മഞ്ഞു പെയ്യും പോലെ || [നൗഫു] 3794

“നിന്നെ ഈ അവസ്ഥയിൽ അനാഥമാക്കി ഇട്ടിട്ട് പോയാൽ പടച്ചോൻ എന്നോടല്ലേ ചോദിക്കുക.. നിന്റെ കൂട്ടുകാരനെയും കുടുംബത്തെയും നീ എന്തെ തിരിഞ്ഞു നോക്കിയില്ല എന്നൊരു ചോദ്യം.. റബ്ബ് എന്നോട് ചോദിച്ചാൽ എനിക്കെന്ത് മറുപടിയാണുള്ളത്… അത് കൊണ്ട് ഞാൻ ഇപ്പൊ പറയുന്നത് നീ കേൾക്കണം…നിനക്കും മക്കൾക്കും നിൽക്കാനുള്ള സൗകര്യം എന്റെ കുഞ്ഞു വീടിനുള്ളിൽ ഇപ്പോഴുമുണ്ട്… അവിടെ നിന്നും നീയായി ഇറങ്ങുന്നത് വരെ നിന്നെ ഇറക്കിവിടാൻ ആരുമില്ല….”

 

റഹീമിന് ഒരു ആശ്വാസം ആയിക്കോട്ടെ എന്ന് കരുതി സുക്കൂർ   വീണ്ടും പറഞ്ഞു…

 

“സുകൂറെ,.. നീ എന്നെ നിർബന്ധിക്കല്ലേ..നീ വിളിച്ചാൽ എനിക്ക് വരാതിരിക്കാൻ കഴിയില്ല.. നിന്നോട് എനിക്ക് അത്രക്ക് കടപ്പാട് ഉണ്ടേലും.. നീ എന്നെ കൈ വിടില്ല എന്ന് നൂറ് വട്ടം എനിക്ക് വിശ്വാസമാണ്… പക്ഷെ നിനക്ക് അറിയാമല്ലോ ഞാൻ അവിടുത്തെ ജോലി കളഞ്ഞാണ് ഇങ്ങോട്ട് വന്നത്..  അവസാന മാസത്തിലെ ശമ്പളം പോലും എനിക്ക് കിട്ടിയിട്ടില്ല… എന്നെ വിശ്വസിച്ചു തെരുവിലേക്ക് ഇറങ്ങി വന്ന ഇവളുടെയും മക്കളുടെയും വയറു നിറക്കാൻ ഒരു ജോലിയാണ് എനിക്കിപ്പോ ആവശ്യം.. അതെങ്ങെനെയെങ്കിലും നിനക്ക് ശരിയാക്കാൻ പറ്റുമോ..”

 

Updated: March 6, 2022 — 5:04 am

8 Comments

  1. ക്ലൈമാക്സ് എഴുതാൻ ഉള്ള സമയം ആയില്ല ബ്രോ. മുന്നോട്ട് പോട്ടെന്നെ….

    1. നോക്കട്ടെ ??

  2. Da muthae kadha Nalla ozhukkil pokuvanu. kurachu partsonulla scope undallo.eppozhae climax ezhuthi theerkkano. Ithuvayichappo ‘sthreedhanam’ movie orma varunnu, Climax njan pretheekshichapol anenkil.

    1. ???

      ഇനിയും എഴുതിയാൽ ഇത് ബോർ ആകുമെടാ…

  3. Nooo…. Nalla thread alle…. Nglkk thirakkillel iniyum kure ezhuthaan und enn oru feel….nglkk time nd nn undel

    Ngl sherikk aloichitt theerthaal mathitto….

    1. ????

      പണിയാകും ??

      1. Bakky kadhakale side akky ith ang polippikk bhai

        1. ആവേശത്തിൽ ആകരുത്.. ഞാൻ കുടുങ്ങും ☺️☺️

Comments are closed.