മഞ്ഞു പെയ്യും പോലെ || [നൗഫു] 3852

 

അവന്റെ പേരിന്റെ അർത്ഥം പോലെ തന്നെ ആയിരുന്നു അവനും.. കരുണയുള്ളവൻ.. കാരുണ്യവാൻ.. ഇതൊക്കെ യാണ് റഹീം എന്ന അറബി പദത്തിന്റെ അർത്ഥം…

 

ടാക്സിയുടെ മുന്നിലെ സീറ്റിലിരുന്നും സുക്കൂർ  റഹീമിനെ കുറിച്ചാണ് ചിന്തിച്ചു കൊണ്ടിരുന്നത്..

 

അവന്റെ ഉപ്പ വിദേശത്ത് നിന്നും തീരികെ ഒരുപാട് കടങ്ങളും കുറെ രോഗങ്ങളുമായായിരുന്നു വന്നത്…

 

നാല് മക്കളിൽ ഇളയവനാണ് റഹീം.. മറ്റു മൂന്നു പേരിൽ ഒരാൾ നാട്ടിൽ സൂപ്പർ മാർക്കറ്റ് നടത്തുന്നു.. ഒരാൾ റിയൽ എസ്റ്റേറ്റ്… ഒരാൾ കാറ്റ്റിംഗും.. എല്ലാം ഉപ്പ വിദേശത്ത് ആയിരുന്നപ്പോൾ സഹായിച്ചു പൊന്തിവന്നതാണ്.. അവരെ സഹായിച്ചിട്ട് തന്നെ ആയിരുന്നു അദ്ദേഹം കടക്കാരൻ ആയതും…

 

പക്ഷെ.. വീട്ടിലെത്തിയപ്പോൾ ആരും തിരിഞ്ഞു നോക്കുവാൻ ഇല്ലായിരുന്നു.. എല്ലാവരും അവരവരുടെ പാടു നോക്കി മൂട് തട്ടി പോയി.. ഇരിക്കുന്ന വീട് പോലും ബാങ്കുകാർ ജപ്തി ചെയ്തു കൊണ്ട് പോകുമെന്ന് ആയപ്പോൾ ആയിരുന്നു റഹീം ഗൾഫിലേക്ക് വിമാനം കയറിയത്… അതും ഒരു സുഹൃത്തിന്റെ കാരുണ്യത്തിൽ.. അവൻ തന്നെ ആയിരുന്നു ഉപ്പയുടെ കടങ്ങളെല്ലാം ഓരോന്നായി വീട്ടിയത്..

 

Updated: March 6, 2022 — 5:04 am

8 Comments

  1. ക്ലൈമാക്സ് എഴുതാൻ ഉള്ള സമയം ആയില്ല ബ്രോ. മുന്നോട്ട് പോട്ടെന്നെ….

    1. നോക്കട്ടെ ??

  2. Da muthae kadha Nalla ozhukkil pokuvanu. kurachu partsonulla scope undallo.eppozhae climax ezhuthi theerkkano. Ithuvayichappo ‘sthreedhanam’ movie orma varunnu, Climax njan pretheekshichapol anenkil.

    1. ???

      ഇനിയും എഴുതിയാൽ ഇത് ബോർ ആകുമെടാ…

  3. Nooo…. Nalla thread alle…. Nglkk thirakkillel iniyum kure ezhuthaan und enn oru feel….nglkk time nd nn undel

    Ngl sherikk aloichitt theerthaal mathitto….

    1. ????

      പണിയാകും ??

      1. Bakky kadhakale side akky ith ang polippikk bhai

        1. ആവേശത്തിൽ ആകരുത്.. ഞാൻ കുടുങ്ങും ☺️☺️

Comments are closed.