മഞ്ഞു പെയ്യും പോലെ || [നൗഫു] 3852

ആ ബാഗിൽ അവരുടെ വിലപ്പെട്ട എന്തേലും രേഖ അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല എന്ന് ഷുക്കൂറിന് നല്ലത് പോലെ അറിയാം…

 

“റഹീമേ..” 

ഷുക്കൂറിന്റെ  ശബ്ദം കേട്ടതും അവൻ പെട്ടന്ന് എഴുന്നേറ്റ് നിന്നു കെട്ടിപിടിച്ചു…

 

 കുറച്ചു നിമിഷങ്ങൾക് ഉള്ളിൽ തന്നെ അതൊരു തേങ്ങി കരയാലായി മാറി.… ചുറ്റുമുള്ളതെന്നും ശ്രദ്ധിക്കാതെ

 

ബസ് സ്റ്റാൻഡിൽ ചുറ്റി പറ്റി നിൽക്കുന്ന ആളുകളെല്ലാം ഞങ്ങളെ തന്നെ നോക്കുന്നുണ്ട്..

 

“ടാ.. എല്ലാം പോയെടാ.. ഞാൻ ഇപ്പൊ അവർക്ക് വേണ്ടാത്തവനാണെന്നാണ് പറയുന്നത്… ആർക് വേണ്ടി.. എന്തിന് വേണ്ടി… ചുട്ട് പൊള്ളുന്ന മണലിൽ പണി എടുക്കുമ്പോഴും എന്റെ കുഞ്ഞുങ്ങളെ മുഖത്തെക്കാൾ ഞാൻ ഓർക്കാറുള്ളത്, ഉമ്മയുടെയും കൂടപ്പിറപ്പുകളുടെയും മുഖമാണ്… അവർക്ക് വേണ്ടി മാത്രമാണ് ഞാൻ ഇത്രയും കഷ്ടപ്പെട്ടത്… എന്നിട്ടും…”

 

“എല്ലാം എനിക്കറിയാമല്ലോ റഹീം…. നീ വാ നമുക്ക് എന്റെ വീട്ടിലേക് പോകാം.. “

 

സുക്കൂർ  അവന്റെ ബാഗ്  എടുത്തു കൊണ്ട് പറഞ്ഞു…

 

“വേണ്ടാ ടാ.. എന്റെ എല്ലാ ദുഃഖങ്ങളിലും എന്നെ ഒരു കൂടപ്പിറപ്പിനെക്കാൾ ഉത്തരവാദിത്തത്തോടെ സഹായിച്ചവനും സ്നേഹിച്ചവനുമാണ് നീ.. ഇനിയും നിന്നെ ഞാൻ ബുദ്ധിമുട്ടിച്ചാൽ,  പടച്ചോൻ പോലും…എന്നോട് പൊറുക്കില്ല..”

 

ബാഗ് എടുത്ത കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് റഹീം പറഞ്ഞു..

Updated: March 6, 2022 — 5:04 am

8 Comments

  1. ക്ലൈമാക്സ് എഴുതാൻ ഉള്ള സമയം ആയില്ല ബ്രോ. മുന്നോട്ട് പോട്ടെന്നെ….

    1. നോക്കട്ടെ ??

  2. Da muthae kadha Nalla ozhukkil pokuvanu. kurachu partsonulla scope undallo.eppozhae climax ezhuthi theerkkano. Ithuvayichappo ‘sthreedhanam’ movie orma varunnu, Climax njan pretheekshichapol anenkil.

    1. ???

      ഇനിയും എഴുതിയാൽ ഇത് ബോർ ആകുമെടാ…

  3. Nooo…. Nalla thread alle…. Nglkk thirakkillel iniyum kure ezhuthaan und enn oru feel….nglkk time nd nn undel

    Ngl sherikk aloichitt theerthaal mathitto….

    1. ????

      പണിയാകും ??

      1. Bakky kadhakale side akky ith ang polippikk bhai

        1. ആവേശത്തിൽ ആകരുത്.. ഞാൻ കുടുങ്ങും ☺️☺️

Comments are closed.