഇല്ല… പെട്ടന് pages തീർന്നത് പോലെ തോന്നി, അത്രയ്കും നമ്മളെ ഇരുത്താൻ പറ്റുന്നേ ഒരു സിമ്പിൾ ചാപ്റ്റർ ആയിരുന്നു… പിന്നേയ് ഫസ്റ്റ് നെറ്റിലെ പെരിയഡ്സ്, ?.. അതും അവന്റെ ലീവ് 5 days koodi ollu എന്നറിഞ്ഞപ്പോൾ ഒരുപാട് ചിരിച്ചു ഞാൻ… കോമഡി ആയിക്കണ് ??..
നല്ല eyuth… ?
Waiting for the next chapter ❤
ഷാനാ,
കഥ അടുത്ത ഭാഗത്തോടെ സീരിയസ് ആവും, പ്രധാന ഭാഗത്തേയ്ക്ക് വരുന്നതേ ഉള്ളൂ,
വളരെ സന്തോഷം വായനയ്ക്കും, സ്നേഹത്തിനും… ???
Ok nicayind baki ponnotte ….✌
*B*AJ* ,
ബ്രോ, വായനയ്ക്കും, എപ്പോഴും കൂടെയുള്ള പിന്തുണയ്ക്കും വളരെ സന്തോഷം…
ബാക്കി ഉടൻ തന്നെ… ???
Maha nadhi ver pirinja kaivarikalellam onnakunna samudram pole avarum onnikkatte
മഹാനദി ശാന്തമായി ഒഴുകാനാണ് നമ്മൾ ഒക്കെ ആഗ്രഹിക്കുന്നത്, അത് പോലെ ആകുകയും ചെയ്യും ഇപ്പോഴുള്ള കൈവഴികൾ എല്ലാം കൂടി യോജിക്കും എന്ന് പ്രതീക്ഷിക്കാം…
ലൂക്കാ ബ്രോ വായനയ്ക്ക് വളരെ സന്തോഷം…
Kooduthal kalam illa bro 1 week le avan thiriche pokum
Sandeepinte pengalute husband marichu ennalle innalu paranje? Appol ivide parayunna aliyan ara?
Vere kalyanam kazhipichu ennum parayunde munbile partil
കഴിഞ്ഞ ഭാഗങ്ങളിൽ അവരുടെ കല്യാണം നടന്ന കാര്യം പറഞ്ഞിരുന്നു ബ്രോ, സന്ദീപിന്റെ കല്യാണം മുടക്കാൻ ആൾക്കാർ ഉപയോഗിച്ചതും ഇതിനെ സംബന്ധിച്ചാണ്…
വളരെ സന്തോഷം വായനയ്ക്ക്…
ഈ ഭാഗവും സൂപ്പർ ???
എന്തൊക്കെയോ ഒരു ചേർച്ചയില്ലാത്തപോലെ…. മമ് അടുത്ത ഭാഗങ്ങളിൽ കൂടി പതുക്കെ എല്ലാം വ്യക്തം ആവും എന്നു കരുതുന്നു …… ❣️
എന്തോ ഈ ഭാഗം പെട്ടന്ന് തീർന്ന പോലെ.
Waiting 4 Next Part. ?
Octopus ? ബ്രോ,
എല്ലാം ചേർന്ന് രണ്ട് ഭാഗത്തിനുള്ളിൽ മനസ്സിലാകും, അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാകും…
വളരെ സന്തോഷം വായനയ്ക്ക്…???
Ee ഭാഗം എനിക്ക് നല്ല ചിരി വന്നു… നല്ല രസം ഉണ്ടായിരുന്നു ചേച്ചി… വേഗം പക്ഷെ തീർന്ന് പോയി ?… അവളുടെ പെരുമാറ്റത്തിൽ നിന്ന് മൊത്തത്തിൽ ഒരു വശപ്പിശക് തോന്നുന്നത് എനിക്ക് മാത്രമാണോ… കല്യാണത്തിന് മുൻപ് പോക്കും തോന്നാൻ എന്ത് സീക്രെട് ആണ് പെണ്ണ് ചെയ്തത് എന്ന് വെക്തമായി പറഞ്ഞു തരണം… കുർക്കം വലിക്കു വല്ല മരുന്നും വാങ്ങി കൊട്.. കുർക്കം വലിക്കുന്നവരുടെ കൂടെ വലിക്കാത്തവർക്ക് ഉറങ്ങാൻ പാടാണ് ???❤️❤️
Vashapishake inde kamukan koode nalatheke olichodandiruna set
ജീവൻ,
സമയക്കുറവ് കാരണം കുറച്ചാണ് എഴുതിയത് ഇതിന്റെ ബാക്കി ഈ അടുത്ത ദിവസം തന്നെ ഇടുന്നതും ആണ്, പൊക്കം കോടാനുള്ള സീക്രട്ട് അടുത്ത ഭാഗത്ത് മനസ്സിലാകും..
വായനയ്ക്കും, സ്നേഹത്തിനും സന്തോഷം… ❣️❣️❣️
കൊള്ളാം ജ്വാലേച്ചി… മനോഹരമായ അവതരണം…??
കുട്ടി ബ്രോ,
വളരെ സന്തോഷം… ❣️❣️❣️
അപ്പൊ അവന്റെ ജീവിതത്തിലേ നല്ല നാളുകളെ അവൻ വരവേൽക്കുകയാണ്… പിന്നീട് വരുന്ന ആ കറുത്ത ദിനങ്ങളറിയാതെ ?
Karutha dhinamo
ലില്ലീസ്,
മർമ്മ പ്രാധാന്യമുള്ള ഭാഗം വരുന്നതേ ഉള്ളൂ, വായനയ്ക്കും, കമന്റിനും സന്തോഷം, ???
അങ്ങനെ കല്യാണം കഴിഞ്ഞു.,..
ഇനി എന്താണാവോ നടക്കാൻ പോണത്.,.,
അവന് കൂർക്കംവലി കേട്ടിട്ട് ഉറങ്ങാൻ പറ്റുമോ ആവോ.,.,????
അപ്പൊ അടുത്ത ഭാഗത്തിൽ കാണാം.,.,
സ്നേഹത്തോടെ.,.,
??
കല്യാണത്തിന്റെ ബാക്കി ഭാഗങ്ങൾ ഉടൻ വരുന്നതാണ്, പിന്നെ കൂർക്കം നമുക്ക് ശരിയാക്കാം, എന്താ പ്രതിവിധി എന്ന്… വളരെ സന്തോഷം വായനയ്ക്ക്… ???