“അഹ് എടാ ഉവ്വേ ഞാൻ എന്നാ പോയേക്കുവാ… അവള് വന്നു…”
ഞാൻ അതിനു മറുപടി കൊടുത്തില്ല… പുള്ളിക്കാരൻ പോകുന്നത് ഞാൻ നോക്കി നിന്നു… പുള്ളിക്കാരൻ പറഞ്ഞത് ശെരിയാണ്.. ഞാൻ ഭാഗ്യം ചെയ്തവനാ എന്നെ കാണാൻ എന്റെ അപ്പച്ചനും അമ്മച്ചിയും വരാറുണ്ട്… എന്നോട് വിശേഷങ്ങൾ പറയാറുണ്ട്… തിരിച്ചു ഒരു മറുപടി എനിക്ക് കൊടുക്കാൻ കഴിയില്ലെന്നു അവർക്കു അറിയാം.. എങ്കിലും പറയും…
പക്ഷേ ചിലപ്പോഴൊക്കെ ഞാൻ ആഗ്രഹിക്കും… പഴയത് പോലെ അമ്മച്ചിയെ കെട്ടിപിടിച്ചു നിൽക്കാൻ പറ്റിയിരുന്നെങ്കിൽ… പഴയത് പോലെ അപ്പച്ചന്റെ തോളിൽ കൈയിട്ടു നടക്കാൻ പറ്റിയിരുന്നെങ്കിൽ… കഴിയില്ല…
ഇനി ഒരിക്കലും കാരണം ഞാൻ ഇപ്പോൾ ഒരു ആത്മാവാണ്.. എന്റെ ലോകം ഇപ്പോൾ ഈ കല്ലറയും… ഈ സെമിത്തിരിയും ആണ്… അപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങിയിരുന്നു…
അഹ് മഴ എന്റെ കണ്ണീർ ആയിരുന്നു…
സ്നേഹത്തോടെ
വിച്ചൂസ് ❤
Nannayitund bro. Sneham❤️
താങ്ക്സ് sis❤❤
സെന്റി ആക്കാൻ വന്നതാണോ ഉണ്ണ്യേ…
സംഗതി നന്നായിട്ടുണ്ട്.. രണ്ട് പേജിൽ ഒരുപാട് ചിന്തിക്കാൻ നൽകി..
അല്ലങ്കിലും മരിച്ചുകഴിഞ്ഞാൽ ഉപേക്ഷിക്കപ്പെടുന്നവരാണ്.. മണ്ണിലേക്ക് മടങ്ങുന്നവർ.. ഒരു തലത്തിൽ ഞാനും ഇന്നല്ലേ നാളെ ഞാനും കല്ലറയിൽ ഉപേക്ഷിക്കപ്പെടും..
ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കുമെങ്കിലും മണ്ണടിഞ്ഞ് തീരുമ്പോൾ നാമെല്ലാം ഓർമ്മകൾ മാത്രമാകും..
കല്ലറയിൽ ഒറ്റപ്പെട്ട നിന്റെ കഥയിലെ യുവാവിനെ പോലെ…
ഇപ്പോൾ നന്നായി ജീവിക്ക.. ഒരുപാട് ആഗ്രഹങ്ങൾ തീർത്ത് ജീവിക്കാ…
ഇഷ്ടപ്പെട്ടു… ഒരുപാട്..
ഇനിയും പ്രതീക്ഷിക്കുന്നു…. ❤
എന്ന് me…. Meow ?
❤❤
?❤️? കുറച്ചേ ഉള്ളു എങ്കിലും സംഭവം കൊള്ളാം……
താങ്ക്സ് ഡാ… ഇനി ഇനി ഒരണ്ണം കൂടെ ഉണ്ട് വരാൻ
❣️❣️❣️
❤
Adipoli ayittund setta
താങ്ക്സ് മോനുസേ ❤
❤️
❤❤
വിച്ചു മാമ….
കഥ സൂപ്പർ… ആദ്യം ഒന്നും മനസ്സിലായില്ല എങ്കിലും അവസാനം എല്ലാം പിടി കിട്ടി….????
❤❤
❤❤❤
❤❤
????
❤❤
❤️
❤❤