റഹീമിന്റെ ഓരോ വാക്കുകളും മുറിഞ്ഞു പോകുന്നത് പോലെ ആയിരുന്നു..
അവൻ പറയുന്നതിലും കാര്യമുണ്ട്… ഒരു ജോലി തന്നെയാണ് റഹീമിന് ഇപ്പൊ ആവശ്യം…
പെട്ടന്നായിരുന്നു അബ്ബാസ് ഹാജി കഴിഞ്ഞ ആഴ്ച കണ്ടപ്പോൾ പറഞ്ഞ കാര്യം സുക്കൂർ ഓർത്തത്..
“ടാ.. ഒരു പണിയുണ്ട്.. കുറച്ചു ദൂരെയാണ്…ഞാൻ ഒന്ന് വിളിക്കട്ടെ.. ശരിയായാൽ നമുക്ക് ഇന്ന് തന്നെ പോകാം..”
“ഈ ദുനിയാവിന്റെ ഏത് കോണിൽ വേണേലും ആയിക്കോട്ടെ.. പക്ഷെ ഇവളെയും മക്കളെയും കൂടേ കൊണ്ട് പോകാൻ കഴിയണം.. അത്രക്ക് അനുഭവിച്ചിട്ടുണ്ട് എന്റെ പെണ്ണ്…ഇനിയും ഇവളെ എന്റെ പേര് പറഞ്ഞു നരകിപ്പിക്കാൻ എനിക്ക് കഴിയില്ല…”
ജോലി കിട്ടുമെന്നുള്ള വിശ്വസത്തിലും ഒഴുകി ഇറങ്ങുന്ന…കണ്ണുനീർ തുള്ളികലാളെ ആയിരുന്നു റഹീം പറഞ്ഞത്…
❤❤❤
നാട്ടിൽ നിന്നും എൻപത് കിലോമീറ്റർ ദൂരമുണ്ട്… സ്റ്റാൻഡിൽ നിന്നും ഒരു ടാക്സി വിളിച്ചുള്ള യാത്രയിലാണ്..
സുക്കൂർ മുന്നിലും… ബാക്കിലെ സീറ്റിലായി റഹീമും കുടുംബവും…
ക്ലൈമാക്സ് എഴുതാൻ ഉള്ള സമയം ആയില്ല ബ്രോ. മുന്നോട്ട് പോട്ടെന്നെ….
നോക്കട്ടെ ??
Da muthae kadha Nalla ozhukkil pokuvanu. kurachu partsonulla scope undallo.eppozhae climax ezhuthi theerkkano. Ithuvayichappo ‘sthreedhanam’ movie orma varunnu, Climax njan pretheekshichapol anenkil.
???
ഇനിയും എഴുതിയാൽ ഇത് ബോർ ആകുമെടാ…
Nooo…. Nalla thread alle…. Nglkk thirakkillel iniyum kure ezhuthaan und enn oru feel….nglkk time nd nn undel
Ngl sherikk aloichitt theerthaal mathitto….
????
പണിയാകും ??
Bakky kadhakale side akky ith ang polippikk bhai
ആവേശത്തിൽ ആകരുത്.. ഞാൻ കുടുങ്ങും ☺️☺️