“സിസ്റ്റർ എന്റെ രക്തം ദാനം ചെയ്യണം.”
“ഏതാ ഗ്രൂപ്പ്.”
“എബി നെഗറ്റീവ്.”
“എങ്കിൽ ഫിൽ ചെയ്യാൻ നിൽക്കണ്ട. ഐഡി തന്നാ ഞാൻ ചെയ്തോളാം.”
ആ സിസ്റ്റർ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി. പോകുന്ന വഴിയിൽ ഇങ്ങനെ പറയുന്നുണ്ടായിരുന്നു.
“ഇതാണ് പറയുന്നത് ദൈവം ഉണ്ടെന്ന്. ഏറ്റവും റെയർ ഗ്രൂപ്പാ സാറിന്റെ. ഒരു എട്ടുവയസ്സ്കാരിക്ക് ഈ ഗ്രൂപ്പ് നോക്കി അന്വേഷിക്കാൻ ഇനിയും ഇടമില്ല. സാറിനെ ഈ നേരത്തു ഇവിടെ എത്തിച്ചത് ആരായാലും അതാണ് ദൈവം.”
രക്തം ഡോണെറ്റ് ചെയുമ്പോൾ പ്രെസ്സ് ചെയ്യാൻ നൽകിയ ബോളിലെ മുഖം അവനെ നോക്കി ചിരിക്കുന്നതായ് തോന്നി. അത് വരെ കാണാത്ത ആ എട്ടുവയസ്സുകാരി ആയി ആ മുഖം അവനുമുന്പിൽ മാറി. അവന്റെ കണ്ണിൽ നിന്ന് ഏതാനും തുള്ളി കണ്ണുനീർ അടർന്നു വീണു..
“എന്താണ് സാർ ക്ഷീണം തോന്നുന്നോ?”
“ഏയ് ഇല്ല സിസ്റ്ററെ ഇത് സന്തോഷം കൊണ്ട് നിറയുന്നതാ.
ആ നിറഞ്ഞ കണ്ണുകൾ അടച്ചുകാട്ടി ഞാൻ പുഞ്ചിരിച്ചു.
ആ പുഞ്ചിരി കണ്ട ഇരുപത് വയസ്സ് മാത്രം ഉള്ള നഴ്സ് അവളുടെ കൈ കൊണ്ട് അവന്റെ കണ്ണീരൊപ്പി പറഞ്ഞു
“ഇന്ന് കരയല്ലേ. ഒരു ജീവന്റെ കണ്ണീരൊപ്പിക്കൊണ്ടിരിക്കല്ലേ സാറ് ഇപ്പോൾ. അപ്പോൾ കരഞ്ഞാൽ എങ്ങനാ. ”
ഒരു പുഞ്ചിരി കൊണ്ട് ലോകം തിരിച്ചു വയ്ക്കാം എന്ന് തോന്നുന്ന പോലെ… സമ്പത്തിന്റെയും ആര്ഭാടത്തിന്റെയും നടുവിൽ ജനിച്ചു വളർന്ന താൻ കണ്ടതിലും വളരെ വലുതാണ് ലോകം എന്ന് മനസ്സിലാകാൻ വൈകിയോ…
രക്തദാനം കഴിഞ്ഞു ഭക്ഷണവിതരണകൗണ്ടറിൽ പോയെങ്കിലും അവൾ അവിടെ നിന്നും അതിനു മുൻപേ പോയി.
Vandha…… Sutta….. Poooova… Repeat… ??
Nice one bro❤
______(♥)(♥)(♥) _____________ (♥)(♥)(♥)
___(♥)❤️❤️❤️❤️(♥)________(♥)❤️❤️❤️❤️(♥)
__(♥)❤️❤️❤️❤️❤️❤️❤️(♥)❤️❤️❤️❤️❤️❤️(♥)
___(♥)❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️(♥)
____(♥)❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️(♥)
_______(♥)❤️❤️❤️❤️❤️❤️❤️❤️❤️❤️❤️(♥)
_________(♥)❤️❤️❤️❤️❤️❤️❤️❤️❤️(♥)
____________(♥)❤️❤️❤️❤️❤️❤️❤️(♥)
_______________(♥)❤️❤️❤️❤️❤️(♥)
_________________(♥)❤️❤️❤️(♥)
___________________(♥)❤️(♥)
_______________________(♥)
New stry onnum illadei??
Superb!!!
Superb!!!!
Superb!!!!
പ്രവാസി,
സ്റ്റോറി ഒരേ പൊളി ആടോ ❤!!! ഒരേ വയറ്റിൽ പിറക്കണം എന്നില്ലല്ലോ ഒരു പെങ്ങളെ കിട്ടാൻ അല്ലെ ❤!!! തുടക്കം മുതൽ ഒരേ വായന ആയിരുന്നു ഒരു സ്ഥലത്തു പോലും ബോർ ഇല്ലാതെ എഴുതി തന്നതിൽ ഒരു താങ്ക്സ് പിന്നെ നിങ്ങളുടെ മെയിൽ സെഡ് പരുപാടി ഇവിടെ കാണിക്കാഞ്ഞതിൽ ഇരിക്കട്ടെ ഒരു കുതിരപ്പവൻ?!!!ഓരോ ടൈം ഇലും അവൾ അവനെ വരികളിലൂടെയും ഒളിച്ചു കളിയിലൂടെയും പുതിയൊരു മനുഷ്യനാക്കി എന്ന് തന്നെ പറയാം, ഇതൊക്കെ റിയൽ ആയിട്ട് തന്നെ തോനുന്നു?!!!അവന്റെ അമ്മക്ക് ഇതിൽ പങ്കുണ്ടെന്നു തോനുന്നു അല്ലെ!!!?
ഇത്രയും നല്ലൊരു സ്റ്റോറി തന്നു സെഡ് ആക്കാത്തത്തിൽ ഒരുപാടു നന്ദി❤>>>>>>>>>>>>>>❤?❤?<<<<<<<<<<<<<<<<
ഊളെ
സത്യം പറഞ്ഞാ വായിച്ച് പോയപ്പോ അതിശയിച്ചു പോയി.കാരണം അപ്പുറത്ത് ഞാൻ വായിച്ച് ഇഷ്ടപ്പെട്ടതാണ്. അന്ന് പറഞ്ഞത് തന്നെ ഞാൻ വീണ്ടും പറയുന്നു.അമ്മയുടെ തെറ്റിധാരണ ഒക്കെ ഒന്ന് മാറ്റാൻ നോക്കാമായിരുന്നു.
ഇടയ്ക്ക് എപ്പോഴോ വായിക്കാൻ വേണ്ടി നോക്കിയപ്പോഴാണ് കഥയുടെ പേര് അറിയില്ലല്ലോ എന്ന് ഓർത്തത്. അന്ന് ആരോടും ചോദിക്കാനും പോയില്ല.ആകെ ഓർമയിൽ ഉണ്ടായിരുന്നത് KSRTC ബസ്സും മെഡിക്കൽ കോളേജും വടക്കുംനാഥൻ്റെ അമ്പലവും ആണ്. അതുവച്ച് കണ്ടെത്താനും കഴിഞ്ഞില്ല.അപ്പുറത്ത് ബാക്കി ഊഹിക്കാൻ പറഞ്ഞു.ഇപ്പുറത്ത് ആഗ്രഹിച്ച രീതിയിൽ തന്നെ ക്ലൈമാക്സ് കാണാൻ പറ്റി
ഒരുപാട് സ്നേഹത്തോടെ ???
Dera Pravasi, njan ee kadha kk yil vayichathan. Ann comment idan kazhinjilla. Athukond ippo idunnu, sherikkum paranjal parayan vakkukal illa athra manoharam aanu thangalude ezhuth. Kk yil ithinu oru 2 nd part varum enn paranjirunnu, so waiting for that. With love RAJU ?
Kk ill vayichathanu ennalum oru pravishyam koodi vayichu
Nalloru story anu
Iniyum happy ending stories ayi vaato
താങ്ക്സ് മാൻ ♥️♥️♥️
ഇനി ഹാപ്പി കഥകളെ അയക്കൂ ?
Hohhh eni chathaalum vendilla…. ending mathram happy polund…. avde nirthyath nannayi ellel oru sad orappaa?✌✌✌✌
മ്യാനെ, എല്ലാരും കൂടി പറഞ്ഞ് ഉണ്ടാക്കുന്നത് ആണ് അതൊക്കെ. എത്ര ഹാപ്പി എൻഡിങ് കഥകൾ ഉണ്ട് എന്റെ വകയായി…
Thanks ബ്രോ. ♥️♥️
ഈ കഥ K K യിൽ ഉണ്ടായിരുന്നോ?
ഉണ്ടായിരുന്നു മാൻ… ♥️
❤️❤️❤️
♥️♥️♥️
Kk ill vayichathanu ennalum oru pravishyam koodi vayichu
Nalloru story anu
Iniyum happy ending stories ayi vaato
♥️
കഥ എനിക്കിഷ്ടയി.,.,.,
അപ്പൊ നിനക്ക് ഹാപ്പി എൻഡിങ് എഴുതാനും അറിയാല്ലേ ഊളെ.,.,.,ഞാങ്കരുതി സാഡ് മാത്രേ അറിയുള്ളൂന്ന്.,.,.,
എങ്കിലും അതിൻറെ അവസാനം ആ ക്ഷണക്കത്ത് കണ്ടപ്പോൾ കാലേ വാരി നിലത്തടിക്കാനാണ് തോന്നിയത്.,..
പിന്നെ ഇത് ഞാൻ മുൻപ് വേറെ ഒരിടത്തും വായിച്ചിട്ടില്ലാത്തതുകൊണ്ട് കഥാഭാഗത്ത് മുൻപ് എഴുതിപ്പിടിപ്പിച്ചത് ഒന്നും തന്നെ എനിക്ക് വായനയിൽ ഒരു തടസ്സമായി തോന്നിയില്ല.,.,.,
ഒന്നു രണ്ടിടങ്ങളിൽ എനിക്ക് ചില പൂർണത ഇല്ലായ്മ തോന്നിയിരുന്നു എന്നെങ്കിലും മൊത്തത്തിൽ കഥയെപ്പറ്റി നോക്കുമ്പോൾ അത് വലിയൊരു പ്രശ്നമായി എനിക്ക് തോന്നുന്നില്ല.,.,.,
പിന്നെ സ്ഥിരമുള്ള കൂട്ടി എഴുത്തും കട്ട തൃശ്ശൂർ സ്ലാങ്ങു മാറ്റിയതും ഒരു കണക്കിന് നന്നായി.,.,. ഒരുവിധപ്പെട്ട എല്ലാവർക്കും അത് വളരെ ഇഷ്ടം ആണെങ്കിലും എനിക്ക് എല്ലാ കഥകളും ഒരേ ശൈലിയിൽ വരാതെ വ്യത്യസ്തമായ രീതികൾ ട്രൈ ചെയ്യുന്നത് വായിക്കാൻ ഇഷ്ടമാണ്,..,.,.,
പിന്നെന്താ എന്താ അവസാനവും നന്നായിരുന്നു.,. എങ്കിലും ഒരൽപം കൂടി നീട്ടാം ആയിരുന്നു എന്ന് തോന്നി.,.,.
അതുപോലെതന്നെ ഇവൻറെ മുൻഭാര്യ വീട്ടിൽ വന്നപ്പോൾ അവൻറെ അമ്മയുമായി സംസാരിക്കുമല്ലോ.,.,. അതും കൂടി ഒന്ന് കാണിച്ചിരുന്നെങ്കിൽ ആ ഒരു പ്രശ്നവും കൂടി സോൾവ് ആയിയേനെ.,.,
അപ്പൊ.,.,അടുത്ത കഥയിൽ.,.,കാണാം.,.,
സ്നേഹത്തോടെ.,.,.
???
താങ്ക്സ് മാൻ… അല്ലേ വേണ്ട പോയി പണി നോക്ക് ഊളെ..
പിന്നെ ഹാപ്പി എൻഡിങ്..നിന്നെ പോലെ ഒരു കഥ ഹാപ്പിയും ബാക്കി എല്ലാം സെന്റിയും അല്ല ഞാൻ എഴുതുക ഊളെ…
പിന്നെ ക്ഷണകത്ത് .. അത് എന്റെയൊരു നമ്പറല്ലേ മനുഷ്യാ…
പിന്നെ സ്ലാങ്.. അത് വേറെ ആവാനുള്ള കാരണം ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ…
പിന്നെ അമ്മയും ആയുള്ള ഇഷ്യു.. അത് വിട്ടു പോയതാ… ഇനി പോട്ടേ..
അവസാനം കുറെ കൂടി നീട്ടുന്നത്… എയ്, മതിയെടോ… എല്ലാം കല്യാണം കൊണ്ടു അവസാനിപ്പിക്കണ്ട എന്ന് തോന്നി…
ദാറ്റ്‌സ് ആള് കേട്ടോ ഊച്ചാളീ… സെന്റി തമ്പുരാനെ
Ponnu moneee….ummmaaaaahhh…..nthaaaa feeel , oru rakshayum illaa…..thudarnn ndavoo…??Alla ndavanm….oreee poli aaan aashaneee….
മാൻ.. താങ്ക്സ് ♥️♥️♥️♥️ ummaahh .
തുടർന്നു ഉണ്ടാവുമെന്ന് ഒരു പ്രതീക്ഷയും വേണ്ട man.. കുറെ പറഞ്ഞിട്ട് കൂടി കൊടുത്തിട്ടില്ല. സോ വെറുതെ പ്രതീക്ഷ നൽകേണ്ടല്ലോ… അതാ… ??
Edo mahapabhi angane parayalleee…bakki koode ezhthikoodee…itheeepole oru hpy ending,nalla feel undei
എൻ്റെ പൊന്നോ..നിങൾ ഒരുമാതിരി…ടെൻഷൻ അടിച്ചു..
പറയാൻ വാക്കുകൾ കിട്ടുന്നില്ല..?
ഹോസ്പറ്റിൽ വച്ച് വൈഫിൻ്റെ പേര് പറയാൻ പറഞ്ഞപ്പോൾ അനുപമ എന്ന് പറഞ്ഞത് ആദ്യം കത്തിയില..കാരണം അവൾ പേര് പറഞ്ഞിലയിരുനല്ലോ.. പിന്നെയാണ് അത് അവൻ്റെ വൈഫിൻെറ പേര് ആയിരുന്നു എന്ന് മനസ്സിലായത്..?
ഗംഗ.. അവളെ ആദ്യം കണ്ടപ്പോ തന്നെ ഇഷ്ടമായി എങ്കിലും പലപ്പോഴും അവളുടെ ഒളിച്ചുകളിയും ഭക്ഷണ വിതരണവും, എല്ലാം കൂടെ ആ ഇഷ്ടം അങ്ങ് കൂട്ടിയിരുന്നു.പക്ഷേ അതിൻ്റെ ഇടയ്ക്ക് ഒരു രണ്ടാം കെട്ട് കാരൻ എന്ന് ഇടയ്ക്കിടെ സ്വയം പറയുന്നത് ചെറിയ പേടിയും ഉണ്ടാക്കി… അവസാനം ഒട്ടും പ്രതീക്ഷിക്കാതെ സാധനം ആ കല്യാണ കുറി കൊടുത്തത് ആണ്..ഒരു നിമിഷം നിങ്ങളെ തെറി പറയണോ എന്ന് ആലോചിച്ച്..
പക്ഷേ പെട്ടെന്ന് രാവിലെ രാഹുൽ ഈ കഥ നല്ലതാണ് എന്ന് പറഞ്ഞത് ഓർത്തു..അവൻ അങ്ങനെ പറഞ്ഞത് കൊണ്ട് ഇത് ഹാപ്പി എണ്ടിഗ് ആണോ എന്ന ആ കൺഫ്യൂഷൻ അങ്ങ് അഴിവാകി ബാക്കി അങ്ങ് വായിച്ചു.ഒരുപാട് നാൾ കൂടി കഥ വായിച്ചിട്ട് നല്ലൊരു ഫീൽ കിട്ടി..?.അപ്പോ ഈ കഥ സമ്മാനിച്ച പ്രവാസിക്ക് ഒത്തിരി സ്നേഹം.
വിഷ്ണു♥️
മ്യാൻ ഇഷ്ടം… ♥️♥️♥️
ഈ കഥയിൽ ടെൻഷൻ അടിച്ചു എന്ന് പറഞ്ഞാ…. ??
പിന്നെ കല്യാണക്കുറി.. അത് അവിടെ എഴുതിയപ്പോ വേണം ആയിരുന്നു അതാ ഇട്ടേ.. ഇവിടെ വലിയ ആവശ്യം ഇല്ലായിരുന്നു… പിന്നെ കളഞ്ഞില്ല എന്നെ ഒള്ളു…
പിന്നെ രാഹുൽ.. ആരോടും ചോദിക്കാതെ വായിച്ച ആദ്യ കഥ ആണ് ഇത് എന്ന് തോന്നുന്നു…
പതാങ്ക്സ് മാൻ ??♥️♥️
Enik ipol vaayikkan nalle madi ullatg kond thanne.. Pineaa eplenkilum vayicht abipraym paraya tto ?
ഒരു കുശപ്പവും ഇല്ല ഷാനാ… ഫ്രീ ആവുന്നതിനും ടൈം കിട്ടുന്നതും അനുസരിച്ചു മതി വായന
ഇതെന്റെ അണ്ണൻ അല്ലാ.. എന്റെ അണ്ണൻ ഇങ്ങനെയല്ല.. ???
കൊള്ളാം മാഷേ ഓനെങ്കിലും ഒന്ന് ഒര് ഹാപ്പി ആക്കിയല്ലോ സന്തോഷമായി അണ്ണാ ❤
??
ഹിഹിഹി..
പിന്നെ ഇവിടെ ഭ്രാന്ത് ഒഴിച്ചു എല്ലാ കഥകളും ഹാപ്പി ആണ് കേട്ടോ ?♥️
ഇനി വരുന്നത് എല്ലാം ഹാപ്പി ആവും
ആഹായെന്റെ സാറേ…!! പൊളി…!!??
നമ്മടെ പ്രവാസി സേട്ടന്റെ ഒരു ഹാപ്പി എന്ടിംഗ് കഥ വായിച്ചിട്ടെനിക്കു മരിച്ചാലുമ്മതിയായിരുന്നെന്നു ഇന്നലെ കൂടിചിന്തിച്ചതെയുള്ളൂ… (യേത്)..???
എന്തായാലും കഥയടിപൊളി… ??
(പിന്നൊരു കാര്യെന്താന്നു വച്ചാല്‍ നിങ്ങള് നിങ്ങടെ ആ ശൈലി വിട്ടെഴുതുന്നതിലും നല്ലത് പഴേ ഫീല് വച്ചൊരു കഥ , അത് സാഡ് എന്ടിംഗ് ആണേലും, എഴുതുന്നതാവും നന്നാവുക)?
നല്ല കഥാതന്തു ആയിരുന്നു…
ഇവമ്മെറും മുശടനാ എന്നുള്ളതൊക്കെ ആദ്യ ഭാഗങ്ങളില്‍ മനസിലായി… പിന്നെയിവന്റെ ട്രാന്സ്ഫോര്‍മെഷന്‍ അത്ഭുതകരമായിരുന്നു… നമ്മടെ ഗംഗ പൊളിയാന്നെ…??
പിന്നെ കവിത വായിക്കുന്ന ശീലം നല്ലോം ഉണ്ടല്ലേ… തുടക്കത്തിലാ ബസിലിരുന്നുള്ള സീന്‍ ഒക്കെ ഹൃദയഹാരിയായി… അതാണെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം… ലവ്ഡ് ദാറ്റ്…?
അതേപോലെ ചിപ്പിയേം വല്ലാണ്ടിഷ്ടപ്പെട്ടു… അവള് നമ്മടെ മുത്തുമണിയാ…???
അമ്മേടെ കാരക്ട്ടെര്‍ ഇഷ്ടായി… എങ്ങനെന്നറിയോ, അമ്മയാ മൂന്നാറിലെ എസ്റ്റേറ്റ് വാങ്ങീതിനു ഡയലോഗ് ഇട്ടില്ലേ… അപ്പൊ…??
മൊത്തത്തില്‍ പൊളി…!!??
പക്ഷേയെന്നാലും പ്രവാസി എന്ന പേര് ഉറപ്പു തരുന്ന ആ ഫീലു കിട്ടിയില്ലെന്ന് ഞാന്‍ പറയും… സാധാരണ ഗതിയില്‍ നിന്ന് വ്യത്യസ്തമായി, കഥയിലുടനീളം വായനക്കാരന്‍റെ മനസ് വാടകക്കെടുത്ത് അമ്മാനമാടുന്ന ആ പ്രവാസിയെ ഇതില്‍ കണ്ടുകിട്ടിയില്ല..!! പലയിടത്തും ഉപരിതലത്തിലൂടെ പറഞ്ഞുപോയ ഫീല്‍… അനവധി സ്ഥലങ്ങളില്‍ ‘എഴുതി വിട്ട’ അനുഭവം… ?
തിരക്കിട്ടെഴുതിയതാണെന്നു തോന്നുന്നു… ഉവ്വോ..??
അതുപോലെ പ്രവാസിയില്‍ കാണാത്ത ലോജിക്കല്‍ ഇഷ്യൂസിനും ഈ കഥ സാക്ഷിയാക്കി…!! പലയിടത്തും പല സംഭവങ്ങളും നമുക്കുള്‍ക്കൊള്ളാനാവാത്ത ഒരവസ്ഥ..!! (ചിലപ്പോള്‍ എന്‍റെ പ്രശ്നമാവും, അങ്ങനെയാണെങ്കില്‍ വിട്ടുകള)??
മൊത്തത്തില്‍ അടിപൊളിയായിരുന്നു കഥ.. ഇഷ്ടായീ…?
nb : മുകളില്‍ പറഞ്ഞത് മുഴുവന്‍ എന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്… ആര്‍ക്കെങ്കിലും ബുദ്ധിമുട്ടായെങ്കില്‍ ചോറി..?
അനസ് ഇക്കാ.. ??♥️♥️
എന്റെ ഹാപ്പി എൻഡിങ്.. ആകെ ഭ്രാന്ത് മാത്രേ ഹാപ്പി അല്ലാത്തുള്ളൂ കഥകളിൽ മാൻ… ???
പിന്നെ കവിത… എന്റെ ഫെവ് ആണ്.. ജോലിക് പോകുമ്പോ ഒക്കെ കവിത ആണ് കേൾക്കുക.. ഫ്രണ്ട്സ് ന്റെ കയ്യിൽ നിന്ന് വെറുപ്പിച്ചു തെറി കേൾക്കുന്ന വരെ കേൾക്കും.അതാവും ആ സീൻസ് ഒക്കെ അങ്ങനെ വന്നേ…
ഇനി നെഗറ്റീവ്സ് നു… സംഭവം സെറ്റ് ആണെന്ന് പറയുന്നതല്ല.. പക്ഷേ ഈ കഥ kkyil വന്നതാണ്… അവിടെ നിന്നവന്നപ്പോൾ ഒരാളുടെ ക്യാറക്ടർ വരെ മാറിപ്പോയി… ഒരു പരിധി വരെ അതൊക്കെ ആവാം കാരണം…
പിന്നെ ലാസ്റ്റ് പറഞ്ഞത്… നല്ല വിമർശനങ്ങൾ എന്നും എനിക്ക് ഇഷ്ടമാണ് ബ്രോ… ആൻഡ് താങ്ക് യൂ for ദാറ്റ് ♥️♥️♥️
Reading mode on….❤?
വായിച്ചു കഴിഞ്ഞു പറയ് മാൻ ♥️♥️♥️
❤❤❤❤
♥️♥️♥️
വാക്കുകളില്ല പറഞ്ഞറിയിക്കാൻ
അത്രമേൽ കാവ്യസുന്ദരം ഈ കഥ
കവിതയും, പ്രണയവും എല്ലാങ്കൂടി
ഒരു അഡാറു ഫീലായിരുന്നു കേട്ടോ
വാഗ്ഗേയകാര മുദ്ര – അതു താങ്കളുടെ കാര്യത്തിൽ വായനക്കാരൻ്റെ ഹൃദയത്തിൻ കഠാര കൊണ്ടു കോറിയിടുന്ന പതിവ് ഒരു ക്ഷണകത്തിൻ്റെ രൂപത്തിൽ guest appearance പോലെ തൻ്റെ സാന്നിധ്യം അറിയിച്ചു കടന്നുപോയി അല്ലേ.
നൈറ്റ് ഡ്യൂട്ടിക്കു പോകുന്നതിന് മുമ്പ് ഒരു ഒന്നൊന്നര മണിക്കൂർ ഉറങ്ങാൻ കടന്നപ്പോളാണ് ഈ പ്രവാസി ബ്രോയുടെ കഥ കണ്ടത്. എന്ന് ശരി ഒരു പേജ് വായിച്ചിട്ട് കിടന്നുറങ്ങാം എന്നും കരുതി തുടങ്ങിയതാണെൻ്റെ ബ്രോ… പിന്നെ എന്താ സംഭവിച്ചത് എന്ന് ഞാൻ പറയണ്ടല്ലോ. ഇന്നത്തെ എൻ്റെ നൈറ്റിൻ്റെ കാര്യം ഹുദാഹവാ…
നന്ദിയുണ്ട് …❤️
ഹി ബ്രോ.. Thanks ♥️♥️??
വാഗ്ഗെരകാര മുദ്ര… ആദ്യമായാണ് അങ്ങനെ ഒരു വാക്ക് കേൾക്കുന്നത് …. പിന്നെ.. അണ്ണാൻ മൂത്താലും മരം കയറ്റം മറക്കാൻ പറ്റുവോ ????
പിന്നെന്തുവാ.. പാവം പയ്യൻ ഉറക്കം കൊളമായി കിട്ടി അല്ലേ.. പാവം ഉണ്ട് കെട്ടോ ??
♥️♥️??
Njan matte sitil vayichathanu… Nice ayitund edited version.
Thanks ?
Super
???
???
♥️♥️♥️
ഏട്ടോ….
അടിപൊളി. ഇവിടെയാണ് ആദ്യായിട്ട് വായിക്കുന്നേ. സന്തോഷായി…
ഗംഗ… ഒരു രണ്ടാം കെട്ടുകാരന് വിധിച്ചിട്ടില്ല എന്ന് അവൻ തന്നെ മനസിനെ പറഞ്ഞ് പഠിപ്പിച്ചു. അത് അതേപോലെ ഞാനും എന്റെ മനസിനെ വിശ്വസിപ്പിച്ചു. കാരണം നിങ്ങൾ അവസാനം കൊണ്ടുവന്നു sad ആക്കും എന്ന് മനസ് പറഞ്ഞ് ?.
എന്നിട്ട്ആ കൂടി ആ കല്യാണക്കുറി കൊടുക്കുന്ന സീൻ…. എന്തോ ഒരു പരവേശം ആയിരുന്നു… നെഞ്ചിടിപ്പൊക്കെ കൂടി… കല്ലെടുത്തു വച്ച പോലെ.
എഴുത്തിലൂടെ ഓരോ വായനക്കാരന്റെയും വികാരത്തെ നിയന്ത്രിക്കാനുള്ള നിങ്ങടെ കഴിവ് അപാരമാണ്.
പിന്നെ ഒരു tip ആയി എടുത്തോ…
Sad എൻഡിങ് മാത്രം എഴുതുന്ന ഊള എന്നുള്ള പേര് മാറ്റാൻ നിങ്ങള് നല്ലോണം കഷ്ടപ്പെടേണ്ടിവരും ഏട്ടാ ?????
അപ്പോ സ്നേഹം…. താങ്ക്സ് പറഞ്ഞ് ഊളെ വിളി ഇന്നലെക്കൂടെ കേട്ടത് കൊണ്ട് ഇന്ന് പറയുന്നില്ല
കുട്ടപ്പോ…
♥️♥️♥️ഇഷ്ടം
ഇപ്പോൾ മനസിലായില്ലേ ഹാപ്പി ആയിട്ട് മാത്രം കഥ എഴുതുന്ന നല്ലവനായ എഴുത്തുകാരൻ ആണ് ഞാനെന്നു… സന്തോഷായില്ലേ…
കല്യാണക്കുറി ഒക്കെ അവിടെ റെലവന്റ് ആണ്.. ഇവിടത്തെക്കാൾ…
പിന്നെ സാഡ് എൻഡിങ് മാത്രം എഴുതുന്ന ആളോ?? ആരാണ് ആ എഴുത്തുകാരൻ??? എനിക്കറിയില്ല കേട്ടോ ????