മറക്കാത്ത എന്റെ ബാല്യം 29

Views : 5740

ഇതൊന്നും അല്ല ഇപ്പോളത്തെ പ്രശ്നം എല്ല കുടുംബ ചർച്ചകളിലും ഉമ്മ ഈ കഥ എടുത്തിടും എന്നെ നാറ്റിച്ചിട്ടെ അടങ്ങു
ഇപ്പം ഞാൻ ഒരു രാഷ്ട്രീയക്കാരൻ ആണ് എനിക്കെതിരെ അഴിമതി ആരോപണം വന്നപ്പോൾ പോലും ഉമ്മ പറഞ്ഞത് “ഓൻ ഉപ്പാന്റെ അേണ്ടിതോട്ടത്തിൽ നിന്നു കട്ട് കൊണ്ടാ തുടങ്ങിയത് ഇതു കൊണ്ടൊന്നു ഓൻ നിർത്തുല ” അല്ലേലും ഈ മണ്ടൻ മാർക്കും കള്ളൻ മാർക്കും പറ്റിയ പണി രാഷ്ട്രീയം അണന്നെ

 

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com