മഞ്ഞു പെയ്യും പോലെ || [നൗഫു] 3852

 

ഉമ്മയുടെ പേരിലാണ് പൈസ അയക്കുക… മാസം അറുപതിനായിരം രൂപയോളം അയക്കും… മുപ്പത്തിനായിരം വെച്ചു ബാങ്കിലേക്ക് അടച്ചാലും ഒരു മുപ്പതു ബാക്കി ഉണ്ടാവും.. അത് കൂട്ടി വെച്ചു വീടൊന്ന് പുതുക്കി പണിയാൻ അവന് നല്ല ആഗ്രഹം ഉണ്ടായിരുന്നു.. ചിലവിനായി ഒരു പതിനായിരം പോയാലും ഇരുപത് ബാക്കി ഉണ്ടാവുമല്ലോ… അവിടെ ഒരു രൂപ പോലും എടുത്തു വെച്ചില്ല.. അവന് വേണ്ടി…  ഭൂരിഭാഗം പ്രവാസികളെ പോലെ തന്നെ…

 

അങ്ങനെ പറഞ്ഞു കൊടുത്താലും ചെയ്യില്ല അവൻ….. ഉമ്മയെയും കൂടപ്പിറപ്പുകളെയും അത്രക്ക് വിശ്വസമായിരുന്നു…

 

കഴിഞ്ഞ പ്രാവശ്യം ലീവിന് വന്ന സമയത്ത് ആയിരുന്നു ഉമ്മയുടെ കയ്യിൽ ഏൽപ്പിച്ച പൈസയിൽ ഒരു രൂപ പോലും ബാക്കി ഇല്ലന്ന് മനസിലായത്.. ആ പൈസ എവിടെ എന്ന് ചോദിച്ചത് മുതലാണ് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുവാനായി തുടങ്ങിയത്..

 

നാല് കൊല്ലം തുടർച്ചയായി അവൻ ചോര നീരാക്കി നയിച്ച പൈസ മുഴുവൻ റഹീമിന്റെ ഇക്കാക്കമാർ ഓരോ ആവശ്യം വന്നു പറഞ്ഞപ്പോൾ എടുത്തു കൊടുത്തു… ബാങ്കിലെ കടം പോലും പകുതിയേ തീർന്നിട്ടുള്ളു..

 

എത്രരൂപ.. ആർക്കാണ് കൊടുത്തത് എന്ന് പോലും ഒരു നിശ്ചയവുമില്ല!….

 

ഇതെല്ലാം കേട്ടപ്പോൾ ഒരു നിമിഷം അവൻ പതറി പോയെങ്കിലും ഇനി മുഴുവൻ ഇടപാടും അവൻ നേരിട്ട് നടത്താമെന്ന് പറഞ്ഞാണ് വീണ്ടും കോഴിക്കോട് നിന്നും വിമാനം കയറിയത്…

 

❤❤❤

Updated: March 6, 2022 — 5:04 am

8 Comments

  1. ക്ലൈമാക്സ് എഴുതാൻ ഉള്ള സമയം ആയില്ല ബ്രോ. മുന്നോട്ട് പോട്ടെന്നെ….

    1. നോക്കട്ടെ ??

  2. Da muthae kadha Nalla ozhukkil pokuvanu. kurachu partsonulla scope undallo.eppozhae climax ezhuthi theerkkano. Ithuvayichappo ‘sthreedhanam’ movie orma varunnu, Climax njan pretheekshichapol anenkil.

    1. ???

      ഇനിയും എഴുതിയാൽ ഇത് ബോർ ആകുമെടാ…

  3. Nooo…. Nalla thread alle…. Nglkk thirakkillel iniyum kure ezhuthaan und enn oru feel….nglkk time nd nn undel

    Ngl sherikk aloichitt theerthaal mathitto….

    1. ????

      പണിയാകും ??

      1. Bakky kadhakale side akky ith ang polippikk bhai

        1. ആവേശത്തിൽ ആകരുത്.. ഞാൻ കുടുങ്ങും ☺️☺️

Comments are closed.