മംഗല്യ പന്തലിൽ ??? [നൗഫു] 4686

മംഗല്യ പന്തലിൽ???

Mangalypandhalil

നൗഫു ???

 

http://imgur.com/gallery/MZxVzEh

“മോളെ അഞ്ജു….….”

വാതിലിൽ തുടരെയുള്ള മുട്ട് കേട്ടപ്പോഴാണ് ഞാൻ ഗാഢമായ ചിന്തയിൽ നിന്നും പുറത്തു വന്നത്…

എന്റെ അമ്മയാണ് വാതിലിൽ തട്ടിവിളിക്കുന്നത്..

എന്നെ ജീവനെ പോലെ കാണുന്ന ഒരു അമ്മയും അച്ഛനും ഉണ്ടെനിക്ക്…

പിന്നെ ഒരു ചേട്ടനും…

വാസുദേവന്റെയും ഉഷദേവിയുടെയും പൊന്നോമന മകളാണ് ഞാൻ… ഞാനെന്നു പറഞ്ഞാ അഞ്ജു എന്ന അഞ്ജന…

ഇന്നെന്റെ വിവാഹത്തിന്റെ തലേ ദിവസമാണ്…

വീണ്ടും വാതിലിൽ തട്ടിയുള്ള അമ്മയുടെ വിളി കേട്ടപ്പോൾ ഞാൻ പുറത്തേക്കിറങ്ങി…

വീടിന്റെ ഒന്നാം നിലയിലാണ് എന്റെ മുറി…

മുകളിലെ ഹാളിലേക്കിറങ്ങിയപ്പോൾ ചുറ്റിലും ബന്ധുക്കൾ തടിച്ചു കൂടി…

അച്ഛന്റെയും അമ്മയുടെയും ഒരു പാട് ബന്ധുക്കളും അയൽവാസികളും ഹാളിൽ നിറഞ്ഞിട്ടുണ്ട്…

എല്ലാരും വളരെ സന്തോഷത്തിലാണ്.. എന്റെയുള്ളിലുള്ള നീറ്റൽ പുറത്തു കാണിക്കാതെ അവരെയെല്ലാം പുഞ്ചിരി തൂകി കൊണ്ട് സ്വീകരിച്ചു…

എന്റെ മുഖത്ത് മാത്രമേ ഒരു തെളിച്ചമില്ലാത്തതുള്ളൂ..

എന്റെ പ്രണയം തന്നെയാണെന്നെ ടെൻഷനടിപ്പിക്കുന്നത്.. എന്റെ ക്ലാസ്സിലെ അന്യമതക്കാരനായ കുട്ടിയുമായി ഞാൻപ്രണയത്തിലാണ്.. ജോയ് എന്നാണവന്റെ പേര്..

സ്നേഹിക്കാൻ തുടങ്ങുമ്പോളുള്ള ഭയം പെട്ടന്ന് തന്നെ മാറുമല്ലോ…

പിന്നെ എപ്പോഴും അവനെ കാണണം, സംസാരിക്കണം എന്നുള്ള ചിന്തയാകും…

അത് തന്നെ എന്റെ ജീവിതത്തിലും സംഭവിച്ചു…

ഡിഗ്രി സെക്കൻഡ് ഇയർ തുടങ്ങിയപ്പോഴായിരുന്നു ജോയ് പുതിയ അഡ്മിഷനായി ഞങ്ങളുടെ ബാച്ചിൽ ചേരുന്നത്…

ആരോടും ഒന്നും മിണ്ടാതെ ഒതുങ്ങി നടക്കുന്ന പ്രകൃതം ആയിരുന്നു എന്റേത്..

ആരെയും ഒന്നിനെയും എനിക്ക് വിശ്വാസം ഇല്ലായിരുന്നു..

Updated: January 20, 2023 — 5:42 pm

111 Comments

  1. മാനെ.. ഋഷി❤️❤️??

  2. Nafu anna നല്ലൊരു ഫീൽ good story……
    ഋഷിയും അഞ്ജുവും adipoliyanu..?

    Ammu enth നല്ല കൂട്ടുകാരി സ്വന്തം കൂട്ടുകാരിയുടെ കാമുകനുമായി ബന്ധം….?
    ഇങ്ങനെ വേണം…. അവളുടെ ഹോസ്പിറ്റലിൽ വെച്ചുള്ള ഡയലോഗ് പൊളിച്ചു…… പട്ടാളക്കാരൻ്റെ പെങ്ങൾ…??
    എന്തായാലും അടിപൊളിയായി….

    സ്നേഹത്തോടെ..?????

    1. താങ്ക്യൂ സിദ്ധു…

      നിന്റെ കഥ വായിച്ചിട്ടില്ല…

      പാർക്ക്‌ യെ.. നാളെ വായിക്കാം കെട്ടോ ???

  3. രാഹുൽ പിവി

    ഈ മെഷീൻ ഒരിക്കലും കേട് വരില്ലേ. എത്ര കഥകളാ ഓരോ ആഴ്ചയും വരുന്നത്.ഇതൊക്കെ എങ്ങനെ സാധിക്കുന്നോ

    നല്ലൊരു ഫീൽ ഗുഡ് കഥ വായിക്കാൻ സാധിച്ചു.ഒരുപാട് വലുതാക്കാൻ പറ്റുമായിരുന്നു.എല്ലാം ഓടിച്ച് വിട്ടത് പോലെ തോന്നി. ഋഷിയുടെ പ്രണയം ഒന്നും അധികം കാണാൻ പറ്റിയില്ല ???

    1. കേട് വരാതെ ഇരിക്കട്ടെ pv…

      ഒന്നെയുതി കിട്ടാനോ ബുദ്ധിമുട്ട് ഉള്ളൂ…
      ..

      പിന്നെ ചറ പറ ഇങ്ങനെ വന്നോളും അല്ലേ…

      ???

  4. Noufukka ..
    Onnum apryaanilla…
    Rishiyude role valare nannayi thanne nammude rishik cherunund…. Adipoli aayi ?????
    Rishik romance cherunilla… Avidokke vayikumbol njaan koree chirich ??

    1. എന്നാലും ഋഷി ക് പ്രേമിക്കാൻ അറിയില്ലേ…??

      ഷാന…

      എന്നാൽ അടുത്ത കഥയിൽ ഋഷിയുടെ ജോഡി ആയി നിന്നെ കൂട്ടുന്നുണ്ട്…

      അവനു റൊമാൻസ് വഴുങ്ങുമോ എന്ന് നോക്കാതെ ?‍♂️?‍♂️

      1. എന്നാലും ഋഷി ക് പ്രേമിക്കാൻ അറിയില്ലേ…??

        ഷാന…

        എന്നാൽ അടുത്ത കഥയിൽ ഋഷിയുടെ ജോഡി ആയി നിന്നെ കൂട്ടുന്നുണ്ട്…

        അവനു റൊമാൻസ് വഴുങ്ങുമോ എന്ന് നോക്കാതെ ?‍♂️?‍♂️

        നിനക്കു മതിയായിട്ടില്ല അല്ലെ?

        റൊമാൻസ് അറിയാത്തവർക്കായി എന്താണ് നിന്റെ അടുത്ത പ്ലാൻ? ഷാനയുടെ കൂടെ റൊമാൻസോ?

        നീന്തലറിയില്ല, അപ്പൊ ഒന്ന് പഠിച്ചേക്കാമെന്നു വെച്ച് ആരെങ്കിലും റോഡിലെ കുഴിയിൽ ചാടുമോ???? അതിനല്ലേ നല്ല നീന്തൽ കുളങ്ങൾ അല്ലെങ്കിൽ പുഴയും കടലുമൊക്കെ ?????

        1. Roadilek kuzhi athreyum aayamullathum, velluthmaanenkl.. Avideyum neethal padikka tto ???

          1. പരല്‍ക്കുഞ്ഞുങ്ങള്‍ക്ക് മിനിമം ഒരു തോറ്റെങ്കിലും മാണം, അപ്പളാ ന്നേപ്പോളത്തെ ഒരു വമ്പന്‍ സ്രാവിന് റോട്ടുമ്മലെ കുജ്ജ് ???

          2. കേരളത്തിലെ കുഴിയിൽ ഋഷി ക് നീന്തി പഠിക്കാൻ ഉള്ള ആയം ഓക്കേ ഉണ്ടാവും…

            നാലടി നീളം മതി യല്ലോ ???

      2. Noufukka… Ente granppante praaym ulla rishine aano enik romance idaan therunath… ???

        So sad… Enik rishnte naayikaa avendaa.. Enk needhi venm ?

        1. പ്രായം ഒരു പ്രശ്നം ആണോ.. വേണേൽ എന്റെ അടുത്ത കഥയിൽ നിന്നെ വെല്ലിമ്മ ആക്കാം.. നായകൻ ഋഷിയും..

          1. 17 thikaayatye enne ninglk engne vellimma aakan thonunu. .. athum rishinte naayika … ???
            Ente oru avsta ??

        2. വെല്ല്യൂപ്പൂപ്പാന്‍റെ വെല്ല്യൂമ്മൂമ്മാക്ക് ഏത് തരം നീതിയാണ് വേണ്ടത് ???

        3. ഋഷി യുടെ അഞ്ചാം കെട്ടിലെ 67 കാരി ഇജ്ജെന്നെ ???

          1. അഞ്ചാം കെട്ടിന് പോയിട്ടു എടക്കെട്ടിന് പോലും ഓളെ ഞമ്മളെടുക്കൂല ???

          2. ഞാനല്ലെ കെട്ടിക്കുന്നത്…

            ഞാൻ എടുക്കും..

            എവിടെ കിട്ടും ഇത് പോലെ ഒരു സുന്ദരി യെ ???

          3. Angne parann kodukk noufukka … ??

            @rishi .. elenkilum ningl edthaalum njaan samdichit vende .. oonte oru ahangaaram ????

  5. ♨♨ അർജുനൻ പിള്ള ♨♨

    ??????

    1. പിള്ളേ വായിക്കണം ??

  6. അങ്ങനെ ഋഷി ഹീറോ ആയി..
    എന്തായാലും കഥ അടിപൊളി ആയിരുന്നു.നല്ല ഒരു ഫീൽ ഗുഡ് സ്റ്റോറി. കുറെ നാളായി ഫീൽ ഗുഡ് സ്റ്റോറി വായ്‌കണം എന്ന് വിചാരിക്കുന്നു. ഒരുപാട് സന്തോഷം. കഥയും ഒരുപാട് ഇഷ്ടമായി.
    സ്നേഹത്തോടെ❤️

    1. ഋഷി ഹീറോ അല്ല zero ആണ്…

      അത് ഇന്ദു വിന് മനസ്സിലായില്ലേ ?

      1. ഇങ്ങനെ aa മനുഷ്യനെ തള്ളർത്തല്ലെ.

    2. ഗുഡ് എന്ന് പോലും പറയാൻ പറ്റാത്തതതിലെവിടാ ഫീല് ? ??? നിങ്ങളൊക്കെ വായിച്ച കഥ വേറെയാണോ? ????

      1. ഇപ്പോ വരുന്നത് ഒക്കെ ക്രൈം ത്രില്ലർ അല്ലേ. സോ അതിൻ്റെ edak ഇത് വന്നപ്പോൾ അങ്ങനെ തോന്നി. It was good?

  7. അപ്പൂട്ടൻ❤??

    മച്ചാനെ കലക്കി പൊളിച്ചു തിമിർത്തു

    1. താങ്ക്യൂ ???

  8. അറിവില്ലാത്തവൻ

    ♥️♥️♥️♥️

    1. താങ്ക്യൂ ???

  9. എന്താണ് ഇതു…fanboy rishiye മഹത്ത്വവൽക്കരിച്ചിരിക്കുന്നു… അതിനു വേണ്ടി ഋഷി പറഞ്ഞിട്ടു എഴുതിയ കഥയല്ലെ ഇത്… വില്ലനെ നായകനാക്കി ഒരു കഥ….

    രണ്ടു കുറ്റം പറഞ്ഞപ്പോൾ ഒരു സന്തോഷമൊക്കെ തോന്നുന്നുണ്ട്?????

    1. കണ്ടു പിടിച്ചു…. ????

      സത്യം മൂപ്പര് എഴുതാൻ പറഞ്ഞത് തന്നെ ആണ്..

      പക്ഷേ മുഴുവൻ എഴുതിയില്ല

    2. സാധാരണയായി തലയിൽ മുണ്ടിട്ടു കഥയും വായിച്ചു മുങ്ങുന്ന ടീമാ.??? ഇന്ന് കമന്റിടാൻ എന്താ ഉത്സാഹം. ഒരു സ്വാഭാവികത ഉണ്ടാക്കാൻ ഇത് കൂടാതെ കുറച്ചു സ്ഥലങ്ങളിൽ കൂടി കയറി കമന്റും ഇട്ടിട്ടുണ്ട്.?? പഠിച്ച കള്ളനായിട്ടൊന്നും കാര്യമില്ല, ഞാനതിലും വലിയ കള്ളനാ ???

      ഇങ്ങനെയാണ് മഹത്വവൽക്കരിക്കുന്നതെങ്കിൽ എനിക്കിനി തെമ്മാടിയായാ മതി ???

      1. ഇതിലും കൂടുതൽ നിങ്ങളെ പുകഴ്ത്തി പറയാന്‍ ഇനി പുതിയ വാക്കുകൾ ഉണ്ടാവണം….ഇവിടെ ഒരു മര്യാദരാമന്‍ ആക്കി വെച്ചിട്ടുണ്ട്…fan boy പ്രീണനം

        1. ഇതിലും ഭേദം ആ പ്രവാസിയുടെ കഥയിലെ റോളാ, അതാവുമ്പോ ചത്ത് പോയതാന്നെങ്കിലും ഒരു സമാധാനം പറയാം ????

  10. കീബോർഡ് പണിമുടക്കി..!! കഷ്ടപ്പെട്ട് ഒരു വിധത്തിലാ ഇത് ടൈപ്പ് ചെയ്യുന്നത്. ഇല്ലെങ്കിൽ ഈ പണിക്കു ഞാനൊരു മുട്ടൻ മറുപണി തന്നേനെ ???

    ഇതെന്നെ ഒതുക്കാൻ മനഃപൂർവം തട്ടിക്കൂട്ടിയ കഥയല്ലേടാ…….. ???

    കിടിലൻ ആക്ഷൻ സീനുകളില്ലാതെ ഒരു മാസ്സ് ഡയലോഗ് പോലുമില്ലാതെ രണ്ടു പാട്ടും കുറച്ചു പ്രണയ രംഗങ്ങളുമില്ലാതെ എന്തോന്ന് നായകൻ? ???

    മരമണ്ടൻ (പെങ്കോന്തൻ) നായകൻ….
    ഒരു ഫോട്ടോ കണ്ടാലുടൻ അങ്ങ് ചാടിക്കേറി കല്യാണം കഴിക്കാൻ പോവാ? പെണ്ണിന്റെ പേരും ജോലിയും കുടുംബ പശ്ചാത്തലവും താമസിക്കുന്ന സ്ഥലവുമൊക്കെ ഒന്ന് അന്വേഷിച്ചുറപ്പു വരുത്തേണ്ട? ???

    കല്യാണം ഉറപ്പിച്ചിട്ടും ഭാവി വധുവിനോട് ഫോണിൽ ഒന്ന് സംസാരിച്ചിട്ട് പോലുമില്ലാത്ത എന്തോന്ന് ആൺകുട്ടിയെടെ ? അവനോടാ മീശേം കൂടെ വടിച്ചു കളയാൻ പറഞ്ഞൂടായിരുന്നോ ???

    ഒന്നും ചെയ്യാതെ അവൻ തൊലി വെളുപ്പിച്ചു കട്ടി മീശേം വെപ്പിച്ചു താടിയും വടിച്ചു വന്നേക്കുന്നു കല്യാണം കഴിക്കാൻ ???

    ഇതാണോ നീയന്നു പറഞ്ഞ റോൾ?? ഇതിലും ഭേദം വില്ലൻ ജോയോ പേരില്ലാത്ത പട്ടാളം ആങ്ങളയോയായിരുന്നു ???

    ഇറങ്ങിപ്പോകാൻ ബാഗും കൊണ്ട് വന്ന നായികയെ നായകനെകൊണ്ട് തല്ലിച്ചില്ല ??? എന്നൊരു നന്ദി മാത്രമേയുള്ളൂ നിന്നോട്. അതും കൂടി നീയാവനെ ചെയ്യിച്ചിരുന്നെങ്കിൽ വല്ല പൊതു കക്കൂസിലെയും ക്ളോസറ്റിൽ ചാടി ആത്മഹത്യ ചെയ്യേണ്ടി വന്നേനെ ???

    ഇത്രേം ഭാരപ്പെട്ട പണിയെനിക്ക് വേണ്ടായിരുന്നു ??? ഇതും താങ്ങി വേണമല്ലോ ഇനി ജീവിക്കാനെന്നു വിചാരിക്കുമ്പോ ഒരു ഭൃഗുവോക്കെ വരുന്നുണ്ട്. ???

    ഇതെല്ലാം ഞാൻ തന്നെ ഇരന്നുവാങ്ങിയതാണല്ലോന്ന് ഓർക്കുമ്പോഴാണ് ഒരു സമാധാനം ???

    ???

    1. ???????????????

    2. ഇതിനുള്ള മറുപടി ഫോൺ നന്നക്കിയിട്ട് എന്തായാലും തരും….????

      1. ങാ .. ഒരു പഴയ ചാക്ക് കിട്ടുമോന്നു നോക്കുന്നതായിരിക്കുമെനിക്ക് നല്ലത് ???

  11. “ദ്രോഹി ….” ഞാൻ എന്താ പ്രസവിക്കുന്ന മേസീൻ ആണോ”

    മെസീൻ മാൻ… ഇങ്ങള് തന്നെ പറയണം…..

    പിന്നെ, അമ്മുനോരു പണി കൊടുത്തില്ലല്ലോ .
    എന്തായാലും സംഭവം കൊല്ലാം ♥️♥️

    1. ????

      ഇവിടേക്ക് എഴുതിയത് അല്ല…

      മുഴുവൻ എഴുതിയാൽ ഞാൻ വിചാരിച്ച സ്ഥലത്ത് പബ്ലിഷ് ആകില്ല അതായിരുന്നു…

      വെട്ടി ചുരുക്കിയത് ???

  12. *വിനോദ്കുമാർ G*

    സൂപ്പർ ഒരുപാട് ഇഷ്ടം ആയി ❤

    1. താങ്ക്യൂ ???

  13. Nice short story?

    ഇഷ്ട്ടപെട്ടു

    ❤️

    1. കൊള്ളാം അടിപൊളി….??????????????????????????????????????
      മരുതെന്മലയുടെ ബാക്കിയില്ലേ നൗഫൂ

      1. പെട്ടു കിടക്കാണ് എടാ…

        ഇൻശാഅല്ലാഹ്‌… ഒരാഴ്ച ക്കുള്ളിൽ മുഴുവനാക്കാൻ നോക്കാം ???

    2. താങ്ക്യൂ ???

  14. തൃശ്ശൂർക്കാരൻ ?

    മേസീൻ ???? ഇഷ്ട്ടായി ഇക്കാ?

    1. താങ്ക്യൂ ???

    1. താങ്ക്യൂ ???

  15. മെഷീൻ മുതലാളി.,.,
    വായിച്ചു.,.,കൊള്ളാട്ടോ.,.,
    വായിച്ചു.,.,ഇഷ്ടപ്പെട്ടു.,.,
    സ്നേഹത്തോടെ.,.,
    തമ്പുരാൻ.,.
    ??

    1. താങ്ക്യൂ ടാ ???

  16. Ishtaayeee❣️❣️❣️❣️

    1. താങ്ക്യൂ ???

  17. ഇഷ്ടപ്പെട്ടു… ഒരുപാടൊരുപാടിഷ്ടപ്പെട്ടു..

    സ്നേഹത്തോടെ മിഥുൻ

    1. താങ്ക്യൂ ???

  18. Noufuo kalakk✌️ nalla kuttikalkennum nallath sambavikkatte?❤️

    1. താങ്ക്യൂ ???

  19. @നൗഫു,
    മിസൻ വർക്ക് ഷോപ്പിൽ നിന്ന് റിപ്പയർ ചെയ്തു കിട്ടിയോ??
    ഇനി കുട്ടേട്ടന് വിശ്രമമില്ലാത്ത പണി ആയിരിക്കും കഥകളുടെ പെരുന്നാൾ ആയിരിക്കും ഇനിയങ്ങോട്ട്!!!

    1. ഹേയ് അങ്ങനെ ഒന്നും ഇല്ല… കുട്ടി…

      കഥ ഒരുപാട് എഴുതി വെച്ചിട്ടുണ്ട്…

      എഴുതുന്നെത് എല്ലാം തുടർ കഥപോലെ നീണ്ടു കിടക്കുന്നു…

      എന്നാലും ഓരോന്നായി റിലീസ് ചെയ്യാം ??

  20. മാലാഖയെ തേടി

    കിടു ❤️❤️

    1. താങ്ക്യൂ ???

  21. ❤️❤️❤️❤️❤️❤️❤️

  22. ❤❤

    1. Keyboard work aavunnundo ചേട്ടാ

      1. ഇല്ല ചേട്ടാ, ഒരുമാതിരി പണിയായിപ്പോയി. പുതിയ ഒരെണ്ണം ഓർഡർ ചെയ്തിട്ടുണ്ട്. ???

    2. ഫസ്റ്റ്

Comments are closed.