മഴ
Author : വിച്ചൂസ്
“ഇച്ചായോ…”
“ഓഹ് പറയടാ ഉവ്വേ… നീ ഇന്ന് പുറത്ത് പോയില്ലയോ… ”
“ഇല്ല ഇച്ചായ… എത്രയാന്ന് വച്ച… പുറത്ത് കറങ്ങി നടക്കുന്നെ… ഇച്ചായൻ പോയില്ലയോ ”
“ഓഹ് ഇല്ലടാ ഉവ്വേ… ”
“ചേട്ടത്തി എന്തിയെ…”??
“അവള് അപ്പുറത്… പോയേക്കുവാ… ഇന്നലെ അവളുടെ കൂട്ടുകാരി വന്നിരുന്നു… കാണാൻ പോയേക്കുവാ..
എന്നാടാ നിന്റെ മുഖത്തു ഒരു വാട്ടം ”
“കുറച്ചു മുൻപേ അമ്മച്ചിയും അപ്പച്ചനും വന്നായിരുന്നു… നാളെ പെങ്ങളുടെ കല്യാണമാണ്… അത് പറയാനാ വന്നേ ഞാൻ അവിടെ ഇല്ലാലോ അതിന്റെ സങ്കടം ഉണ്ട്…”
“സാരമില്ലെടാ… നമ്മക്കു അത്രേ വിധിച്ചിട്ടുള്ളു… ഒരു തരത്തിൽ നീ ഭാഗ്യം ചെയ്തവനാ… നിന്നെ കാണാൻ അവരെങ്കിലും വരുന്നുണ്ടാലോ….എന്നെയും അവളെയും ഇവിടെ കൊണ്ട് ആക്കിയിട്ടു… പോയതാ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല… അഹ്.. എപ്പോഴായാലും.. ഇവിടെ വരുമാലോ.. അപ്പോ മറുപടി കൊടുത്തോളം..”
“വിട്ടേക്ക് അച്ചായാ…”
Nannayitund bro. Sneham❤️
താങ്ക്സ് sis❤❤
സെന്റി ആക്കാൻ വന്നതാണോ ഉണ്ണ്യേ…
സംഗതി നന്നായിട്ടുണ്ട്.. രണ്ട് പേജിൽ ഒരുപാട് ചിന്തിക്കാൻ നൽകി..
അല്ലങ്കിലും മരിച്ചുകഴിഞ്ഞാൽ ഉപേക്ഷിക്കപ്പെടുന്നവരാണ്.. മണ്ണിലേക്ക് മടങ്ങുന്നവർ.. ഒരു തലത്തിൽ ഞാനും ഇന്നല്ലേ നാളെ ഞാനും കല്ലറയിൽ ഉപേക്ഷിക്കപ്പെടും..
ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കുമെങ്കിലും മണ്ണടിഞ്ഞ് തീരുമ്പോൾ നാമെല്ലാം ഓർമ്മകൾ മാത്രമാകും..
കല്ലറയിൽ ഒറ്റപ്പെട്ട നിന്റെ കഥയിലെ യുവാവിനെ പോലെ…
ഇപ്പോൾ നന്നായി ജീവിക്ക.. ഒരുപാട് ആഗ്രഹങ്ങൾ തീർത്ത് ജീവിക്കാ…
ഇഷ്ടപ്പെട്ടു… ഒരുപാട്..
ഇനിയും പ്രതീക്ഷിക്കുന്നു…. ❤
എന്ന് me…. Meow ?
❤❤
?❤️? കുറച്ചേ ഉള്ളു എങ്കിലും സംഭവം കൊള്ളാം……
താങ്ക്സ് ഡാ… ഇനി ഇനി ഒരണ്ണം കൂടെ ഉണ്ട് വരാൻ
❣️❣️❣️
❤
Adipoli ayittund setta
താങ്ക്സ് മോനുസേ ❤
❤️
❤❤
വിച്ചു മാമ….
കഥ സൂപ്പർ… ആദ്യം ഒന്നും മനസ്സിലായില്ല എങ്കിലും അവസാനം എല്ലാം പിടി കിട്ടി….????
❤❤
❤❤❤
❤❤
????
❤❤
❤️
❤❤